Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡ്‌ഷോയ്‌ക്കിടെ മോദിയെ വധിക്കാന്‍ ഗൂഢാലോചന; നഗര നക്‌സലേറ്റുകള്‍ക്ക് എതിരെ യുഎപിഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 01:55 pm IST
inIndia

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എള്‍ഗാര്‍ പരിഷദ് കേസില്‍ പ്രതികളായ 19 നഗര നക്‌സലുകള്‍ക്കെതിരെയുള്ള കുറ്റപത്രം മഹാരാഷ്‌ട്ര യുഎപിഎ കോടതിയില്‍ ബുധനാഴ്ച സമര്‍പ്പിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മാതൃകയില്‍ മോദി റോഡ്‌ഷോ നടത്തുമ്പോള്‍ അതിനിടയില്‍ വധിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. 

ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുകയും രാജ്യത്ത് അത് വളരാന്‍ പിന്തുണയും നല്‍കുക. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

എള്‍ഗാര്‍ പരിഷദുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ഇതുസംബന്ധിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അറസ്റ്റിലായ നഗര നക്‌സലുകലില്‍ ചിലര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായി രാജ്യത്ത് തങ്ങി വരികയായിരുന്നു. നിരോധിത സംഘടനയായ മാവോയിസ്റ്റ് സിപിഐയുമായി ഇവര്‍ക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതില്‍ അഞ്ചു പേര്‍ കബീര്‍ കാലാ മഞ്ച് (കെകെഎം) എന്ന ഇടത് സാംസ്‌കാരിക സംഘടനയില്‍ അംഗങ്ങളാണ്. കേസില്‍ അഞ്ചുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്. 

സംഭവത്തില്‍ 5000 പേജിന്റെ ചാര്‍ജ് ഷീറ്റാണ് പൂനെ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പറയുന്ന 10 പേര്‍ നഗര നക്‌സലുകളാണെന്നും, അഞ്ചുപേര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിചാരണ വേളയില്‍ ഇനിയും അറസ്റ്റിലാവാനുള്ള പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ അറിയിച്ചു. 

യുഎപിഎ ജഡ്ജ് എസ്.ആര്‍. നവേന്ദര്‍ പരിഗണിക്കുന്ന കേസില്‍ പ്രതികള്‍ക്കെതിരെ 16 ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം ഭീകര വിരുദ്ധ, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണ്.  കസ്റ്റഡിയില്‍ കഴിയുന്ന 19 പേരും നിരോധിത സംഘടനയായ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. എട്ടുകോടി രൂപ സമാഹരിച്ച് ഇവര്‍ എം- 4 റൈഫിളുകളും നാല് ലക്ഷം വെടിയുണ്ടകള്‍ വാങ്ങി പദ്ധതി നടപ്പിലാക്കാനും ഇവര്‍ തീരുമാനിച്ചിരുന്നു. നേപ്പാല്‍, മണിപ്പൂര്‍ എന്നിവിടങ്ങളിയെ ആയുധ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാണ് ഇവര്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് മോദി റോഡ്‌ഷോ നടത്തുമ്പോള്‍ അവസരം ലഭിക്കുന്നത് പോലെ രാജീവ്ഗാന്ധി മാതൃകയില്‍ വധിക്കാമെന്നും ഇവര്‍ കണക്കുകൂട്ടി. 2017 ജിസംബര്‍ 31ന് എള്‍ഗാര്‍ പരിഷദ് സംഘടിപ്പിച്ച യോഗം മാവോയിസ്റ്റ് ഭീകരര്‍ സംഘടിപ്പിച്ചതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസ് പോലെ പുനസൃഷ്ടിക്കുന്നതിനായുള്ള ഗൂഢാലോചനയ്‌ക്കായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. എള്‍ഗാര്‍ പരിഷത്ത് യോഗത്തിനു പിന്നാലെ  കൊറെഗാവ്- ഭീമ സമൂദായ കലാപവും ഇവര്‍ സംഘടിപ്പിച്ചതാണ്. ഭീമ കൊറെഗാവ് 200ാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് നക്‌സലുകള്‍ ഇത് ആസുത്രണം ചെയ്തിരിക്കുന്നത്. കാലാപത്തില്‍ 28 കാരനായ ഒരു യുവാവ് കൊല്ലപ്പെടുകയും, 152 പേര്‍ അറസ്റ്റിലാവുകയും 52 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്് 2018 ജൂണ്‍ ആറില്‍ കലാപത്തിന് ആസുത്രണം ചെയ്ത 10 അക്ടിവിസ്റ്റുകളെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇടതുപക്ഷ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിലാണ് ഇവര്‍ അറസ്റ്റിലായത്.റോണാ വില്‍സണ്‍, സുധീര്‍ ധവാലെ, ഷോമാ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗത്ത് തുടങ്ങിയ പി. വരവര റാവു, സുധ ബരദ്വാജ്, അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വ്‌സ് തുടങ്ങി നിരവധി പ്രമുഖരാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ വധിക്കാനും കലാപത്തിന് ആഹ്വാനം ചെയ്തതായും ഈ റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഗൗതം നവ്‌ലഖ എന്നയാള്‍ക്ക് മാവോയിസ്റ്റ്, കശ്മീരി വിഘടനവാദികള്‍ എന്നിവയുമായി ബന്ധമുണ്ടെന്നും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.