Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് പിടികിട്ടാപ്പുള്ളി’; പ്രതിയെ കണ്‍മുന്നില്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്യാതെ നോക്കുകുത്തിയായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 12:11 pm IST
in Kerala

കൊച്ചി: എറണാകുളം നഗരത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് പിടികിട്ടാപ്പുള്ളി. എസ്എഫ്‌ഐ നേതാവായ പി. ആര്‍ അര്‍ഷോവാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയത്. മഹാരാജാസ് കോളേജില്‍ നിന്നും റിസര്‍വ് ബാങ്കിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പിടികിട്ടാപ്പുള്ളിയെ കണ്‍മുന്നില്‍ കിട്ടിയിട്ടും പോലീസ് ഇയാള്‍ക്ക് അകമ്പടി നല്‍കുകയാണ് ഉണ്ടായത്. 

കെഎസ്യു നേതാവിനെ  മഹാരാജാസ്, ഗവ.ലോ കോളജ് ഹോസ്റ്റലുകളില്‍ പൂട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പോലീസ് തിരയുന്ന മുഖ്യ പ്രതിയാണ് അര്‍ഷോവ്. ഈ മാസം മൂന്നിനാണ് ഈ സംഭവം അരങ്ങേറിയത്. തുടര്‍ന്ന് കേസെടുത്തതോടെ അര്‍ഷോവ് ഒളിവില്‍ പോവുകയായിരുന്നു. അതിനുശേഷം ബുധനാഴ്ച നടന്ന മാര്‍ച്ചിലാണ് പൊങ്ങുന്നത്. മൂന്ന് വധ ശ്രമങ്ങള്‍ ഉള്‍പ്പടെ 33 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കൂടാതെ ലോ കോളേജ് കേന്ദ്രീകരിച്ചു നടക്കുന്ന അക്രമ സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഇയാള്‍. 

ലോ കോളേജ് റീ അഡ്മിഷന്‍ നേടി ഇയാള്‍ ആറാം വര്‍ഷത്തിലും വിദ്യാര്‍ത്ഥിയായി തുടരുകയാണ്. കോളേജ് ഹോസ്റ്റലുകളും ഇയാളുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം കെഎസ്യു നേതാവായ അജാസിനെ ആക്രമിച്ച കേസില്‍ കൂട്ടു പ്രതികളായ ജിതിന്‍, നിഖില്‍ മധു, അര്‍ജുന്‍ എന്നിവരെയും ഇതുവരെ പോലീസ് പിടികൂടിയില്ല. ഇവരും ഇന്നലെ മാര്‍ച്ചിലുണ്ടായിരുന്നതായാണ് വിവരം. മുന്‍ കെഎസ്യു നേതാവായ അഭിഭാഷകനെ പാതിരാത്രിയില്‍ വീടുകയറി ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയതിനു പിന്നാലെയാണ് അര്‍ഷോവിനു ജില്ലാ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

Varadyam

കുറുംകഥ: ആകാരം

Kerala

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

പുതിയ വാര്‍ത്തകള്‍

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.