Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാമിയ മിലിയയിലെ അക്രമികള്‍ക്ക് അഭയം നല്‍കി കേരളഹൗസ്; താമസസൗകര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 05:33 pm IST
in India

ന്യൂദല്‍ഹി: ജാമിയ മിലിയ, യുപിയിലെ അലിഗഢ് സര്‍വ്വകലാശാല എന്നിവിടങ്ങളിലെ അക്രമികളെ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൗസില്‍ ഇവരെ ഒളിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നെന്നാണ് അറിയുന്നത്. രണ്ട് സര്‍വകലാശാലകളില്‍ നിന്നുമുള്ള 86 വിദ്യാര്‍ഥികള്‍ക്ക് തമാസ സൗകര്യം വരെ ഏര്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി ഇതിന് വേണ്ട ഒത്താശ ചെയ്തത്. സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചതോടെ വീടുകളിലേക്ക് മടങ്ങാതെ ദല്‍ഹിയില്‍ തന്നെ തങ്ങിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയാണ് കേരളാ ഹൗസില്‍ താമസിപ്പിച്ചത്.

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെന്ന പേരില്‍ അക്രമം അഴിച്ചു വിട്ടത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരില്‍ പലര്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള ഹൗസില്‍ അഭയം നല്‍കിയതെന്നാണ് അറിയുന്നത്. ഇവരെ സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്, അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമുന മൊള്ള, സിപിഎം ദല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.ഐ. രവീന്ദ്രനാഥ് തുടങ്ങിയവര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ട്രാവന്‍കൂര്‍ ഹൗസില്‍ 27 പെണ്‍കുട്ടികള്‍ക്ക് താമസമൊരിക്കിയെന്നും ആണ്‍കുട്ടികളുടെ താമസം പഹാഢ്ഗഞ്ചിലെ ഹോട്ടലിലായിരുന്നെന്നുമാണ് അറിവെങ്കിലും 200 ഓളം വിദ്യാര്‍ത്ഥികള്‍ കേരള ഹൗസില്‍ ഉണ്ടായേക്കാമെന്ന സംശയവും അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്‌ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

India

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

India

പിണറായി വിജയൻ പിന്നിൽ

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

പുതിയ വാര്‍ത്തകള്‍

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.