Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വ ഭേദഗതി നിയമത്തില്‍ പാക്കിസ്ഥാന് അസഹിഷ്ണുത; ആണവ യുദ്ധത്തിന് സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍; ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ തലയിടണ്ടെന്ന് മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 04:31 pm IST
inIndia

ഇസ്ലാമാബാദ്: ഇന്ത്യയില്‍ പൗരത്വ നിയമം നടപ്പാക്കിയതില്‍ പാക്കിസ്ഥാന് അസഹിഷ്ണുത. വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആണവ യുദ്ധമുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജനീവയിലെ ആഗോള അഭയാര്‍ത്ഥി ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മാണം ദക്ഷിണേഷ്യന്‍ മേഖലയിലെ അഭയാര്‍ഥി പ്രതിസന്ധിക്ക് കാരണമാകുമെന്ന് മാത്രമല്ല, ആണവ ശക്തികളായ അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന് കാരണമായേക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഈ വര്‍ഷം ആഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയും ഇമ്രാന്‍ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ പൗരത്വ നിയമം കൊണ്ടു വന്നതിലും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിലും പാക്കിസ്ഥാന് അമര്‍ഷവും അസഹിഷിണുതയുമുണ്ടെന്ന് തെളിയിക്കുന്നതാണ് ജനീവയിലെ ഇമ്രാന്റെ പ്രസംഗം. 

അതേസമയം, ഇമ്രാന്‍ ഖാന് ഇന്ത്യ ചുട്ട മറുപടി നല്‍കി. പാക്ക് പ്രധാനമന്ത്രിയുടേത് വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങളാണെന്ന്  വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വിമര്‍ശിച്ചു. പൗരത്വ നിയമവും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും, ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുമെന്ന വാദം രവീഷ് കുമാര്‍ നിരസിച്ചു. തന്റെ ഇടുങ്ങിയ രാഷ്‌ട്രീയ അജണ്ട മുന്നോട്ട് വയ്‌ക്കാനാണ് പാക് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് പാക്കിസ്ഥാന്‍. ഇത്തരം വാദങ്ങള്‍ ഉന്നയിച്ച് ആഗോള ഫോറങ്ങള്‍ പോലുള്ള വേദികള്‍ പതിവായി ഇമ്രാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുന്നു, രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 

മിക്ക അയല്‍രാജ്യങ്ങളും പാക്ക് നടപടികളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചവരാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സമയം കൊണ്ട് ഇമ്രാന്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കഴിഞ്ഞ 72 വര്‍ഷത്തിലേറെയായി, റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അവരില്‍ പലരും ഇന്ത്യയിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നത്. ഇമ്രാന്‍ ആഗ്രഹിക്കുന്നത്, കിഴക്കന്‍ പാക്കിസ്ഥാനിലെ ജനതയോട് 1971ല്‍ തന്റെ സൈന്യം ചെയ്തതെല്ലാം ലോകം മറക്കണമെന്നാണ്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുമാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടതെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.