Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്ത്; ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണവുമായി എസ്‌ഐയെയും വനിത സുഹൃത്തിനെയും പിടികൂടി ഡിആര്‍ഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 12:21 pm IST
in Kerala

തിരുവനന്തപുരം: ദുബായ്‌യില്‍ നിന്ന് രണ്ടു കിലോഗ്രാം സ്വര്‍ണം കടത്തിയ വഞ്ചിയൂര്‍ സ്റ്റേഷനിലെ ക്രൈം എസ്‌ഐ എ.എം.സഫീറും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയും അറസ്റ്റിലായ സംഭവത്തില്‍ അമ്പരന്ന് പോലീസ് സേന. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് എസ്‌ഐയെയും വനിത സുഹൃത്തിനെയും പിടികൂടിയത്.  

കഴിഞ്ഞ ദിവസം പുലര്‍ച്ചെയെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് കഴിഞ്ഞ പത്തിന് സഫീര്‍ ദുബായ്‌യില്‍ പോയത്. 

സിമി ഇരുന്ന സീറ്റിന്റെ അടിയില്‍ നിന്നാണ് 20 കിലോസ്വര്‍ണമാണ് പിടിച്ചത്. പേഴ്‌സിനുള്ളില്‍ ബിസ്‌കറ്റ് രൂപത്തില്‍ പത്ത് കഷണങ്ങളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. തുടര്‍ന്ന് സഫീറും സിമിയും ഇരുന്ന നിരയിലുണ്ടായിരുന്ന ഒമ്പത് പേരെയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തങ്ങള്‍ക്ക് പരസ്പരം അറിയില്ലെന്ന് സിമിയും സഫീറും പറഞ്ഞതാണ് ഇവരെ കുടുക്കിയത്.

സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണ് ഇരുവരുമെന്ന് തെളിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി നേരത്തേ സ്വര്‍ണക്കടത്ത് നടത്തിയ കഴക്കൂട്ടത്തെ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ട്. എന്നാല്‍ സഫീര്‍ തുടര്‍ച്ചയായി ഗള്‍ഫില്‍ പോയതായി പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. 

ഒരുവര്‍ഷം മുന്‍പാണ് ഒടുവില്‍ യുഎഇയില്‍ പോയത്. ആദ്യമൊന്നും കുറ്റമേറ്റില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ലാണ് സഫീര്‍ കുറ്റം സമ്മതിച്ചത്.  കടത്തിയ സ്വര്‍ണത്തിന്റെ വില ഒരു കോടിയില്‍ കുറവായതിനാല്‍ ഓഫീസ് ജാമ്യത്തില്‍ വിട്ടു. സഫീറിനെകുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

സീറ്റിനടയില്‍ ഒളിപ്പിച്ചതിനാല്‍ വിമാനത്താവള ജീവനക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സഫീറിന്റെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും അവ നടത്താനുള്ള പണത്തിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നും സഫീറിനോട് അടുപ്പമുള്ളവര്‍ പറയുന്നു. 

അതേസമയം സേനയിലെ എസ്‌ഐ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതില്‍ സേനയ്‌ക്കുള്ളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പോലീസില്‍ ക്രിമനല്‍കേസുള്ളവര്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് പുതിയ സംഭവം. ഏതെങ്കിലും പ്രതികളോ വാദികളോ നല്‍കുന്ന കേസിലാണ് ക്രിമില്‍ വകുപ്പുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഒരു എസ്‌ഐ നേരിട്ട് സ്വര്‍ണം കടത്തുക എന്നത് സേനയില്‍ തന്നെ ആദ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.