Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖംമൂടി അഴിഞ്ഞു വീണു; ഹര്‍ത്താല്‍ നയിക്കാന്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 10:28 am IST
in Kerala

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ തീവ്രമുസ്ലിം വിഭാഗങ്ങള്‍ സംഘടിപ്പിച്ച ഹര്‍ത്താലിലൂടെ അഴിഞ്ഞ് വീണത് ഡിവൈഎഫ്‌ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും മതേതര മുഖം.  എസ്ഡിപിഐയോടൊപ്പം ചേര്‍ന്ന് തീവ്രവാദ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന് പലയിടത്തും ചുക്കാന്‍ പിടിച്ചത് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍  പ്രചരിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ഡിവൈഎഫ്‌ഐയിലേയും യൂത്ത് കോണ്‍ഗ്രസിലെയും രാത്രികാല എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ‘ഒപ്പോസ് സിഒബി’ എന്ന പ്രചരണത്തിന് ആരംഭം കുറിച്ചതും ഇതേ തീവ്രസ്വഭാവമുള്ളവരുടെ കൂട്ടായ്‌മയാണ്. അതിന് പിന്നാലെയാണ് ഇന്നലെ നടന്ന ഹര്‍ത്താലിനും തിങ്കളാഴ്ച രാത്രിയിലെ മുന്നൊരുക്കങ്ങള്‍ക്കും കുട്ടിസഖാക്കളും ഖദര്‍ധാരികളും പരസ്യമായി രംഗത്ത് എത്തിയത്. 

ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തന്നെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംഘടനകളില്‍ മുസ്ലിം തീവ്രവാദ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറുന്നു എന്നതിനെ ശക്തിപ്പെടുത്തുന്നതു കൂടിയാണ് വീഡിയോ.

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടത്തിയ പ്രതിഷേധ സമരത്തിലും സജീവമായി നിന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. ദല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച് ഞായറാഴ്ച രാത്രിയില്‍ രാജ്ഭവന്‍ ആക്രമിക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചു. തൊട്ടു പിന്നാലെ യൂത്ത് കോണ്‍ഗ്രസും എത്തിയിരുന്നു.  കൂടാതെ എസ്ഡിപിഐ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ മയ്യത്ത് നമസ്‌കാരത്തിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. ബില്ലിനെതിരെ പിണറായി വിജയനും രമേശ് ചെന്നിത്തലയും കൈകോര്‍ത്ത്  നടത്തിയ പ്രതിഷേധ സമരത്തിലും നേതാക്കളുടെ പ്രസംഗത്തിന് കൈയടിച്ചവരും  ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറിങ്ങി.  

ദല്‍ഹിയിലടക്കം നടക്കുന്ന വിദ്യാര്‍ത്ഥി അക്രമങ്ങള്‍ക്ക് പിന്നില്‍ മലയാളികളായ എസ്എഫ്‌ഐ, എഐഎസ്എഫ് പ്രവര്‍ത്തകരും അനുഭാവികളുമാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.