Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനോപായങ്ങള്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 18, 2019, 04:47 am IST
inSamskriti

ഇനിയുള്ള 6 ശ്ലോകങ്ങളിലൂടെ ആത്മജ്ഞാനം നേടുന്നതിനുള്ള  മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിവരിക്കുന്നു.

അതോ വിമുക്തൈ്യ പ്രയതേത വിദ്വാന്‍

സന്ന്യസ്ത ബാഹ്യാര്‍ത്ഥസുഖസ്പൃഹഃ സന്‍

സന്തം മഹാന്തം സമുപേത്യ ദേശികം

തേനോപദിഷ്ടാര്‍ത്ഥ സമാഹിതാത്മാ

അതിനാല്‍, വിവേകിയായ സാധകന്‍ ബാഹ്യവിഷയ സുഖങ്ങളിലെ ആഗ്രഹം വെടിഞ്ഞ് മോക്ഷത്തിന് പ്രയത്‌നിക്കണം. അതിന് ബ്രഹ്മജ്ഞാനിയായും മഹാത്മാവുമായ സദ്ഗുരുവിനെ വേണ്ട പോലെ സമീപിക്കണം. ഗുരു ഉപദേശിക്കുന്ന വാക്യങ്ങളില്‍ മനസ്സിനെ ഉറപ്പിക്കണം.

കര്‍മ്മങ്ങളിലൂടെ സംസാരമോചനമോ ആത്മജ്ഞാനമോ നേടാനാവില്ല എന്നതാണ് ശ്രുതിയുടെ പ്രഖ്യാപനം. ഇവ ആദ്ധ്യാത്മിക ജീവിതത്തിലെ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ്.അതിനാല്‍ സാധകനായ ആള്‍ ഗുരുവിനെ ശരണമടയേണ്ടതാണ്.ഇവിടെ വിദ്വാന്‍ എന്ന പദം കൊണ്ടാണ് സാധകനെ വിശേഷിപ്പിക്കുന്നത്.

ജീവിതത്തെ വേണ്ടവിധത്തില്‍ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് അതിന്റെ നിരര്‍ത്ഥകത ബോധ്യമാകും. അങ്ങനെയുള്ള ഒരു വിദ്വാന് മാത്രമേ തുടരന്വേഷണം നടത്താനാകൂ. ഇയാള്‍ തീര്‍ച്ചയായും ഗുരുവിനെ അന്വേഷിച്ച് ചെല്ലും.ആദ്ധ്യാത്മവിദ്യയെ നേടാന്‍ ഗുരുവിനെ ശരണമടയുക തന്നെ വേണം. ഗുരു ഉപസത്തി എന്നാണ് സാങ്കേതിക പദം. ‘ആചാര്യവാന്‍ പുരുഷോ വേദ’  ആചാര്യനെ ആശ്രയിച്ച ആള്‍ ആത്മതത്വം അറിയുന്നുവെന്ന് ഉപനിഷത്ത് പറയുന്നു.

സന്തം, മഹാന്തം, ദേശീകം എന്നീ വാക്കുകളാണ് ഗുരുവിനെ വിവരിക്കാന്‍ ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. സത് ചിത് സ്വരൂപമായ ബ്രഹ്മത്തില്‍ നിലകൊള്ളുന്നയാളെയാണ് ‘സന്ത്’ എന്ന് വിളിക്കുന്നത്. ബ്രഹ്മത്തെ അനുഭവമാക്കിയ ആളാകണം. ബ്രഹ്മസാക്ഷാത്കാരം നേടിയവരാണ് സജ്ജനം. അയാളെ മഹാത്മാവെന്ന് വീണ്ടും വിശേഷിപ്പിക്കുന്നു. വിശാലഹൃദയനും ദീനദയാലുവുമാകണം. സ്വയം സംസാര സാഗരത്തെ മറികടന്നവനാകണം.ശ്രുതിയില്‍ നല്ല അറിവുള്ളയാളും ശിഷ്യര്‍ക്ക് വഴികാട്ടാന്‍ കെല്‍പ്പുള്ളയാളുമായ ദേശികനാകണം. അതു കൊണ്ടു തന്നെ ആത്മവിദ്യയെ ഉപദേശിക്കാന്‍ യോഗ്യനാണ്. അറിവും പറഞ്ഞ് കൊടുക്കാനുള്ള കഴിവും ഒരു സദ്ഗുരുവിന് ഉണ്ടായിരിക്കും. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിനെ വേണ്ട വിധത്തില്‍ സമീപിക്കുന്ന ശിഷ്യനു മാത്രമേ അറിവ് നേടാനാകൂ. ഗുരുവിനെത്ര അറിവുണ്ടെന്ന് പരീക്ഷിക്കാനോ അളക്കാനോ ഒക്കെ പോകുന്നയാള്‍ക്ക് ഒരു പ്രയോജനവുമുണ്ടാകില്ല. താന്‍ വലിയ അറിവുള്ള ആളാണെന്ന് കരുതി അത് കാണിക്കാന്‍ മഹാത്മാക്കളുടെ അടുത്തെത്തുന്നവരുമുണ്ട്. അവരുടെ കാര്യം കഷ്ടം തന്നെ. വിനയവും സമര്‍പ്പണവും ശിഷ്യന് ഒഴിച്ചുകൂടാനാകാത്തതാണ്. ആത്മാനുഭൂതിയില്‍ രമിക്കുന്ന ജ്ഞാനിയുടെ വാക്കുകളെ ഗ്രഹിക്കാന്‍ പാകത്തിന് ശിഷ്യന്‍ സ്വയം പരുവപ്പെടണം.

ഗുരുവിനോട് ആദരവും ഭക്തിയും വെച്ചു പുലര്‍ത്തുന്ന ശിഷന്‍ വിഷയ സുഖങ്ങളെ വെടിഞ്ഞവനും വിവേകിയും ആയിരിക്കണം.അപ്പോള്‍ മാത്രമാണ് ഗുരു ഉപദേശിക്കുന്ന ആത്മതത്വം ഉള്ളിലേക്ക് കയറുകയുള്ളൂ. ഗുരുവാക്യങ്ങളുടെ പൊരുളില്‍ മനസ്സ് ഉറപ്പിക്കണം എന്നു ആചാര്യസ്വാമികള്‍ പ്രത്യേകം പറയുന്നു.ഗുരു പറയുന്നതിനെ വേണ്ട പോലെ ഗ്രഹിച്ച് 

പ്രായോഗികമാക്കണം. ഇക്കാര്യത്തില്‍ നല്ല ജാഗ്രത ശിഷ്യനുണ്ടാകണം. ഗുരുവിനെ അനുകരിക്കുകയല്ല വേണ്ടത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളെ ശിരസാവഹിച്ച് തന്റെ ആത്മോത്കര്‍ഷത്തിനായി ശിഷ്യന്‍ വസിക്കണം. ഗുരു സേവ യഥാര്‍ത്ഥത്തില്‍ ഗുരുവിന്റെ വിചാരതലവുമായി ചേര്‍ന്നിരിക്കലാണ്. അല്ലാതൊക്കെ വെറും കാട്ടിക്കൂട്ടലുകളാകും. മനസ്സിനെ ആത്മതത്വത്തില്‍ ഉറപ്പിക്കണം. അതിന് ഗുരു ഉപദേശങ്ങളെ നന്നായി പരിശീലിക്കണം.

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.