Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ക്കാരിനെയോ പോലീസിനേയോ അനുസരിക്കില്ല; ‘ഞങ്ങള്‍ നടപ്പാക്കുന്നത് അള്ളാഹുവിന്റെ നിയമമെന്ന് അയിഷ റെന്നയും സംഘവും; മതതീവ്രവാദികള്‍ക്ക് കുടപിടിച്ച് മലയാള മാധ്യമങ്ങള്‍ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 04:00 pm IST
inIndia

ന്യൂദല്‍ഹി: അള്ളാഹുവിന്റെ നിയമമാണ് ഞങ്ങള്‍ നടപ്പാക്കുന്നതെന്നും സര്‍ക്കാരിനെയോ പോലീസിനേയോ അനുസരിക്കില്ലെന്നും അവരുടെ നിയമങ്ങളെ ചെവിക്കൊള്ളില്ലെന്നും വ്യക്തമാക്കി മലയാളിയായ അയിഷ റെന്നയടക്കമുള്ള ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍. 

ആരേയും തങ്ങള്‍ക്ക് പേടിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്. ഇതിലൂടെ തങ്ങളുടെ മനോഭാവമാണ് ഇവര്‍ പങ്കുവയ്‌ക്കുന്നത്. എന്നാല്‍ അയിഷ റെന്നയുടെയു സംഘത്തിന്റേയും പ്രതികരണങ്ങളും മറ്റും ദൃശ്യവത്ക്കരിച്ച് ജിഹാദി മാധ്യമങ്ങളും ചില മലയാള മാധ്യമങ്ങളും ഇവരെ വല്ലാതെ പ്രകീര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രക്ഷോഭങ്ങളുടെ മുഖം തന്നെ അയിഷ റെന്നയാണെന്ന് ഉയര്‍ത്തിക്കാട്ടാനാണ് ഇവരുടെ ശ്രമം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അയിഷയുടെ ഭര്‍ത്താവ് അഫ്‌സല്‍ റഹ്മാന്‍ തന്നെയാണ് ഇതിന് പിന്നിലെന്നും എങ്ങനെയാണ് ജിഹാദി മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇവര്‍ പബ്ലിസിറ്റി നടത്തുന്നതെന്നും ജന്മഭുമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഡിസംബര്‍ 13, 14, 15 തീയതികളിലായി നടന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളിലെല്ലാം അയിഷ റെന്ന എന്ന മലയാളി പെണ്‍കുട്ടിയെ കാണാം. ഇവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളില്‍, വ്യത്യസ്തമായ സമയങ്ങളിലായിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ, മാധ്യമങ്ങള്‍ കെട്ടചമച്ചതാണോ എന്ന പോസ്റ്റോടു കൂടിയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വളരെ ആസൂത്രിതമായാണ് പ്രക്ഷോഭങ്ങള്‍ക്കു മുന്നിലേക്ക് അയിഷയും സംഘവും എത്തുക. ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അഫ്സലോ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ ഉണ്ടാകും. മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധം വച്ച് ഈ ചിത്രത്തില്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രസിദ്ധീകരിക്കപ്പെടും. ഇത്തരത്തിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ ആരോപണം. 

1.സ്വന്തം ഭാര്യയെ എല്ലാ സമര സ്ഥലത്തും കൊണ്ടു പോയി പല പോസില്‍ കുറച്ച് ഫോട്ടോസും വീഡിയോസും എടുക്കുക. 2 അന്നു തന്നെ കുറേ കാര്‍ട്ടൂണും സമരത്തിന്റെ മുന്നണിയി പോരാളിയെന്നും ഒക്കെ തള്ളി സോഷ്യല്‍ മീഡിയയില്‍ ഫെയ്‌മസാക്കുക. 3 എല്ലാ പ്രമുഖ ചാനലുകളുടേയും പ്രധാനപ്പെട്ട ‘കോന്‍ഡ്രിബ്യൂട്ടര്‍’ ഭര്‍ത്താവ് പത്ര പ്രവര്‍ത്തകന്‍ ഇതെല്ലാം എല്ലാ ചാനലുകാര്‍ക്കും എത്തിച്ചു കൊടുക്കുക. 4 പിന്നീട് ഇതേയാള്‍ രാത്രിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ ദില്ലിയില്‍ പോലീസ് വെടി വെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു എന്ന് ആധികാരികമായി കള്ളം പ്രചരിപ്പിക്കുക. 5 ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി രാത്രി തന്നെ മാക്സിമം പ്രചരിപ്പിച്ച് രാത്രി തന്നെ തീവ്രവാദ ഗ്രൂപ്പുകള്‍ വഴി കേരളത്തിലെ റോഡില്‍ മയ്യത്ത് നിസ്‌കാരവും കലാപവും അഴിച്ചു വിടുക. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. 

ജാമിയ മിലിയ ഇസ്ലാമിയിലെ മൂന്ന് വ്യദ്യാര്‍ഥികളെ പോലീസ് വെടിവച്ച് കൊന്നെന്ന് വ്യാജ പ്രചരണം നടത്തിയ ജിഹാദി മാധ്യമപ്രവര്‍ത്തകനാണ് അയിഷ റെന്നയുടെ ഭര്‍ത്താവ് അഫ്സല്‍ റഹ്മാന്‍. കേരളത്തില്‍ കലാപം അഴിച്ചുവിടുകയെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നു ഈ പ്രചരണം. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ജിഹാദികള്‍ നടത്തിയ അക്രമങ്ങള്‍ മൂടിവെച്ചാണ് ഇവര്‍ വാര്‍ത്ത നല്‍കിയത്. മാധ്യമത്തിലെയും മീഡിയാവണ്ണിലെയും മാധ്യമ പ്രവര്‍ത്തകരും ഏഷ്യാനെറ്റിനും മനോരമയ്‌ക്കും വാര്‍ത്ത നല്‍കുന്ന അഫ്സല്‍ റഹ്മാനുമാണ് വ്യാജവാര്‍ത്തകള്‍ പടര്‍ത്തി കേരളത്തില്‍ കലാപത്തിന് ശ്രമിച്ചത്. 

ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ കലാപം നടത്താന്‍ ആഹ്വാനം നല്‍കിയത്. വ്യാജവാര്‍ത്തകള്‍ അടക്കം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജാമില മില്ലിയ ഇസ്ലാമിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്നുള്ളതടക്കമുള്ള വ്യാജവാര്‍ത്തകള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.