Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത് വ്യാജ പ്രചാരണം; കണ്ണീര്‍ വാതക ഷെല്‍ കൊണ്ടതിന്റെ പരിക്കാണുള്ളതെന്ന് ആശുപത്രി അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 03:58 pm IST
in India

ന്യൂദല്‍ഹി : ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റെന്നത് വ്യാജ പ്രചാരണം. ആശുപത്രിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റതിന്റെ പരിക്ക് സംഭവിച്ചിട്ടില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ പറയുന്നുണ്ട്. 

വെടിയേറ്റട്ടില്ലെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയവും അറിയിച്ചിരുന്നതാണ്. ജാമിയ മിലിയ വിദ്യാര്‍ത്ഥിയായ മുഹമ്മദ് തമീനിന് കാലില്‍ വെടിയേറ്റതായ റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. ഇടത് കാലിനാണ് വെടിയേറ്റത്. തമീന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തയാളായിരുന്നില്ലെന്നും അതുവഴി പോയത് മാത്രമായിരുന്നുവെന്നും പ്രചരിച്ചിരുന്നു.

എന്നാല്‍ തമീനിന്റെ കാലിലെ മുറിവ് കണ്ണീര്‍ വാതകത്തിന്റെ ഷെല്‍ തുളച്ച് കയറിയതാകാമെന്ന് ഡോക്ടര്‍ അറിയിച്ചു. വെടിവെപ്പില്‍ നിന്നുണ്ടായ മുറിവല്ല അദ്ദേഹത്തിന്റേത്. എന്നാല്‍ കണ്ണീ വാതക ഷെല്‍ ഏറ്റാല്‍ അതിന് സമാനമായ മുറിവ് സംഭവിക്കും. അതാണ സംഭവിച്ചിരിക്കുകയെന്നും ആശുപത്രി ഡയറക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. 

തമീന് വെടിയേറ്റതായി കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങള്‍ കൂടി ഇത് ഏറ്റെടുത്തതോടെ പ്രതിഷേധങ്ങള്‍ ശക്തമാവുകയും ചെയ്തിരുന്നു. തമീന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ഇയാളുടെ സുഹൃത്തുക്കളും നേരത്തെ അറിയിച്ചിരുന്നു. കൂടാതെ പ്രതിഷേധം നടത്തിയവരെ പിടികൂടിയവരെല്ലാം യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ളവരാണ്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മറവില്‍ കലാപം അഴിച്ചുവിടാനാണ് അവര്‍ ശ്രമിച്ചുവരുന്നതെന്നും പോലീസ് അറിയിച്ചു. 

പ്രതിഷേധത്തില്‍ നിരവധി സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവര്‍. നിരോധിത സംഘടനകളായ സിമി, പോപ്പുലര്‍ ഫ്രണ്ട്, തുടങ്ങിയവയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. വിദ്യാര്‍ത്ഥികളുടെ മറവില്‍ ആസൂത്രിതമായ നീക്കങ്ങളാണ് അവര്‍ നടത്തി വരുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കലാപം വ്യാപിപ്പിക്കാനും ഇവര്‍ ശ്രമം നടത്തിവരികയാണെന്നും ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

India

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

Kerala

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

Kerala

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
India

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.