Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നട്ടെല്ലുണ്ടെങ്കില്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കണം അധികാരം ലഭിച്ചാല്‍ എല്ലാ പാക്കിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന്; 370ാം വകുപ്പ് പുന: സ്ഥാപിക്കുമെന്ന്; വെല്ലുവിളിച്ച് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 02:58 pm IST
inIndia

ശഹിബ്ഗഞ്ച്: പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശിതമായ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വിഷയങ്ങളില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നു മോദി വെല്ലുവിളിച്ചു. ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മുത്തലാഖ് തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറുണ്ടോ, കശ്മീരില്‍ 370ാം വകുപ്പ് പുന: സ്ഥാപിക്കാന്‍ തയാറുണ്ടോ, പൗരത്വനിയമത്തെ വെല്ലുവിളിക്കുന്ന കോണ്‍ഗ്രസ് തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ എല്ലാ പാക്കിസ്ഥാനികള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കുമോ എന്നും മോദി. ഝാര്‍ഖണ്ഡിലെ ശഹിബ്ഗഞ്ചില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 

ഈ വെല്ലുവിളികള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം. അല്ലെങ്കില്‍ രാജ്യത്ത് ഭീതി പടര്‍ത്തുന്ന പ്രചാരണങ്ങള്‍ പടര്‍ത്തിയുള്ള ഒളിപ്പോര് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.രാജ്യത്തെ ഉജ്വല ഭാവിക്കു വേണ്ടിയുള്ളതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍. പാവങ്ങളായ രക്ഷിതാക്കള്‍ കഷ്ടപ്പെട്ട് പഠിക്കാന്‍ അയക്കുന്ന യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കണം. പൗരത്വ ബില്ലിനെ നേരിട്ട് പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനു പകരം മറ്റു ചില കാര്യങ്ങളുടെ മറ പറ്റി രാജ്യത്ത് അരാജകത്വത്തിനു ശ്രമിക്കുകയാണ്. ബിജെപിക്കും എന്‍ഡിഎയ്‌ക്കും ഒരൊറ്റ വിശുദ്ധ ഗ്രന്ഥമേ ഉള്ളൂ, അത് അംബേദ്കറുടെ ഇന്ത്യന്‍ ഭരണഘടനയാണ്. ഞങ്ങള്‍ ഒരു മന്ത്രം മാത്രം മനസില്‍ സൂക്ഷിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അത് ഭാരത് മാതാ കീ ജയ് എന്നാണെന്നും മോദി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Samskriti

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

Hockey

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.