Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമം: എം.ജി സര്‍വകലാശാലയില്‍ കലാപം സൃഷ്ടിക്കാന്‍ പിആര്‍ഒയുടെ ശ്രമം; ഗവര്‍ണര്‍ക്ക് അടിയന്തിര സന്ദേശം കൈമാറി; രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ തടയുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 12:45 pm IST
in Kerala

കോട്ടയം: പൗരത്വ ബില്ലിനെതിരെ എം.ജി സര്‍വകലാശാലയിലെ ഒരുവിഭാഗം ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഘടനകളും പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിക്ക് സര്‍വകലാശാല പിആര്‍ഒ പ്രചാരണം ല്‍കിയതിനെതിരെ ബിജെപി.

 മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേട്ട് അവേശം മൂത്ത എംജി പിആര്‍ഒ അരുണ്‍കുമാര്‍ നടത്തിയിരിക്കുന്നത് തികഞ്ഞ രാജ്യദ്രോഹ കുറ്റമാണെന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ചൂണ്ടിക്കാട്ടി. മാര്‍ക്കുദാന വിവാദത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് തെരുവിലിറക്കുന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കാനാണ്. 

മതന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു ഭീഷണിയുമില്ലാത്ത ദേശീയ പൗരത്വ ബില്ലിനെതിരെ ഇടതുവലതു രാഷ്‌ട്രീയപാര്‍ട്ടികളും, എന്‍ഐഎ നിരീക്ഷണത്തിലുള്ള മുസ്ലിം തീവ്രവാദ സംഘടനകളും ചേര്‍ന്ന് നടത്തുന്ന കലാപത്തിന് പിന്തുണനല്‍കുക വഴി എം.ജി പിആര്‍ഒ നടത്തിയിരിക്കുന്നത് ഗുരുതര കൃത്യവിലോപമാണ്. സര്‍ക്കാര്‍ പദവിയിലിരിക്കുന്നവര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കരുതെന്ന നിയമമാണ് ലംഘിച്ചിരിക്കുന്നത്. 

പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ട് തന്റെ സുഹൃത്തിനയച്ച സന്ദേശം മറ്റൊരു ഗ്രൂപ്പിലെത്തിയതോടെയാണ് വിവരം പുറത്തായത്. പ്രശ്നം വിവാദമാവുകയും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരി ഇടപെടുകയും ചെയ്തതോടെ  അരുണ്‍കുമാര്‍ സന്ദേശം നീക്കംചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍. ഹരി ഗവര്‍ണര്‍ക്ക് അടിയന്തിര സന്ദേശമയച്ചു. വിഷയം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനൊപ്പം രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പിആര്‍ഒ അരുണ്‍കുമാറിനെ യൂണിവേഴ്സിറ്റി കവാടത്തില്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും എന്‍. ഹരി പ്രസ്താവനയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.