Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തമിഴ് റോക്കേഴ്‌സില്‍ വീണ്ടും കൂടുതല്‍ പുതിയ സിനിമകള്‍; അഡ്മിനെ പിടികൂടിയെന്ന് അവകാശപ്പെടുമ്പോഴും ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 06:28 am IST
inKerala

 

തിരുവനന്തപുരം: സിനിമാ ലോകത്തെ വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സില്‍ കൂടുതല്‍ പുതിയ സിനിമകളുടെ വ്യാജപതിപ്പ്. സാമൂഹ്യമാധ്യമമായ ടെലഗ്രാമിന്റെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് മലയാളം ഉള്‍പ്പടെയുള്ള സിനിമകളുടെ വ്യാജന്‍ പുറത്തിറങ്ങുന്നത്. മാമാങ്കത്തിന് പുറമെ യുവതാരം നാഗ ചൈതന്യയും വെങ്കടേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ‘വെങ്കി മാമ’ എന്ന സിനിമയും തമിഴ് റോക്കേഴ്‌സില്‍ കൂടി പുറത്തുവന്നു.

 മലയാളത്തിന്റെ ബിഗ് ബജറ്റ് സിനിമയായ മാമാങ്കം പുറത്തിറങ്ങിയ രണ്ടാം നാള്‍ തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലും ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത് ആന്റി പൈറസി സെല്ലിനെ വരെ ഞെട്ടിച്ചിരുന്നു. മുമ്പും സിനിമകള്‍ റിലീസാകുന്നതിന്റെ അന്ന് തന്നെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമല പോള്‍ കേന്ദ്രകഥാപാത്രമായ ‘ആടൈ’, ബാഹുബലിക്ക് ശേഷം തിയേറ്ററിലെത്തിയ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സാഹോ, വിജയ് ചിത്രമായ ബിഗില്‍, അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം, സൂപ്പര്‍ 30, ദി ലയണ്‍ കിംഗ്, ലാല കാപ്താന്‍,  അലാദിന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്.

തമിഴ് റോക്കേഴ്‌സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടികൂടിയെന്ന് കേരളാ പോലീസ് അവകാശപ്പെടുമ്പോഴും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്. അഡ്മിന്‍ കാര്‍ത്തിയോടൊപ്പം പ്രഭു, സുരേഷ്, ജോണ്‍സണ്‍, ജഗന്‍ എന്നിവരും ആന്റി പൈറസി സെല്ല് പിടികൂടിയിരുന്നു. ഡിവിഡി റോകേഴ്‌സ് എന്ന മറ്റൊരു ടീമിനെയും  അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവരും അപ്‌ഡേഷന്‍ തുടരുകയാണ്.

റോക്കേഴ്‌സിന്റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന്‍ നിരോധിച്ചാല്‍ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ ലോഡ് ചെയ്യുമെന്നതാണ് ആന്റി പൈറസി സെല്ലിനെ കുഴയ്‌ക്കുന്നത്. പലപ്പോഴും റിലീസിന്റെ അന്നുതന്നെ സിനിമ പുറത്തുവിടുമെന്ന് സിനിമാ പ്രവര്‍ത്തകരെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ചതിന് ശേഷം സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്ന രീതിയാണ് തമിഴ് റോക്കേഴ്‌സ് പിന്തുടരുന്നത്.

വ്യാജ സോഫ്‌വെയറുകള്‍, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്‌സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്‌സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്‌സില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്‌നമായിരുന്ന ‘തമിഴ് റോക്കേഴ്‌സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും ആശങ്കയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.