Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പൗരത്വഭേദഗതി ബില്‍ സത്യവും മിഥ്യയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 05:12 am IST
inVicharam

പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ജനതയെ ബാധിക്കുമോ?

ഉ: ഇല്ല, ഇന്ത്യാക്കാരെ ഒരുതരത്തിലും ഈ നിയമ ഭേദഗതി ബാധിക്കില്ല.

2 ഏതെല്ലാം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്?

ഉ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍

3 രാഷ്‌ട്രീയ, വംശീയ, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമോ ?

ഉ: ഈ നിയമ ഭേദഗതിയുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മതപരമായ പീഡനത്തിന് വിധേയരായിട്ടുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിയമം. 

4. എന്തുകൊണ്ടാണ് ഈ മൂന്ന് രാജ്യങ്ങള്‍ മാത്രം ബില്ലിന്റെ പരിധിയില്‍ വരുന്നത്? മത ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വേട്ടയാടല്‍ മാത്രം എന്തുകൊണ്ട് പരിഗണിക്കുന്നു?

ഉ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കുനേരെയുണ്ടായിട്ടുള്ള വ്യാപകവും ആസൂത്രിതവുമായ മതപീഡനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഉണ്ട്. പ്രത്യേകിച്ചും പാക്കിസ്ഥാനില്‍ നിന്നും. ഇതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്.

5 ആര്‍ക്കൊക്കെ ഇതുപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം.

ഉ: മതന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ വിവേചനത്തിന് വിധേയമാകുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തില്‍ 2014 ഡിസംബര്‍ ഒന്നിന് മുമ്പ് ഇന്ത്യയിലെത്തിയ കുടിയേറ്റക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത

6 ഈ നിയമ ഭേദഗതികൊണ്ട് മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് എന്ത് ആനുകൂല്യമാണ് ലഭിക്കുന്നത്?

ഉ: 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസക്കാരായിരുന്നവര്‍ക്കാണ് നേരത്തെ പൗരത്വം അനുവദിച്ചിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം അത് അഞ്ച് വര്‍ഷമായി ചുരുക്കി. ഇപ്രകാരം ഇന്ത്യയില്‍ അഞ്ചുവര്‍ഷമായി സ്ഥിരതാമസക്കാരായ മതന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 

7 എന്തുകൊണ്ടാണ് പാക്കിസ്ഥാനിലെ അഹമ്മദീയ, ബലൂചിസ് വിഭാഗങ്ങള്‍, മ്യാന്‍മാറിലെ റോഹിന്‍ഗ്യന്‍ വിഭാഗം എന്നിവരെ പൗരത്വ ഭേദഗതി നിയമത്തില്‍ പരിഗണിക്കാത്തത്?

ഉ: പ്രത്യേക വിഭാഗം എന്ന പരിഗണന ഇവര്‍ക്കുണ്ടാവില്ല. നിലവില്‍ പൗരത്വം നല്‍കുന്നചടങ്ങില്‍ ഉള്‍പ്പെടുത്തിപരിഗണിക്കും. 

8 മറ്റ് രാജ്യങ്ങളില്‍ മതപീഡനത്തിന് ഇരയാകുന്ന ഹിന്ദുക്കള്‍ക്ക് ഈ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ടോ?

ഉ: ഇല്ല

9 : ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമോ?

ഉ. പത്ത് വര്‍ഷം മുന്നേ തന്നെ ശ്രീലങ്കയില്‍ എല്‍ടിടിഇയുമായുള്ള യുദ്ധം അവസാനിച്ചതാണ്. അവിടെ മതപീഡനം നടക്കുന്നില്ല. വംശീയ അധിക്ഷേപങ്ങളാണ് അധികവും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര കലാപവും തമിഴ് ജനതയോടുള്ള വിവേചനവും അവസാനിപ്പിക്കാന്‍ ശ്രീലങ്കയ്‌ക്ക് സാധിച്ചിട്ടുണ്ട്. 

10  പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമോ?

ഉ: ഇല്ല. ഈ നിയമഭേദഗതി പ്രകാരം ലഭിക്കില്ല. എന്നിരുന്നാല്‍ തന്നെയും സ്വാഭാവികമായ രീതിയില്‍, അതായത് 11 വര്‍ഷം ഇന്ത്യയില്‍ സ്ഥിരമായി താമസിച്ചുകൊണ്ട് പൗരത്വം നേടാം. 

11 ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുള്ള മുസ്ലിങ്ങള്‍ ഈ നിയമ ഭേദഗതി പ്രകാരം സ്വയമേവ നാടുകടത്തപ്പെടുമോ?

ഉ: ഇല്ല. സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമമനുസരിച്ച് അവരുടെ സാധുത പരിശോധിക്കും.  വിദേശീയര്‍ക്കുള്ള പൗരത്വ നിയമ പ്രകാരം ഇവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം. 

12 അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഐക്യരാഷ്‌ട്ര സഭയുടെ  നിബന്ധനകള്‍ ഇന്ത്യ പാലിക്കുമോ?

ഉ: തീര്‍ച്ചയായും. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ നിന്നും ഇന്ത്യ ഒരിക്കലും പിന്നോട്ട് പോവില്ല. എന്നാല്‍ പൗരത്വം നല്‍കാന്‍ ഇന്ത്യക്ക് ബാധ്യതയില്ല. എല്ലാ രാജ്യങ്ങളും പൗരത്വം നല്‍കുന്ന കാര്യത്തില്‍ അവരുടേതായ നിയമങ്ങള്‍ ഉണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ ചട്ടങ്ങള്‍ പ്രകാരം ഇന്ത്യ അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യം അരുളും. ആ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ അവിടേക്ക് മടങ്ങിപ്പോകും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് സംരക്ഷണം. എന്നാല്‍ ഭേദഗതി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്ന് രാജ്യങ്ങളിലേയും മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആ രാജ്യങ്ങളിലെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.