Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മുറജപം-ലക്ഷദീപം; കോട്ടയ്‌ക്കകം ഉത്സവമേഖലയായി പ്രഖ്യാപിക്കും, ശീവേലിദർശനം പാസ് മൂലം നിയന്ത്രിക്കും, സുരക്ഷയ്‌ക്കായി കൂടുതൽ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2019, 01:46 pm IST
in Local News

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം-ലക്ഷദീപവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും തിരക്ക് നിയന്ത്രിക്കാനും സുരക്ഷാക്രമീകരണങ്ങളൊരുക്കാനും വിവിധ വകുപ്പുകള്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ അവലോകന യോഗം നിർദേശം നൽകി. 

ജനുവരി 15നാണ് മുറജപ ആഘോഷങ്ങള്‍ക്ക് സമാപനമാകുന്നതും ലക്ഷദീപം തെളിക്കുന്നതും. ലക്ഷദീപ ദിവസം ശീവേലിദര്‍ശനം പാസ് മൂലം നിയന്ത്രിക്കാനും ആറുമണിക്ക് ശേഷം പാസില്ലാത്ത ഭക്തര്‍ക്ക് ബാരിക്കേഡ് ക്രമീകരണത്തിലൂടെ പ്രവേശിച്ച് തിരിച്ചിറങ്ങാനും സൗകര്യമൊരുക്കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്പെഷ്യല്‍ ക്യൂവിലൂടെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ക്രമാനുഗതം നല്‍കാന്‍ സഹായിക്കണം.  കലാസാംസ്‌കാരിക പരിപാടികള്‍ക്ക് എത്തുന്ന കലാകാരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ക്ഷേത്രനടകളിലുള്ള റോഡുകള്‍ വഴി ഫയര്‍ എന്‍ജിന്‍ തടസ്സമില്ലാതെ പോകുന്നതിന് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ 27 സ്ഥലങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 

കോട്ടയ്‌ക്കകം ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ക്ഷേത്രത്തിനു ചുറ്റുവട്ടത്തെ റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം തീര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പാര്‍ക്കിംഗ് സംവിധാനത്തിന് ക്ഷേത്രത്തിനു ചുറ്റും വകുപ്പിന്റെ അധീനതയിലുള്ള റോഡുകളിലെ ലഭ്യമായ സ്ഥലം ഏര്‍പ്പാടാക്കാന്‍ അനുമതി നല്‍കണം.

ക്ഷേത്രത്തിനു ചുറ്റുവട്ടത്ത് ലക്ഷദീപത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ വെള്ളം മുടക്കമില്ലാതെ ലഭ്യമാക്കാനും ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കാനും ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റെയും സേവനം ആരോഗ്യവകുപ്പ് ലഭ്യമാക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ പാര്‍ക്കിംഗ് സംവിധാനം ക്രമീകരിക്കാന്‍ ഏകോപനം നടത്തും. ക്ഷേത്രപരിസരത്തെ റോഡുകളിലും നടപ്പാതകളിലും അനധികൃത കച്ചവടം ഒഴിപ്പിക്കും. പുത്തരിക്കണ്ടം മൈതാനം പാര്‍ക്കിംഗിനു ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കിഴക്കേനടയിലും കോട്ടയ്‌ക്കകത്തും മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. മറ്റുവകുപ്പുകളും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താനും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

India

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

India

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.