Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാര്‍ഷിക ഉല്പാദക സംസ്ഥാനമാക്കണം വി. എസ്. സുനില്‍കുമാര്‍; പ്രീ വൈഗ 2020 ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:32 pm IST
in Kerala

തിരുവനന്തപുരം: കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാര്‍ഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം. പാളയം ഹസന്‍ മരയ്‌ക്കാര്‍ ഹാളില്‍ തിരുവനന്തപുരം ജില്ല പ്രീ വൈഗ 2020 കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ശില്‍പശാലയും ഉദ്ഘാടനം നിര്‍വഹിക്കുകയായരുന്നു അദ്ദേഹം.

മൂല്യവര്‍ധിത  ഉല്പാദനത്തിലേക്ക് കര്‍ഷകരെ കൊണ്ടുവരണം. കാര്‍ഷിക വസ്തുക്കള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളാകുമ്പോള്‍ അതിന്റെ വില നിശ്ചയിക്കാന്‍ കര്‍ഷകനാകും. യുവാക്കള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ അനുയോജ്യമായത് കാര്‍ഷികാധിഷ്ഠിത സംരംഭ മേഖലയാണ്. ഇന്ന് ലോകം മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിലേക്ക് മാറുകയാണ്. ശുദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് വരുംതലമുറയെ ബാധിക്കും. അതിനാല്‍ പ്രകൃതിദത്തവും ആരോഗ്യപരവുമായ ഉല്പാദനത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.

യുവാക്കള്‍ക്ക് സാങ്കേതിക വിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തി ചെറുകിട കാര്‍ഷികാധിഷ്ടിത വ്യവസായം ആരംഭിക്കാനാകും. വിപണന തന്ത്രങ്ങളില്‍ കൂടി മാറ്റം വരുത്തിയാല്‍ ലോകോത്തര കമ്പനികളുമായി മത്സരിക്കാനാകും. നാരങ്ങാ സര്‍ബത്തിന് പകരം വയ്‌ക്കാന്‍ കൊക്കോക്കോളയ്‌ക്ക് സാധിക്കാത്തത് ഇതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പലയിടങ്ങളിലും അതത് പ്രദേശത്ത് മാത്രം ഉല്പാദിപ്പിക്കുന്ന നിരവധി വിഭവങ്ങള്‍ ഉണ്ട്. ഇവയ്‌ക്ക ഭൗമസൂചിക പദവി കൂടി നേടിയെടുക്കാനായാല്‍ ഉയര്‍ന്ന വില കിട്ടും. സംസ്ഥാനത്ത് ഇതിനകം മിക്ക കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും ഭൗമസൂചിക പദവി നേടാനായി. കപ്പല്‍ മാര്‍ഗമുള്ള കയറ്റുമതി കൂടി സാധ്യമാകുന്നതോടെ മിക്ക ഉല്പന്നങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാകും. ഇത്തരത്തില്‍ കാര്‍ഷികരംഗത്ത് കേരളത്തിന് ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. വില വര്‍ധിക്കുമ്പോള്‍ മാത്രമല്ല വിലയിടിവുണ്ടാകുമ്പോഴും കര്‍ഷകന് പിന്തുണ നല്‍കാന്‍ തയ്യാറാകണം.  കര്‍ഷകന് സമൂഹത്തില്‍ മുഖ്യ സ്ഥാനം നേടിയെടുക്കാനാകണമെന്നും കൃഷി മന്ത്രി പറഞ്ഞു.

സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതി, വിജ്ഞാന വ്യാപന പദ്ധതി, പാഠം ഒന്ന് പാടത്തേയ്‌ക്ക് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട അവാര്‍ഡും മന്ത്രി വിതരണം ചെയ്തു. മികച്ച സ്‌കൂള്‍, മികച്ച വിദ്യാര്‍ത്ഥി, അധ്യാപകര്‍, മികച്ച ക്‌ളസ്റ്റര്‍, സ്ഥാപനം, മികച്ച കര്‍ഷകന്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.