Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ ബില്‍ പാസാകുമെന്ന പ്രതീക്ഷയില്‍ ഈ ‘ന്യൂനപക്ഷം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:33 am IST
in India

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ന്യൂനപക്ഷ വിരുദ്ധം എന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആക്രോശിക്കുമ്പോള്‍ രാജ്യതലസ്ഥാനത്തിന്റെ ഒരു കോണില്‍ ന്യൂനപക്ഷങ്ങള്‍ ആഘോഷിക്കുന്നു. 

പാക്കിസ്ഥാനില്‍ ഭൂരിപക്ഷത്തിന്റെ ക്രൂരത സഹിക്കാനാവാതെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ ഹിന്ദുക്കള്‍. ഇവര്‍ താമസിക്കുന്ന ന്യൂദല്‍ഹിയിലെ മഞ്ചു-കാ-തില പ്രദേശത്ത് ഇന്നലെ മുതല്‍ ആഹ്ലാദം അലയടിക്കുകയാണ്. ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കിയതിന്റെ ആഘോഷമാണത്. രാജ്യസഭയിലും ബില്‍ പാസാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

പാക്കിസ്ഥാനിലെ സിന്ധില്‍ നിന്നെത്തിയ ദയാല്‍ ദാസിന് ഉറപ്പാണ് ഭാരത പൗരനായി ജീവിക്കാന്‍ കഴിയുമെന്ന്. 2013ലാണ് ദയാലും കുടുംബവും ഇവിടെ എത്തിയത്. ദയാലിന്റെ അച്ഛന്‍ രോഗാതുരനായിരുന്നു അന്ന്. ഇവിടെ വന്ന് അധികം വൈകാതെ അദ്ദേഹം മരിച്ചു. 

ഇന്ത്യക്കാരനാവുന്നതിനെക്കുറിച്ച് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന് കിട്ടാതെപോയ പൗരത്വം എനിക്കു കിട്ടും എന്നാണ് പ്രതീക്ഷ, ദയാല്‍ പറഞ്ഞു. ലോക്‌സഭ പൗരത്വ ബില്‍ പാസാക്കിയതിനെ മഹത്തായ ദിനം എന്നാണ് ദയാല്‍ വിശേഷിപ്പിച്ചത്. 

ആറു വര്‍ഷം മുമ്പ് ഇവിടെ വരുമ്പോള്‍ ആരും സഹായിച്ചില്ല. വീടുപോലും ഉണ്ടായിരുന്നില്ല. ചില ഹിന്ദു സംഘടനകളാണ് ഞങ്ങളെ സഹായിച്ചത്, ദയാല്‍ പറഞ്ഞു.   

സിന്ധില്‍ നിന്നുതന്നെയാണ് സപ്‌നയും വന്നത്, 2005ല്‍. പൗരത്വ ബില്‍ പാസാവുമെന്ന പ്രതീക്ഷയിലാണ് സപ്‌നയും. ദല്‍ഹിക്കു പുറത്ത് ജിവിതമെന്നത് ചിന്തിക്കണമെങ്കില്‍ പൗരത്വം കിട്ടണം, സപ്‌ന പറയുന്നു. പാക്കിസ്ഥാനില്‍ ഞങ്ങള്‍ ന്യൂനപക്ഷമായിരുന്നു. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ ഞങ്ങളെ കാണാത്തതെന്തേ? സോനാ ദാസിന്റെ ചോദ്യം ഇങ്ങനെ. 

സോനയും സപ്‌നയും ദയാലുമൊക്കെ കാത്തിരിക്കുകയാണ് പൗരത്വ ബില്‍ രാജ്യസഭയും കടക്കാന്‍, ഇന്ത്യക്കാരായി ജീവിക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.