Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിയേട്ടന് ഇന്ന് നവതി; ആഘോഷമില്ല, എങ്കിലും സാര്‍ത്ഥകമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:00 am IST
in Kerala

കൊച്ചി: ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിക്ക് ഇന്ന് നവതി. രംഗഹരി എന്ന, ആര്‍. ഹരിയെന്ന, ഹരിയേട്ടന്റെ ഇന്നത്തെ ദിവസത്തിനും പ്രത്യേകതയൊന്നുമില്ലെന്ന് ഹരിയേട്ടന്‍. അതുകൊണ്ടുതന്നെ പിറന്നാള്‍ ആഘോഷമില്ല. പിറന്ന വീടുവിട്ട് വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്യാലയത്തില്‍ത്തന്നെ ഇന്നും. സംസ്ഥാന ആര്‍എസ്എസ് ആസ്ഥാനമായ എളമക്കര മാധവനിവാസില്‍.

പൊതുവെ ക്ഷേത്ര ദര്‍ശനം പതിവില്ല. പക്ഷേ ധ്യാനവും ജപവുമുണ്ട്. അത് മുടക്കില്ല. ചെറിയ തോതില്‍ യോഗാഭ്യാസങ്ങള്‍. വായന, എഴുത്ത്, പത്രവായന. സമയത്ത് ഭക്ഷണം, ടെലിഫോണ്‍ സംഭാഷണങ്ങള്‍. അത് ഇന്നും മുടക്കില്ല. പിറന്നാള്‍ ദിവസങ്ങളില്‍ മാത്രമാണ് അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തുന്നത്. അത് കടുങ്ങല്ലൂരിലുള്ള നരസിംഹ സ്വാമി ക്ഷേത്രത്തില്‍. ഇന്നും കാലത്ത് ആറര മണിക്ക് അങ്ങോട്ടേക്കു പോകും. അതിനായി ഒരു സ്വയംസേവകന്‍ എത്തും, ഒപ്പം പോകും. തിരികെ മാധവ നിവാസിലേക്ക്.

കാര്യാലയത്തിലെ അന്തേവാസികള്‍ക്ക് ആഘോഷിക്കാന്‍ ഉച്ചയൂണിനൊരു പായസം എന്ന ആഗ്രഹം കാര്യാലയ പ്രമുഖ് വച്ചു. വേണ്ട എന്ന് മറുപടി. ബന്ധുക്കളെ പോലും അറിയിക്കരുത്. ക്ഷണിക്കരുത്. പക്ഷേ ഏറെ നി

ര്‍ബന്ധിച്ചപ്പോള്‍ സഹോദരന്‍ ആര്‍. ധനഞ്ജയ ഷേണായിയെ മാത്രം അറിയിക്കാന്‍ അനുവദിച്ചു. അറിഞ്ഞു കേട്ട് എത്തുന്നവരുണ്ടായിരിക്കാം.  അതിനപ്പുറം ആഘോഷമേയില്ല. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍ തുടങ്ങി ഏതാനും 

പേര്‍ കാര്യാലയത്തില്‍ ഒപ്പമുണ്ടാകും. ആഘോഷം ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. അതൊന്നും പാടില്ലെന്ന് ഹരിയേട്ടന്റെ കര്‍ശന വിലക്കാണ്. ജന്മ നക്ഷത്രമായ ഇന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ പ്രാന്ത കാര്യാലയ പ്രമുഖ് സി.സി. സെല്‍വന്‍ ശീട്ടാക്കിയ പാല്‍പ്പായസം മാത്രമാണ് ഒരേയൊരാഘോഷം.

ഹരിയേട്ടന് മറ്റൊരു ആഘോഷമുണ്ട്. വായനയും ചിന്തയും എഴുത്തും. അതെല്ലാം രാഷ്‌ട്ര സമര്‍പ്പണ ബുദ്ധിയോടെയും നിരന്തരം നിര്‍വഹിക്കുന്ന അദ്ദേഹത്തിന് വൈകിട്ട് പുസ്തക പ്രകാശന ചടങ്ങുണ്ട്. അഞ്ചു ഭാഷകളില്‍ ഗ്രന്ഥരചന നടത്തിയിട്ടുള്ള ഹരിയേട്ടന്റെ 51-ാമത്തെ പുസ്തകം ‘വ്യാസഭാരതത്തിലെ ദ്രൗപദി’ ഇന്ന് വൈകിട്ട് ആറിന് ബിടിഎച്ചില്‍ പ്രകാശനം ചെയ്യും. ബുദ്ധ ബുക്‌സാണ് പ്രസാധകര്‍. കവി എസ്. രമേശന്‍ നായര്‍, ഡോ. ആര്‍. അര്‍ച്ചന, ഡോ. ലക്ഷ്മി ശങ്കര്‍, ഇ.എന്‍. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഹരിയേട്ടന്റെ മറുപടി പ്രസംഗവുമുണ്ട്. സമര്‍പ്പിത ജീവിതത്തിന്റെ തൊണ്ണൂറാം ജന്മദിനാഘോഷമെന്നുകൂടി ഈ ചടങ്ങിനെ വിശേഷിപ്പിക്കാം. പിറന്നാള്‍ അതില്‍പ്പരം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

India

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

പുതിയ വാര്‍ത്തകള്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.