Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രമ്യ വരണമാല്യമണിയുന്നതിന് സാക്ഷിയാകാന്‍ ഒരു നാട് ഒന്നടങ്കം; കൗണ്‍സിലറിന്റെ വിവാഹ ചിലവുകള്‍ വഹിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2019, 04:13 pm IST
in Kerala

തിരുവനന്തപുരം: രമ്യ വരണമാല്യം അണിയുന്ന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരു നാട് ഒന്നടങ്കം. തങ്ങളുടെ അനുജത്തിക്കുട്ടിയെ മറ്റൊരു ദേശത്തേയ്‌ക്ക് പറഞ്ഞയക്കാന്‍ മനസ്സില്ലെങ്കിലും  താലിചാര്‍ത്തുന്ന വരന്‍ തങ്ങളുടെ കൂടി മനസ്സിനിഷ്ടപ്പെട്ടവനാകുമ്പോള്‍ മറിച്ചു ചിന്തിക്കാന്‍ മറ്റൊന്നുമില്ല. പട്ടം കൗണ്‍സിലറായ കുമാരി രമ്യ രമേഷ് .എസ്.ആര്‍ വ്യാഴാഴ്‌ച്ച വിവാഹിതയാകുകയാണ്. വരന്‍ പുളിയറക്കോണം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹരിപ്രസാദ്.

പട്ടിക ജാതി സംവരണം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രമ്യ മത്സരിച്ചപ്പോള്‍ രാഷ്‌ട്രീയം മറന്ന് വാര്‍ഡിലെ ജനങ്ങള്‍ ഒന്നടങ്കം ജയിപ്പിച്ചു. പുറമ്പോക്കില്‍ ഷെഡില്‍ താമസിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ ഇന്നും രമ്യയുടെ താമസം അവിടെതന്നെയാണ്. അച്ഛനില്ല. അമ്മ വീട്ടുവേല ചെയ്താണ് മകളെ പഠിപ്പിച്ചത്. സരോജം-രമേഷ് ദമ്പതികളുടെ മകള്‍ രമ്യയുടെ യോഗ്യത ബിരുദാനന്തര ബിരുദമാണ്.

അനുജത്തിക്കുട്ടിയെ കതിര്‍മണ്ഡപത്തിലേക്ക് ആനയിക്കാന്‍ ഒരു നാട് ഒന്നടങ്കം ഒരുമിക്കുകയാണ്. ബിജെപി ജില്ലാ കമ്മിറ്റിയും നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടിയുമാണ് വിവാഹം നടത്തുന്നത്. ആഭരണം, സദ്യ, ഓഡിറ്റോറിയം, വാഹനം, കല്യാണക്കുറി, വിവാഹ സത്കാരം തുടങ്ങി എല്ലാ ചെലവും പാര്‍ട്ടി വക. കുമാരപുരം എ.ജെ. ഹാളില്‍ വ്യാഴാഴ്ച 12 നും 12.30 നും മദ്ധ്യേയാണ് വിവാഹം. ബുധനാഴ്ച വൈകിട്ട് വിവാഹ സത്കാരമുണ്ട്.

രമ്യയുടെ പ്രതിശ്രുതവരന്‍ നല്ലൊരു ഹൃദയത്തിന് ഉടമയാണെന്നത് നാട്ടുകാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു. അരയ്‌ക്കു താഴെ ജന്മനാ തളര്‍ന്ന ശരീരമാണ് ഹരിപ്രസാദിന്റെ സഹോദരി മീനുവിന്റേത്. എന്നാല്‍ ചേട്ടന്‍ ഹരിപ്രസാദ് ഇതുവരെ മീനുവിനെ താഴെവച്ചിട്ടില്ല. വിവാഹ നിശ്ചയ ദിവസവും ചേട്ടന്റെ തോളിലാണ് മീനു ചടങ്ങിന് എത്തിയത്. ബന്ധു വീടുകളിലും ഒഴിവാക്കാനാകാത്ത ചടങ്ങുകള്‍ക്കും കൂടപ്പിറപ്പിനെ ഒക്കത്തെടുത്താണ് മനു പോകുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം അറിയാവുന്ന ചേരിയിലെ ഓലക്കുടിലില്‍ കഴിയുന്ന രമ്യയ്‌ക്ക് മാത്രമെ മീനുവിനെയും അമ്മയേയും സ്‌നേഹിക്കാന് കഴിയുകയുള്ളുയെന്ന് ഹരിപ്രസാദിനെ പോലെ നാട്ടുകാരും വിശ്വാസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.