Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവില്വാമല പുനര്‍ജ്ജനി നൂഴ്ന്ന് പുനര്‍ജന്മം നേടി ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 05:26 am IST
inKerala

തൃശൂര്‍: പുനര്‍ജ്ജന്മ സുകൃതം തേടി തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനര്‍ജ്ജനി ഗുഹ നൂഴാനെത്തിയത് ആയിരങ്ങള്‍. പുനര്‍ജ്ജനി നൂഴല്‍ ചടങ്ങിന് ശനിയാഴ്ച രാത്രിയോടെ തന്നെ ഭക്തരെത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് പുനര്‍ജ്ജനി നൂഴലാരംഭിച്ചത്. 

  ഗുഹാമുഖത്ത് മേല്‍ശാന്തി പത്മിട്ട് പ്രത്യേക പൂജകള്‍ നടത്തിയതിനുശേഷം നെല്ലിക്ക ഉരുട്ടി. പതിവുപോലെ പാറപ്പുറത്ത് ചന്തു ആദ്യം ഗുഹയില്‍ പ്രവേശിച്ചു. പിന്നീട് ടോക്കണ്‍ അനുസരിച്ച് മറ്റു ഭക്തര്‍ പുനര്‍ജ്ജനി നൂഴാന്‍ തുടങ്ങി. വൃശ്ചിക മാസത്തിലെ വെളുത്തക്ഷ ഏകാദശി നാളില്‍ (ഗുരുവായൂര്‍ ഏകാദശി) മാത്രമാണ് ഭക്തര്‍ പുനര്‍ജ്ജനി നൂഴാനെത്തുക. 

വില്വാദ്രിനാഥ ക്ഷേത്രത്തിന് കിഴക്കുള്ള മലനിരകള്‍ക്കിടയില്‍ മൂന്നര കിലോ മീറ്ററോളം ദൂരത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. നൂറു മീറ്ററോളം നീളമുള്ള ഗുഹ ഒരു തവണ നൂഴ്ന്നിറങ്ങിയാല്‍ എല്ലാ പാപങ്ങളില്‍ നിന്നു മോചനം കിട്ടുമെന്നാണ് വിശ്വാസം. ഗുഹാമുഖത്ത് കൂടി ഉള്ളില്‍ പ്രവേശിക്കുന്ന ആദ്യത്തെ ആളുടെ പുറകെ കാലില്‍ തൊട്ടു തൊട്ടാണ് യാത്ര. 

കൂരിരുട്ടില്‍ ചരിഞ്ഞും മലര്‍ന്നു കിടന്നുമൊക്കെയാണ് ഗുഹയിലൂടെയുള്ള സഞ്ചാരം. ജന്മസാഫല്യത്തിനായി ജില്ലയ്‌ക്കകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് ഭക്തര്‍ ചടങ്ങിനെത്തിയിരുന്നു.  വ്രതമെടുത്ത് ഗുഹ നൂഴ്ന്നാല്‍ പുനര്‍ജ്ജന്മ പുണ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഭക്തര്‍ ഏകാദശിനാളില്‍വില്വാദ്രിമലയിലെത്തുന്നത്. 

ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനായി ഗുഹയും പരിസരവും ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കാടുവെട്ടി വൃത്തിയാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച നൂഴല്‍ ചടങ്ങ് അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. ആയിരത്തിലേറെ പേര്‍ ഇത്തവണയും ഗുഹ നൂഴാന്‍ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പ്രത്യേക കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുത്തിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

പുതിയ വാര്‍ത്തകള്‍

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.