Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാഭ്യാസമേഖലയെ ശുദ്ധീകരിക്കുമെന്ന് എബിവിപി;വിദ്യാഭ്യാസമേഖലയെ ഇടതു സര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 05:22 am IST
inKerala

കൊല്ലം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ശുദ്ധീകരിക്കുമെന്ന ആഹ്വാനവുമായി എബിവിപി സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. സമാരോപിന് മുന്നോടിയായി നടന്ന പ്രമേയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി തകര്‍ക്കുന്ന അപരിഷ്‌കൃതമായ നിലപാടാണ് ഇടതു സര്‍ക്കാരിന്റെതെന്ന കുറ്റപ്പെടുത്തലാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. 

പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ഓമന പേരിട്ട് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നതെല്ലാം കേവലമായ രാഷ്‌ട്രീയതാത്പര്യങ്ങളാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ഏകസംഘടനാവാദത്തിലൂടെ എസ്എഫ്‌ഐയും സിപിഎമ്മും കലാലയങ്ങള്‍ കീഴടക്കിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് അടക്കമുള്ള കോളേജുകള്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ പാര്‍ട്ടി ഓഫീസുകളാക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെല്ലാം വളരെ ഗൗരവമുള്ളതാണ്. അവിടെ നടന്ന പരീക്ഷാക്രമക്കേടുകള്‍ക്ക് അധികാരികളുടെ ഒത്താശയുണ്ട്. കേരള, എംജി തുടങ്ങി എല്ലാ സര്‍വകലാശാലകളും അനധികൃത മാര്‍ക്കുദാനത്തിന്റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളായി മാറി. ഉന്നതവിദ്യാഭ്യാസമന്ത്രിയും സര്‍ക്കാരും ഇതില്‍ കുറ്റക്കാരാണ്. ഗവര്‍ണറുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിദ്യാഭ്യാസപ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ പൊതുസ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തിയുള്ള പ്രമേയവും പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കു ശേഷം അംഗീകരിച്ചു. വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്ന് പ്രമേയം കുറ്റപ്പെടുത്തി. മണ്ണുവാരി തിന്നേണ്ട ഗതികേടിലേക്ക് പാവപ്പെട്ടവരെ തള്ളിവിട്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനം നടത്തിയെന്നും ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. വൈകിട്ട് നടന്ന സമാരോപില്‍ അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി. വരുണ്‍പ്രസാദ് എന്നിവര്‍ സംസാരിച്ചു. 

ഡോ. ബി.ആര്‍. അരുണ്‍ (പ്രസിഡന്റ്), എം.എം. ഷാജി (സെക്രട്ടറി), വി.യു. ശ്രീകാന്ത് തൃശൂര്‍, അഡ്വ. സ്റ്റിനി ജോണ്‍ എറണാകുളം (വൈസ് പ്രസിഡന്റുമാര്‍), ശ്രീഹരി കാസര്‍കോട്,  ടി. വിഷ്ണു ആലപ്പുഴ, എസ്. ശരണ്യ തിരുവനന്തപുരം, അര്‍ജുനന്‍ കണ്ണൂര്‍, ശ്രീഹരി കട്ടപ്പന, ഇ.യു. ഈശ്വരപ്രസാദ് എറണാകുളം (ജോയിന്റ് സെക്രട്ടറിമാര്‍), ശ്രീജിത് കോട്ടയം (ട്രഷറര്‍) എന്നിവരാണ് പുതിയ സംസ്ഥാന ഭാരവാഹികള്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

പുതിയ വാര്‍ത്തകള്‍

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.