Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയ ബാലാവകാശ കമ്മീഷനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍; അധ്യാപകര്‍ക്കെതിരെ നടപടി വേണ്ടെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2019, 07:30 am IST
inKerala

തിരുവനന്തപുരം: ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനത്തെ സംഭവങ്ങളില്‍ ഇടപെടുന്നതിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച് ശുപാര്‍ശകളാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷിനെ പ്രകോപിപ്പിച്ചത്.

സംസ്ഥാന  കമ്മീഷന്‍ അന്വേഷിക്കുന്ന കേസുകളില്‍ ദേശീയ കമ്മീഷന്‍  അന്വേഷണം നടത്തുന്നത് ചട്ടവിരുദ്ധമാണ്.  ബത്തേരിയില്‍ ക്ലാസ് മുറിയില്‍ കുട്ടി പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിലും  തിരുവനന്തപുരത്ത് കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് വാരിത്തിന്ന സംഭവത്തിലും സംസ്ഥാന കമ്മീഷന്‍ അന്വേഷണം നടത്തുകയും സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തതാണ്. അതിനു ശേഷം ദേശീയ കമ്മീഷന്‍ ഇടപെട്ടത് ശരിയല്ല. രണ്ട് സംഭവങ്ങളും സംസ്ഥാന കമ്മീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്, സുരേഷ് പറയുന്നു.

അതേസമയം,  വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന അധ്യാപകരെ ന്യായീകരിച്ചാണ് സംസ്ഥാന കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചത്. രക്ഷാകര്‍ത്താവ് വരുന്നതു വരെ കാത്തിരുന്ന ടീച്ചര്‍മാരുടെ നടപടി ശരിയല്ലെങ്കിലും ടീച്ചര്‍മാരുടെ ഭാഗത്തു നിന്ന് വന്ന ഈ വീഴ്ചയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടികളോ ക്രിമിനല്‍ നടപടികളോ ടീച്ചര്‍മാര്‍ക്കെതിരേ എടുക്കേണ്ടതില്ലെന്നാണ് പരമാര്‍ശം. ആന്റിവെനം നല്‍കാത്ത ഡോക്റ്റര്‍, സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ട്.  കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ റഫര്‍ ചെയ്ത ഡോക്ടര്‍ ജിഷയുടെ നടപടി ഗുരുതരമായ കൃത്യവിലോപവും കുറ്റകരവും മെഡിക്കല്‍ എത്തിക്‌സിന് എതിരുമാണ്.  പരിശോധന റിപ്പോര്‍ട്ട് പ്രകാരം റിസള്‍ട്ട് പോസിറ്റീവ് ആയിട്ടും സീനിയര്‍ അഭിഭാഷകനായ അച്ഛന്‍ ആവര്‍ത്തിച്ച് ആന്റിവെനം നല്‍കാന്‍ പറഞ്ഞിട്ടും ഡോക്ടര്‍ അത് നല്‍കാതിരുന്നതിന് ന്യായീകരണമില്ല. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതിലൂടെ നാല് മണിക്കൂറെങ്കിലും ചികിത്സ വൈകിപ്പിച്ചു. അരമണിക്കൂറിനകം എത്താവുന്ന ആന്റിവെനം നല്‍കാവുന്ന ഇക്ര പോലുളള ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യാതിരുന്നതിന്റെ കാരണവും വ്യക്തമല്ല. ഇക്കാര്യത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ അനേ്വഷണം നടത്തി ഡോക്ടര്‍ക്കെതിരെ നിയമ നടപടികളും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടികളും സ്വീകരിക്കണമെന്നുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.