Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുക്താത്മാവിന്റെ ശരീരസംബന്ധം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 7, 2019, 05:47 am IST
inSamskriti

പ്രദീപാധികരണം,ഇതില്‍ 2 സൂത്രങ്ങളുണ്ട്

സൂത്രം  ദീപജ്വാല എന്ന പോലെ ശരീരപ്രവേശത്തിന് അര്‍ഹതയുണ്ട്. എന്തെന്നാല്‍ ശ്രുതി അങ്ങനെ കാണിച്ചു തരുന്നു.എല്ലാ ശരീരത്തിലും മുക്താത്മാവിന് പ്രവേശമുണ്ടാവാന്‍ അര്‍ഹതയുണ്ട്.മുക്താത്മാവിന്റെ ശരീരസംബന്ധം ഭോക്താവായിട്ടാണോ നിസ്സംഗനായിട്ടാണോ എന്ന സംശയത്തിനുള്ള മറുപടിയാണ് ഈ സൂത്രം.

ഒരേ അഗ്‌നി തന്നെ പല ഉപാധികളില്‍ പ്രകാശിക്കുന്നത് പോലെയാണ് മുക്താത്മാവ് സങ്കല്പം കൊണ്ട് മാത്രം വിവിധ ശരീരങ്ങളാകുന്ന ഉപാധികളിലൂടെ ഭോഗമനുഭവിക്കുന്നു. ദീപത്തിന്റെയോ ഉപാധിയുടേയോ നല്ലതും ചീത്തയുമൊന്നും അഗ്നിയെ ബാധിക്കാത്തതുപോലെ ശരീരത്തിന്റെ നന്മതിന്മകളോ ഉച്ചനീചത്വങ്ങളോ ഒന്നും അധിഷ്ഠാതാവും നിസ്സംഗനുമായ മുക്താത്മാവിനെ ബാധിക്കില്ല. വിവിധങ്ങളായ ഉപകരണങ്ങളില്‍ വൈദ്യുതിയുടെ പ്രവര്‍ത്തനവും ഇതുപോലെയാണ് കേമത്തങ്ങളോ പോരായ്‌മകളോ ഒന്നും അതിനെ ബാധിക്കില്ല.

സൂത്രം – സ്വാപ്യയ സംപത്ത്യോരന്യതരാപേക്ഷമാവിഷ്‌കൃതം ഹി

സുഷുപ്തി കൈവല്യം എന്നിവയില്‍ മറ്റൊന്നിനെ അപേക്ഷിച്ചിട്ട് ഭേദജ്ഞാനം പറയുന്നുവെന്ന് ശ്രുതിയില്‍ പറയുന്നുവല്ലോ.സുഷുപ്തിയില്‍ നിന്നും ബ്രഹ്മപ്രാപ്തിയില്‍ നിന്നും വേറിട്ട മറ്റൊരു സ്വരൂപത്തെ അപേക്ഷിച്ചാണ് മുക്താത്മാവിനെ പറയുന്നത്. ശ്രുതിയിലും അങ്ങനെയാണ്.മുക്ത പുരുഷന്‍ അനേകം ശരീരങ്ങളെ പ്രാപിക്കുകയും ഭോഗങ്ങളെ അനുഭവിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന സംശയത്തിന്നുള്ള മറുപടിയാണിവിടെ പറയുന്നത്.പ്രളയകാലത്തെ മുക്താത്മാവിന്റെ അവസ്ഥയെന്ന് ചിലരും സുഷുപ്തിയിലെ അനുഭവമെന്ന് മറ്റ് ചിലരും പറയുന്നുണ്ട്.ബൃഹദാരണ്യകത്തില്‍  ‘യത്ര വാ അസ്യ സര്‍വാത്മൈവാഭൂത്’ , ‘യ ത്ര സുപ്‌തോ ന കഞ്ചന കാമം കാമയതേ ന കഞ്ചന സ്വപ്‌നം പശ്യതി’ മുതലായ ശ്രുതി വാക്യങ്ങള്‍ കൈവല്യം, സുഷുപ്തി ഇവയിലേതെങ്കിലും ഒരു അവസ്ഥയെ അപേക്ഷിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് സഗുണബ്രഹ്മോപാസകനെസംബന്ധിച്ചിടത്തോളം സത്യമാണെന്ന് കരുതാം. കാര്യബ്രഹ്മത്തെ പ്രാപിച്ച സായൂജ്യമുക്തന്‍മാര്‍ പലഭോഗങ്ങളും ഇഷ്ടം പോലെ അനുഭിക്കുന്നുവെന്നാണ് ശ്രുതി പറയുന്നത്. അവ യുക്തിയ്‌ക്ക് നിരക്കുന്നതുമാണ്.ജഗത് വ്യാപാരാധികരണം അവസാനത്തേതായഈ അധികരണത്തില്‍ 6 സൂത്രങ്ങളുണ്ട്.

സൂത്രം – ജഗദ് വ്യാപാരവര്‍ജം പ്രകരണാദസന്നിഹിതത്വാച്ച

ജഗത്തിന്റെ വ്യാപാരങ്ങളുമായി ബന്ധമില്ലാത്തതാണ് മുക്തന്റെ സ്ഥിതി.പ്രകരണം കൊണ്ടും ജീവന്റെ സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ടും അങ്ങനെ അറിയണം.ശ്രുതികളില്‍ പലയിടത്തും ജഗത്തിന്റെ സൃഷ്ടി മുതലായ വ്യാപാരങ്ങള്‍ പറയുന്നുണ്ടെങ്കിലും അതൊന്നും മുക്തനുമായി ബന്ധപ്പെട്ടതല്ല. ലോക സൃഷ്ടി മുതലായവ ഒഴിച്ചുള്ള അണിമ തുടങ്ങിയ ഐശ്വര്യങ്ങള്‍ മുക്തന്‍മാര്‍ക്ക് ലഭിക്കും. മുമ്പ് മുക്തന്റെ ഐശ്വര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. അതിനാല്‍ സൃഷ്ടി മുതലായവ മുക്തന് ഉണ്ടാകില്ല. മുക്താത്മാവിന് ഈ ജഗത്തുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.