Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സദാചാര പോലീസിങ് പരാതി: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 06:01 pm IST
inKerala

തിരുവനന്തപുരം:  വീട്ടില്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും സദാചാരപ്പൊലീസ് ചമയുകയും ചെയ്തുവെന്നാരോപിച്ച് സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണന്‍ അറസ്റ്റില്‍. ഇന്നു വൈകിട്ട് പ്രസ്‌ക്ലബ് ഓഫിസിലെത്തി പേട്ട പോലീസാണു രാധാകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തത്. സഹപ്രവര്‍ത്തകയെയും കുടുംബത്തെയും രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി  അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്  വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രാവിലെ പ്രസ്‌ക്ലബില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്നു നടന്ന മാനെജിങ് കമ്മിറ്റി യോഗത്തില്‍ പരിഹാരം കാണമെന്ന് പ്രസിഡന്റ് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍, മാനെജിങ് കമ്മിറ്റി യോഗത്തില്‍ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ മാത്രമാണ് തീരുമാനിച്ചത്. രാധാകൃഷ്ണനെ ഭാരവാഹിത്വത്തില്‍ നിന്നു മാറ്റിയില്ലെന്നറിഞ്ഞോടെ വൈകിട്ട് വീണ്ടും വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ് ഓഫിസ് ഉപരോധിച്ചു. ഈ സമയം സെക്രട്ടറിയും ഓഫിസില്‍ ഉണ്ടായിരുന്നു. പ്രതിഷേധം കനത്തതോടെയാണു മൂന്നു ദിവസം മുന്‍പ് ചുമത്തിയ ജാമ്യമില്ല വകുപ്പ് പ്രകാരം പേട്ട പോലീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച രാത്രിയാണ് സംഭവം. സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി വീട്ടില്‍ വന്നതിന്റെ പേരിലാണ് പ്രസ്‌ക്ലബ് സെക്രട്ടറിയായ എം.രാധാകൃഷ്ണനും മൂന്ന് പേരും സദാചാരപ്പൊലീസിങ് നടത്തിയതെന്ന് പരാതി ഉയര്‍ന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടില്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയും കുറച്ചാളുകളും വീട്ടിലേക്ക് കയറി വന്നുവെന്നും പുരുഷ സുഹൃത്ത് വരുന്നതിനെ ചോദ്യംചെയ്തുവെന്നും പരാതിക്കാരി പോലീസിനു മൊഴി നല്‍കിയിരുന്നു. മക്കളെയും തന്നെയും ബലപ്രയോഗത്തിലൂടെ മുറിയിലേക്ക് കയറ്റിയെന്നും വീട്ടില്‍ വന്ന സുഹൃത്തിനെ തല്ലിയെന്നും പരാതിയിലുണ്ട്. ഗൂഢാലോചനയ്‌ക്കൊടുവിലാണ് ഈ ആക്രമണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. രാധാകൃഷ്ണനെതിരേ വനിതകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.