Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും സമ്മര്‍ദ്ദം; അര്‍ബന്‍ നക്‌സലുകളുടെ 700 കേസുകള്‍ പിന്‍വലിച്ച് ഉദ്ധവ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 01:22 pm IST
inIndia

മുംബൈ: കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അര്‍ബന്‍ നക്‌സലുകളുടെ 700 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി ആരംഭിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഭീമ കൊറെഗാവ്, മറാത്ത പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഉദ്ധവ് സര്‍ക്കാര്‍ പിന്‍വലിച്ചു തുടങ്ങിയത്. 

യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കേസുകള്‍ പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും ആവശ്യം.  കേസില്‍ തങ്ങളുടെ ആളുകള്‍ ഉണ്ടെന്നതാണ് ഉദ്ധവ് സര്‍ക്കാരിന് മേലുള്ള കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും സമ്മര്‍ദ്ദത്തിന് കാരണം.

സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷമേ കേസുകള്‍ പിന്‍വലിക്കാവൂ എന്ന് സംസ്ഥാന അഭ്യന്തര വകുപ്പ്, മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രിയുടെ കീഴിലുള്ള ക്യാബിനറ്റ് സബ് കമ്മിറ്റിയും എഡിജിപിയുടെ (ക്രമസമാധാന നില) അധികാരത്തിലുള്ള അതോറിറ്റിയും കേസുകള്‍ പരിശോധനക്ക് വിധേയമാക്കണം. എന്തായാലും, കേസുകള്‍ പരിശോധിച്ച് പിന്‍വലിക്കുന്നതിന് ഒരു വര്‍ഷത്തെ കാലാവധി വേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉദ്ധവ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാനുള്ള 323 കേസുകള്‍ മറാത്ത പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്. അതേസമയം ഭീമ കൊറെഗാവുമായി ബന്ധപ്പെട്ട 386 കേസുകളില്‍ പരിശോധന നടത്തി വരികയാണ്. ഗുരുതര സ്വഭാവമുള്ളതാണ് 114 കേസുകള്‍. ഇത് ഇതുവരെ പിന്‍വലിച്ചിട്ടില്ല.

അതേസമയം ഭീമ കൊറേഗാവ് പ്രക്ഷോഭകാരികളിലെ തങ്ങളുടെ ആളുകളുടെ കേസുകള്‍ പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ഈ ആവശ്യം നിലനില്‍ക്കുമ്പോള്‍ തന്നെ എന്‍സിപിയിലെ ചില നേതാക്കള്‍ ഇതിനോട് വിയോജിക്കുന്നു. ഭീമ കൊറേഗാവ് പ്രക്ഷോഭകര്‍ക്കെതിരെയുള്ള ഗൗരവമേറിയ കേസുകള്‍ പിന്‍വലിക്കില്ലെന്നാണ് എന്‍സിപി മന്ത്രി ജയന്ത് പാട്ടീലിന്റെ വാദം. 

200 വര്‍ഷം മുമ്പ് നടന്ന യുദ്ധത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിന് പൂനെയിലും മുംബൈയിലും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2017 ഡിസംബര്‍ 31 ന് പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. എല്‍ഗാര്‍ പരിഷത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ ഭാഗികമായി ഭീമ കൊറേഗാവ് അക്രമത്തിന് പ്രേരിപ്പിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കുന്നു. എല്‍ഗാര്‍ പരിഷത്ത് കേസില്‍ യുഎപിഎ നിയമപ്രകാരം നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.