Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ ദേവസ്വം താത്കാലിക ജീവനക്കാരില്‍ ഒരു വിഭാഗം ക്രിമിനലുകളെന്ന് പോലീസ്; പ്രശ്‌നക്കാര്‍ പോലീസെന്ന് ദേവസ്വം; തമ്മില്‍ത്തല്ല് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 11:53 am IST
inKerala

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നിയോഗിച്ചിരിക്കുന്ന ദേവസ്വം താത്കാലിക ജീവനക്കാരില്‍ ഒരു വിഭാഗം ക്രിമിനലുകളെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി. ശബരിമലയിലേക്ക് ദേവസ്വം ബോര്‍ഡ് താത്കാലികമായി നിയമിച്ച ഉദ്യോഗസ്ഥരില്‍ ക്രിമിനലുകള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് തെളിഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിനെതിരേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയതോടെ ഇരുവിഭാഗം തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. പോലീസുകാരാണ് പ്രശ്‌നക്കാരെന്നും സന്നിധാനത്തെ വിഷയങ്ങളില്‍ പോലീസ് അമിതമായി ഇടപെടുന്നെന്നും ദേവസ്വം ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. ദേവസ്വം ഉദ്യോഗസ്ഥരില്‍ ക്രിനിമലുകള്‍ ഉണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് വാസ്തവത്തിനു നിരക്കുന്നതല്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു വ്യക്തമാക്കി. സന്നിധാനത്തടക്കം ദേവസ്വം ജീവനക്കാരെ പോലീസ് നിയന്ത്രിക്കേണ്ടതില്ലെന്നും വാസു. 

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഭക്തനെ ദേവസ്വം സെക്യൂരിറ്റി കൈയേറ്റം ചെയ്‌തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണു ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ താത്കാലിക നിയമനം തേടി ദേവസ്വം ഉദ്യോഗസ്ഥരായി ശബരിമലയില്‍ ജോലി നോക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് കളവാണെന്നും, സോപാനത്ത് ജോലി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരന്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ക്യൂ പാലിക്കാതെ സോപാനത്തിന് മുന്നില്‍ കൂടുതല്‍ സമയം നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തൊഴുതുമാറാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ വാദാം. പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനാണന്ന് അറിയാതെ മാറാന്‍ ആവശ്യപ്പെട്ട ദേവസ്വം ജീവനക്കാരനെ പൊലീസുകാര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.