Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നുഴഞ്ഞുകയറ്റത്തില്‍ സമ്പത്തിനെ വെട്ടി ആരിഫ്; വിഎസ് സുനില്‍കുമാര്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ തള്ളിക്കയറി ആലപ്പുഴ എംപി; സുനില്‍കുമാറിനും സിപിഐക്കും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 11:48 am IST
in Kerala

ന്യൂദല്‍ഹി: കാബിനറ്റ് പദവിയും പരിവാരങ്ങളുമൊക്കെയുണ്ടെങ്കിലും ദല്‍ഹിയിലെത്തുന്ന സംസ്ഥാന മന്ത്രിമാര്‍ക്ക് അകമ്പടി സേവിക്കുകയെന്ന ഉദ്യോഗസ്ഥപ്പണിയാണ് പ്രധാനമായും സംസ്ഥാന സര്‍ക്കാര്‍ വന്‍ ചെലവില്‍ കേരളാ ഹൗസില്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി സമ്പത്തിന്റേത്. കേന്ദ്ര മന്ത്രിമാരുമായി സംസ്ഥാന മന്ത്രിമാര്‍ നടത്തുന്ന എല്ലാ കൂടിക്കാഴ്ചാ സംഘത്തിലും ഒരംഗത്തിന്റെ വര്‍ദ്ധനവുണ്ടായതാണ് കേരളത്തിന് ഇതുവരെയുള്ള നേട്ടം. എന്നാല്‍ ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ നുഴഞ്ഞുകയറുന്ന സമ്പത്തിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കഴിഞ്ഞദിവസം ആലപ്പുഴ എംപി എ.എം. ആരിഫ്. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറുമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആരിഫ് കയറിക്കൂടിയത്. 

സുനില്‍ കുമാറിന് വേണ്ടിയാണ് നരേന്ദ്ര സിംഗ് തോമറിന്റെ അപ്പോയിന്റ്മെന്റ് എടുത്തത്. രണ്ട് ഉദ്യോഗസ്ഥരും സമ്പത്തും കൂടെയുണ്ടാകുമെന്നും മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. പാര്‍ലമെന്റിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സഭ നടക്കുന്നതിനാല്‍ പാര്‍ലമെന്റിലുണ്ടായിരുന്ന ആരിഫും ഇതിനിടെ ഇവര്‍ക്കൊപ്പം കൂടി. സുനില്‍ കുമാറിന്റെ സാനിധ്യത്തില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കൂടിയായ തോമര്‍ക്ക് കേന്ദ്രത്തിന്റെ റോഡ് മാനദണ്ഡം മാറ്റണമെന്നഭ്യര്‍ത്ഥിച്ച് ആരിഫ് നിവേദനവും നല്‍കി. പിന്നാലെ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങള്‍ക്ക് ചിത്രം സഹിതം പത്രക്കുറിപ്പും അയച്ചു. മന്ത്രി വി.എസ്. സുനില്‍ കുമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പത്രക്കുറിപ്പില്‍ പറഞ്ഞത്. 

മന്ത്രിക്ക് ലഭിച്ച കൂടിക്കാഴ്ചാ അനുമതിയില്‍ നുഴഞ്ഞുകയറിയിട്ട് മന്ത്രി തന്റെ കൂടെ വന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് ആരിഫ് നല്‍കിയ പത്രക്കുറിപ്പ് അതേപടി ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിക്കുകയും ചെയ്തു. തങ്ങളുടെ മന്ത്രിയുടെ പരിപാടി സിപിഎം എംപി ഹൈജാക്ക് ചെയ്തതില്‍ പ്രതിഷേധത്തിലാണ് സിപിഐ. വി.എസ്.സുനില്‍കുമാറും അതൃപ്തി പ്രകടിപ്പിച്ചു. സിപിഎം മന്ത്രിമാരുടെ കൂടിക്കാഴ്ചകളില്‍ ഇങ്ങനെ അനാവശ്യമായി എംപിക്ക് ഇടപെടാനാകുമോയെന്നാണ് സിപിഐ ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

India

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

Kerala

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

Spiritual

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

പുതിയ വാര്‍ത്തകള്‍

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.