Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് ദേശീയ നാവിക ദിനം; അറിയാം, രാജ്യത്തിന്റേയും നാവിക സേനയുടേയും യശസ് ഉയര്‍ത്തിയ 12 കൗതുകകരമായ വസ്തുതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 04:19 pm IST
in India

ഇന്ത്യന്‍ നാവികസേന ഇന്ന് 48-ാം ദേശീയ നാവിക ദിനം  ആഘോഷിക്കുകയാണ്. ലോകത്തിലെ ഏഴാമത്തെ നാവിക ശക്തിയും ഏറ്റവും മികച്ച സായുധ സേനയുമായ നാവിക സേനയുടേയും രാജ്യത്തിന്റേയും യശസ് ഒരുപോലെ ഉയര്‍ത്തിയ സൂപ്പര്‍ഹീറോകളെയും അവയുടെ രസകരമായ വസ്തുതകളേയും ഈ സുപ്രധാന ദിനത്തില്‍ പരിചയപ്പെടാം.

1971 ലെ ഇന്തോ-പാക് യുദ്ധത്തില്‍ രാജ്യത്തിന് വിജയം നേടിതന്ന നാവികസേനയുടെ കരുത്തിനേയും വീരതയേയും അനുസ്മരിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇന്ത്യന്‍ നാവികസേന കറാച്ചിയിലെ പാകിസ്ഥാന്‍ നാവിക ആസ്ഥാനത്തിന് നേരെ നടത്തിയ ഓപ്പറേഷന്‍ ട്രൈഡന്റ് വിജയാഘോഷം കൂടിയാണ് ഈ ദിനം.

തീരദേശ പരിപാലനവും സമുദ്രാതിര്‍ത്തി സംരക്ഷണവുമുള്‍പ്പെടെ വിശാലമായ നീലിമയില്‍ രാജ്യത്തിനായി കാവല്‍ നിന്ന് ദിനം പ്രതി നമ്മളില്‍ അഭിമാനാമുയര്‍ത്തുന്ന് സൂപ്പര്‍ഹീറോകളെക്കുറിച്ചുള്ള കൗതുകമുണര്‍ത്തുന്ന 12 വസ്തുതകള്‍ ചുവടെ.

1. റോയല്‍ ഇന്ത്യന്‍ നേവി എന്ന പേരില്‍ 1612ല്‍ സ്ഥാപിതമായ സായുധ സേന സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950 ജനുവരി 26 ന് ഇന്ത്യന്‍ നേവി എന്ന് പേര് മാറ്റുകയായിരുന്നു.

2. ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ സ്വതന്ത്ര ദൗത്യം 1961ലെ ഗോവന്‍ വിമോചന സമയത്ത് പോര്‍ച്ചുഗീസ് നാവികസേനയ്‌ക്കെതിരെയായിരുന്നു.

3. രണ്ടാം ലോക യുദ്ധത്തില്‍ ഇന്ത്യയുടെ നാവിക സേന പ്രധാന പങ്കുവഹിച്ചിരുന്നു. പോര്‍മുഖത്തെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ബ്രിട്ടണിലെക്ക് അസംസ്‌കൃത വസ്തുക്കളും മറ്റും എത്തിക്കുന്നതിന് നാവിക സേനയും വ്യാപാര കപ്പലുകളും നിര്‍ണായക പങ്കുവഹിച്ചു.

4. ഛത്രപതി ശിവജി മഹാരാജിനെയാണ് ഇന്ത്യന്‍ നാവികസേനയുടെ പിതാവായി കണക്കാക്കപ്പെടുന്നത്. കടല്‍ വ്യാപാരം സംരക്ഷിക്കുന്നതിനായി കൊങ്കണ്‍, ഗോവ തീരങ്ങളില്‍ ശക്തമായ നാവിക സാന്നിധ്യം സ്ഥാപിച്ചതിനാലാണ് അദ്ദേഹത്തെ സേന ബഹുമാനിക്കുന്നത്.

5. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നടന്ന ഏറ്റവും വലിയ നാവിക പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യന്‍ നാവികസേന 1971ല്‍ നടത്തിയത്. അക്കാലത്തെ തികച്ചും നൂതന വിദ്യയായ കപ്പല്‍ വിരുദ്ധ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ഓയില്‍ ടാങ്ക് ഫാമുകള്‍ നവിക സേന നശിപ്പിച്ചത്.

6. ലോകത്തിലെ മികച്ച പത്ത് നാവിക സേനകളില്‍ ഇന്ത്യന്‍ നാവികസേനയും ഉള്‍പ്പെടുന്നു. 2015ലെ കണക്കനുസരിച്ച് ഇന്ത്യന്‍ നാവികസേനയില്‍ 58,350 ഉദ്യോഗസ്ഥര്‍, രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, ഒരു ഉഭയകക്ഷി ഗതാഗത ഡോക്ക്, ഒമ്പത് ലാന്‍ഡിംഗ് കപ്പല്‍ ടാങ്കുകള്‍, 10 ഡിസ്‌ട്രോയറുകള്‍, 15 ഫ്രിഗേറ്റുകള്‍, ഒരു ആണവോര്‍ജ്ജ അറ്റാക്ക് അന്തര്‍വാഹിനി, 14 പരമ്പരാഗത പവര്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍, 25 കോര്‍വെറ്റുകള്‍, ഏഴ് മൈന്‍ പ്രതിരോധ കപ്പലുകള്‍, 47 പട്രോളിംഗ് കപ്പലുകള്‍, നാല് ഫ്‌ലീറ്റ് ടാങ്കറുകള്‍, മറ്റ് സഹായ കപ്പലുകളുമുണ്ട്.

7. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണ് കേരളത്തിലെ ഏഴിമല നേവല്‍ അക്കാദമി. 

8. ഐഎന്‍എസ് (ഇന്ത്യന്‍ നേവല്‍ ഷിപ്പ്)വിരാട്ട് ലോകത്തിലെ ഏറ്റവും പഴയതും നാവികസേനയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലുമാണ്.

9. മിക്ക ഇന്ത്യന്‍ നേവി കപ്പലുകളും അന്തര്‍വാഹിനികളും ഇപ്പോള്‍ തദ്ദേശീയമായിട്ടാണ് നിര്‍മിക്കുന്നത്. 2025ഓടെ ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ കാരിയര്‍ ഐഎന്‍എസ് വിശാല്‍ സേവനമാരംഭിക്കും.

10. ഇന്ത്യന്‍ നേവിയിലെ 6,000 ടണ്ണുള്ള ഐഎന്‍എസ് അരിഹന്ത് ഇന്ത്യയിലെ ആണവോര്‍ജ്ജ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളിലെ പ്രധമനാണ്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരം അംഗങ്ങളില്‍ നിന്ന് പുറത്തുള്ള ഒരു രാജ്യം നിര്‍മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് അരിഹന്ത്.

11. ലോകത്ത് രണ്ട് നാവിക എയറോബാറ്റിക് ടീമുകള്‍ മാത്രമേ ഉള്ളൂ, അവയിലൊന്ന് നമ്മുടെ രാജ്യത്തിന്റെ നാവികസേനയാണ്. സാഗര്‍ പവന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

12. 2027ഓടെ 150 കപ്പലുകളും 500 വിമാനങ്ങളും ഉള്‍ക്കൊള്ളുന്ന ശക്തി ഇന്ത്യന്‍ നാവികസേന മാറും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.