Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്യോതിശബ്ദം പരമാത്മ വിഷയം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 4, 2019, 02:24 am IST
inSamskriti

നാലാം അദ്ധ്യായം നാലാം പാദം

ഇതില്‍ 7 അധികരണങ്ങളിലായി 22 സൂത്രങ്ങളുണ്ട്.

സംപദ്യാവിര്‍ഭാവാധികരണം

ഈ അധികരണത്തില്‍ മൂന്ന് സൂങ്ങളുണ്ട്.

സൂത്രം-  സംപദ്യാവിര്‍ഭാവഃ സ്വേന ശബ്ദാത്

ജീവന്‍  ബ്രഹ്മസ്വരൂപത്തെ പ്രാപിച്ചിട്ട് തന്റെ പരമാര്‍ത്ഥ സ്വരൂപത്തില്‍ ലയിക്കുന്നു. അങ്ങനെ ശ്രുതി പറയുന്നുണ്ട്.

പരമപദമാകുന്ന ബ്രഹ്മത്തെയാണ് ജീവന്‍ പ്രാപിക്കുന്നത്.. തന്റെ യഥാര്‍ത്ഥ ഭാവത്തിലാകുന്നു എന്ന് ശ്രുതി പറയുന്നുണ്ട്.

ഛാന്ദോഗ്യത്തില്‍ ‘ഏവമേ വൈഷ സംപ്രസാദോ/സ്മാച്ഛരീരാത് സമുത്ഥായ പരം ജ്യോതിരൂപ സംപദ്യ സ്വേന രൂപേണാഭിനിഷ്പദ്യതേ’ ഭാഗ്യവാനും ശുദ്ധനുമായ ജീവന്‍ ഈ ശരീരത്തില്‍ നിന്ന് വേറിട്ട് ഉത്കൃഷ്ടമായ തേജോരൂപത്തെ പ്രാപിച്ച് തന്റെ യഥാര്‍ത്ഥമായ സ്വരൂപത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു. ഇവിടെ സ്വേന എന്ന പദം സ്വന്തം രൂപത്തെ കുറിക്കുന്നു. എല്ലാ ജീവന്‍മാരുടേയും യഥാര്‍ത്ഥ സ്വരൂപം പരബ്രഹ്മം തന്നെയാണ്.

സൂത്രം-  മുക്തഃ പ്രതിജ്ഞാനാത്

സ്വസ്വരൂപത്തെ അറിയുന്നതിനാല്‍ മുക്തനാവുന്നു. പ്രതിജ്ഞാനംകൊണ്ട് മുക്ത ജീവന്‍ പിന്നെ സംസാരത്തിലേക്ക് തിരിച്ച് വരില്ല.

പഞ്ചമഹാഭൂതങ്ങളാല്‍ നിര്‍മ്മിതമായതും ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാന്‍ കഴിയുന്നതുമായ ഈ ശരീരമാണ് താന്‍ എന്ന തെറ്റിദ്ധാരണ നീങ്ങണം. എന്റെ യഥാര്‍ത്ഥ സ്വരൂപത്തെ ഞാന്‍ തിരിച്ചറിയണം. ആ പരമാത്മാവ് അഥവാ പരബ്രഹ്മം തന്നെയാണ് ഞാന്‍ എന്നറിയുമ്പോള്‍ ഒരാള്‍ മുക്തനാവും.പരബ്രഹ്മമായിത്തീരുന്നയാളുടെ കര്‍മ്മങ്ങള്‍ നശിച്ചുപോകും. അയാള്‍ക്ക് വീണ്ടും ജനിക്കേണ്ടി വരില്ല. പരമപദത്തെ പ്രാപിച്ച ജീവന് തിരിച്ചുവരവില്ലെന്നും ഉപാധി സംബസമില്ലെന്നും ശ്രുതിയില്‍ പ്രതിജ്ഞ കാണാം. 

സൂത്രം-  ആത്മാ പ്രകരണാത്

ആത്മാവ് തന്നെയാണത്. പ്രകരണം പരമാത്മ വിഷയമാണ്. പ്രകരണത്തില്‍ നിന്ന് ആത്മാവ് ശുദ്ധനാണെന്ന് അറിയണം. നേരത്തെ പറഞ്ഞതായ ഛാന്ദോഗ്യത്തിലെ മന്ത്രത്തില്‍ ‘ജ്യോതി’എന്ന ശബ്ദം പരമാത്മാവിനെയാണോ ഉദ്ദേശിക്കുന്നതെന്ന സംശയത്തിന് സമാധാനം പറയുന്നു. ജ്യോതിസ് എന്നത് പരമാത്മാവ് തന്നെയാണ്.

പരമാത്മാവിനെ പ്രതിപാദിക്കുന്ന ഈ പ്രകരണത്തില്‍ അതിന് വിരുദ്ധമായ അര്‍ത്ഥത്തെ സ്വീകരിക്കുന്നത് ശരിയല്ല. പ്രകൃത വിരോധം, അപ്രകൃത പ്രാപ്തി എന്നീ ദോഷങ്ങളുണ്ടാവും.

ബൃഹദാരണ്യകത്തില്‍ ‘തദ്ദേവാ ജ്യോതിഷാം ജ്യോതിഃ ‘ എന്ന ശ്രുതി വാക്യമനുസരിച്ച് ആത്മാവില്‍ ജ്യോതി ശബ്ദം ഉറപ്പാക്കുന്നു. അതിനാല്‍ ജ്യോതിശബ്ദം പരമാത്മ വിഷയം തന്നെയാണ്.

പരമപദത്തിലെത്തുമ്പോള്‍ കര്‍മ്മ സ്പര്‍ശവും ഉപാധി സംബന്ധവും ഉണ്ടാകില്ല അതിനാല്‍ ശുദ്ധനാകുന്നുവെന്നും പ്രകരണത്തില്‍ നിന്നും അറിയണം. 

അവിഭാഗേന ദൃഷ്ടത്വാധികരണം ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ

സൂത്രം-  അവിഭാഗേന ദൃഷ്ടത്വാത്

മുക്തനായ ആത്മാവിന് പരമാത്മാവില്‍ അവിഭാഗമായ അഥവാ അഭേദമയ സ്ഥിതിയാണ് എന്ന് ശ്രുതി പറയുന്നു.

മുക്തന്‍ പരമാത്മാവില്‍ ലയിക്കുന്നുവെന്ന് പറയുമ്പോള്‍ ആധാര ആധേയഭാവം ഉണ്ടാകുമല്ലോ എന്ന ശങ്കയ്‌ക്ക് ഇവിടെ മറുപടി നല്‍കുന്നു.

ആധാര ആധേയ ഭാവം വിഭാഗത്തെ അഥവാ ഭേദത്തെ ഉണ്ടാക്കും. എന്നതിനാല്‍ അത് സ്വീകരിക്കാനാവില്ല. ആധാര ആധേയ ഭാവത്തെ നിരസിച്ച് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നുവെന്ന് ശ്രുതി പറയുന്നു.

 കഠോപനിഷത്തില്‍ ‘യഥോദകം ശുദ്ധേ ശുദ്ധമാസിക്തം താദൃഗേവ ഭവതി ഏവം മുനേര്‍ വിജാനത ആത്മാ ഭവതി ഗൗതമ ‘ശുദ്ധമായ ജലത്തില്‍ ശുദ്ധമായ വെള്ളം ഒന്നായിരിക്കുന്നത് പോലെയാണ് ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നത് എന്ന് പറയുന്നു. അതിനാല്‍ തന്നെ വിഭാഗം അഥവാ ഭേദം സ്വീകാര്യമല്ല.

                                                                                                                      9495746977 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.