Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക വാദ്രയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത് കോണ്‍ഗ്രസുകാര്‍; നാടകം കളിച്ചത് എസ്പിജി സുരക്ഷ പുനഃസ്ഥാപിക്കാന്‍; കള്ളം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2019, 08:51 pm IST
in India

ന്യൂദല്‍ഹി: പ്രിയങ്കാ വാദ്രയുടെ ദല്‍ഹിയിലെ വസതിയില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിന് പിന്നില്‍ ദുരൂഹത. കോണ്‍ഗ്രസുകാര്‍ തന്നെയാണ് പ്രിയങ്കയുടെ വസതിയില്‍ കയറുകയും പ്രിയങ്കയ്‌ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്ത് മടങ്ങിയത്. രാഹുല്‍ഗാന്ധിയുടെ വാഹനമാണെന്ന ധാരണയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് തുറന്നതോടെയാണ് മീററ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കയുടെ വസതിയില്‍ കയറിക്കൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

സംഭവം വിവാദമാക്കിയ കോണ്‍ഗ്രസ് എസ്പിജി പിന്‍വലിച്ചതോടെയാണ് ഇത്തരം പ്രശ്നങ്ങളെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ കയറിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് മനസ്സിലായത്. ചന്ദ്രശേഖര്‍ ത്യാഗിയെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സംഘവുമാണ് പ്രിയങ്കയുടെ വസതിയിലേക്ക് എസ്യുവിയിലെത്തിയത്. രാഹുലിന്റെ വാഹനമാണെന്ന ധാരണയില്‍ ഗേറ്റ് തുറന്നതോടെ കോണ്‍ഗ്രസുകാര്‍ വീടിനുള്ളിലേക്ക് അനുമതിയില്ലാതെ തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്ക ഇവര്‍ക്കരുകില്‍ എത്തുകയും ആവശ്യം എന്തെന്ന് ചോദിച്ചറിയാന്‍ കോണ്‍ഗ്രസ് നേതാവിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മറ്റു പ്രശ്നങ്ങളൊന്നും അവിടെ സംഭവിച്ചിരുന്നില്ല.

പ്രിയങ്കാ വാദ്രയുടെ വസതിയിലെ സുരക്ഷാ വീഴ്ചയെപ്പറ്റി ഉന്നത തല അന്വേഷണം ആരംഭിച്ചതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

World

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

Kerala

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.