Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നെഹ്‌റു കുടുബത്തിന് എസ്പിജി സുരക്ഷ നല്‍കണം; സോണിയയുടെ ത്യാഗം ബഹുമാനിക്കണം’; കോണ്‍ഗ്രസിനു വേണ്ടി രാജ്യസഭയില്‍ വാദിച്ചത് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2019, 05:42 pm IST
in India

ന്യൂദല്‍ഹി: നെഹ്‌റു കുടുബത്തിനു എസ്പിജി സുരക്ഷ വേണമെന്ന് സിപിഎം. സോണിയ ഗാന്ധിയ്‌ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കണമെന്ന് രാജ്യസഭാഗംമായ  കെ കെ രാഗേഷ് പറഞ്ഞു. സോണിയയുടെ  ത്യാഗം ബഹുമാനിക്കണമെന്നും സിപിഎം അംഗമായ രാഗേഷ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരെ ഇകഴ്‌ത്തി കാണിച്ച് രാഗേഷ് നെഹ്‌റു കുടുബത്തിനു പിന്‍തുണ നല്‍കി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്കൊഴികെ എസ്പിജി സുരക്ഷ ഉണ്ടാകിലെന്ന് നിയമത്തിലേക്കെത്തിയത്. ഇത് നെഹ്‌റു കുടുബമടക്കമുള്ള ചിലരില്‍ ചര്‍ച്ചക്കിടവച്ചിരുന്നു. 

സോണിയാഗാന്ധിയെയും മക്കളെയും എസ്പിജി സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്‌ട്രീയ പകപോക്കലാണെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ അമിത് ഷായുടെ വിമര്‍ശം. രാഷ്‌ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് രീതിയാണെന്നും ഞങ്ങളുടെ 120 പ്രവര്‍ത്തകരെയാണ് കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ കൊന്നുകളഞ്ഞതെന്നും കേന്ദ്രആഭ്യന്തരമന്ത്രി ക്ഷുഭിതനായി പറഞ്ഞു. രാഷ്‌ട്രീയ പകപോക്കല്‍ ഇന്നും തുടരുന്നത് കമ്യൂണിസ്റ്റുകള്‍ മാത്രമാണന്നും ഷാ പറഞ്ഞു. ഇതിനെതിരെ കെ.കെ രാഗേഷ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ബിജെപി അംഗങ്ങള്‍ കമ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതോടെ രാഗേഷ് ഒറ്റപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി വക്കാലത്തുമായെത്തിയ ബിനോയ് വിശ്വവും സഭയില്‍ ഒറ്റപ്പെട്ടു. 

പകപോക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ എസ്പിജി ഭേദഗതി ബില്‍ അത്തരത്തിലുള്ള ഒന്നല്ല. സ്വാഭാവിക നടപടിക്രമം മാത്രമാണത്. മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ഐ.കെ ഗുജ്റാള്‍, ചന്ദ്രശേഖര്‍, എച്ച് ഡി ദേവഗൗഡ, മന്‍മോഹന്‍സിങ് എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചപ്പോഴൊന്നും കോണ്‍ഗ്രസ് ഒരു താല്‍പ്പര്യവും കാണിച്ചില്ല. എസ്പിജി സംരക്ഷണം എന്നത് പ്രധാനമന്ത്രിക്കായി രൂപീകരിച്ചതാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിക്ക് അവരുടെ അന്തസ് കാണിക്കാനുള്ള സംവിധാനമല്ല, ഷാ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രിയുടെ മറുപടിക്കിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ ബഹിഷ്‌ക്കരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

World

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.