Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ കോണ്‍ഗ്രസ്സുകാരന്‍; രാഹുല്‍ ഗാന്ധി ഒഴികെയുള്ളവരെ പ്രശംസിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യം’; രാഹുല്‍ ബജാജിന്റെ വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2019, 01:38 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യയിലെ വ്യവസായികള്‍ക്ക് ഭയമെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ ബജാജിന്റെ കോണ്‍ഗ്രസ് ബന്ധം പുറത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്ന് രാഹുല്‍ ബജാജ് തുറന്നുപറയുന്ന നിരവധി വീഡിയോകള്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തുവിട്ടു. വീഡിയോകളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെയും ബജാജ് പ്രശംസിക്കുന്നു. കോണ്‍ഗ്രസ്സിന് വേണ്ടിയാണ് ബജാജിന്റെ വിമര്‍ശനമെന്നും ഇതോടെ വ്യക്തമായി. 

”ആരെയെങ്കിലും പ്രശംസിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്, രാഹുല്‍ ഒഴികെ. രാഹുല്‍ ബജാജ് പറഞ്ഞു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്നുള്ള ബാലിശമായ വാദങ്ങള്‍ക്ക് പുറകില്‍ ഒളിപ്പിക്കാതെ താങ്കളുടെ രാഷ്‌ട്രീയ ബന്ധം തുറന്നു പ്രകടിപ്പിച്ചോളൂ. രാഹുലിനോട് സ്‌നേഹം കാട്ടുകയും, അതേ രാഹുല്‍ ദുരന്തമായി മാറുകയും ചെയ്യുമ്പോള്‍ നിലവിലുള്ള സര്‍ക്കാരിനെതിരെ ഇല്ലാക്കഥകള്‍ മെനയുന്നത് സ്വാഭാവികമാണ്. ലൈസന്‍സ് രാജിന്റെ കാലത്ത് വളര്‍ന്നു പന്തലിച്ച വ്യവസായികള്‍ക്ക് കോണ്‍ഗ്രസ്സിനോട് വിധേയത്വം തോന്നുമെന്നതും സത്യമാണ്”. മാളവ്യ ട്വിറ്ററില്‍ കുറിച്ചു. 

ബജാജിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും രംഗത്തെത്തി. ബജാജ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേട്ടു. അത് അഭിസംബോധന ചെയ്യുകയും മറുപടി നല്‍കുകയും ചെയ്തു. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഉത്തരം തേടുന്നതാണ്. ഇല്ലെങ്കില്‍ അത് ദേശീയ താത്പര്യത്തെ മുറിപ്പെടുത്തും. അവര്‍ ചൂണ്ടിക്കാട്ടി.

 വ്യാജ കഥകളുണ്ടാക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കുകയുമാണ് ബജാജെന്ന് കേന്ദ്ര മന്ത്രി ഹര്‍ദ്ദീപ് സിങ് പുരി കുറ്റപ്പെടുത്തി. ലോകത്ത് പലയിടത്തും ഭയം ഭരിക്കുന്ന സമൂഹങ്ങളുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് വ്യാജ കഥയുണ്ടാക്കാനും സര്‍ക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കാനും സാധിക്കുന്ന സമൂഹം അത്തരത്തിലുള്ളതല്ല. സ്വന്തം വിമര്‍ശനങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, മറ്റുള്ളവരെ തനിക്കൊപ്പം ചേരാനും ബജാജ് പ്രേരിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും ഇന്ത്യയില്‍ തഴച്ചുവളരുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതാണ് എല്ലാ അര്‍ത്ഥത്തിലും ജനാധിപത്യം, അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.