Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുന്നു;ഏഴുലക്ഷം മുടക്കിയ കുട്ടികളുടെ ലൈബ്രറി പൊളിച്ച് 83 ലക്ഷത്തിന്റെ ഇഎംഎസ് സ്മൃതി മന്ദിരം

എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് സ്മൃതി മന്ദിരത്തിനുള്ള ഭരണാനുമതി നല്‍കിയിരിക്കുന്നത്.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Nov 29, 2019, 11:09 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും പിണറായി സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നു. ഏഴ് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിയമസഭാ സമുച്ചയത്തില്‍ നിര്‍മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചുമാറ്റി ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരിക്കുന്നു. 

എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് സ്മൃതി മന്ദിരത്തിനുള്ള ഭരണാനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ പ്രളയ ദുരിതത്തില്‍ സംസ്ഥാനം സാമ്പത്തികമായി ഉഴലുമ്പോഴാണ് സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന തരത്തില്‍ പ്രചരിപ്പിച്ച് കൈകഴുകാനാണ് വിദേശയാത്രയിലുള്ള ധനമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. 

നിയമസഭാ മന്ദിരത്തില്‍ ഒരു നിര്‍മാണം നടത്തണമെങ്കില്‍ പ്രതിപക്ഷവുമായി ആലോചിച്ച് വേണമെന്ന കീഴ്‌വഴക്കവും ചട്ടവും ലംഘിച്ചാണ് പുതിയ നീക്കം. കഴിഞ്ഞ ബജറ്റ് സമയത്ത് വച്ച നിര്‍ദേശമാണിത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ ആയിരുന്ന സമയത്ത് ഭരണാനുമതി ലഭിക്കുകയും എന്‍. ശക്തന്‍ സ്പീക്കറായിരുന്നപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത കുട്ടികളുടെ ലൈബ്രറിയാണ് പൊളിച്ച് മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇഎംഎസ് സ്മൃതി മന്ദിരത്തിന്റെ നിര്‍മാണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ശരത് ചന്ദ്രന്‍ എന്ന ആളുടെ പേരിലാണ് പദ്ധതി നിര്‍മാണം നടക്കുന്നത്. 82,56,377 രൂപ അനുവദിച്ച് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. ലോകകേരള സഭയ്‌ക്കുവേണ്ടിയാണ് നവീകരണമെന്നാണ് വിശദീകരണം. കൂടാതെ നിയമസഭാ സമുച്ചയത്തോട് ചേര്‍ന്ന് പ്രത്യേക ഗസ്റ്റ് ഹൗസും നിര്‍മിക്കുന്നുണ്ട്. 

 ലോകകേരള സഭയുടെ ആദ്യസമ്മേളനത്തോട് അനുബന്ധിച്ചും നിയമസഭാ സമുച്ചയത്തില്‍ വിപുലമായ നവീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. ഇഎംഎസ് സ്മൃതി വിഭാഗത്തിന് ബജറ്റ് വിഹിതത്തില്‍ നിന്നാണ് സ്പീക്കര്‍ തുക അനുവദിച്ചതെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. കഴിഞ്ഞ ആഴ്‌ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന നാട്ടില്‍ ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ച് സെക്രട്ടേറിയറ്റില്‍ തേക്ക് തടിയില്‍ തീര്‍ത്ത കസേര വാങ്ങാന്‍ ഉത്തരവിട്ടത്. സെക്രട്ടറിമാരുടെ ഓഫീസുകളിലേക്കും കോണ്‍ഫറന്‍സ് ഹാളുകളിലേക്കുമാണ് കസേരകള്‍ വാങ്ങുന്നത്. ഇതിനായി 6.70 ലക്ഷം രൂപ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ക്യാബിനറ്റ് പദവി, ഇഷ്ടക്കാരെ നിയമിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍,  മന്ത്രിമാരുടെ വിദേശയാത്ര, ഉപദേഷ്ടാക്കളെ നിയമിക്കല്‍ തുടങ്ങി സര്‍ക്കാരിന്റെ നിരവധി ധൂര്‍ത്തുകള്‍ വിവാദമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.