Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധയുണ്ടാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2019, 06:06 am IST
inEditorial

കേരളം അഭിമാനം കൊള്ളുന്നത് വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും വന്‍ നേട്ടം കൈവരിച്ചു എന്നതിലാണ്. ഇതുവരെ ഭരിച്ചവരൊക്കെത്തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിച്ച് നേട്ടംകൊയ്തു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. അതിനാല്‍ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടാത്ത പദവിയും പത്രാസും കേരളത്തിന് ലഭിക്കുകയും ചെയ്തു.

ഈ രണ്ടു മേഖലയുമാണ് ജനസാമാന്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയും മേല്‍നോട്ടവും വേണ്ട മേഖലകളാണിവ. എന്നാല്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്ന് ഓരോരോ സംഭവങ്ങളിലൂടെയും നമുക്കറിയാനാവുന്നു. ഏറ്റവുമൊടുവില്‍ വയനാട്ടിലെ ബത്തേരിയില്‍ ഒരു അഞ്ചാംക്ലാസുകാരിക്ക് ദാരുണമായി ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. ക്ലാസ്മുറിയിലിരിക്കെയാണ് കുട്ടിയെ പാമ്പുകടിച്ചതെന്നറിയുമ്പോള്‍ നമ്മുടെ ഭരണാധികാരികളും മറ്റും പറഞ്ഞ് പ്രചരിപ്പിച്ചതിന്റെ പൊള്ളത്തരം വെളിപ്പെടുകയാണ്. ജീവിതത്തിന്റെ സൂര്യോദയം പോലും ശരിക്കു കാണാന്‍ കഴിയാതെപോയ ഷഹ്‌ല ഷെറിന്‍ നമ്മുടെ മനസ്സില്‍ എന്നെന്നും ഒരു മുറിവായി കിടക്കും.

വിദ്യാഭ്യാസ മേഖലയില്‍ കോടികള്‍ ചെലവഴിക്കുന്നുവെന്നാണ് കൊട്ടിഘോഷിക്കാറുള്ളത്. എന്നാല്‍ ആ പണമൊക്കെ എങ്ങോട്ടാണ് പോകുന്നത്? എന്തിനൊക്കെയാണ് ചെലവാക്കുന്നത്? ഇതിനെക്കുറിച്ചൊന്നും ബന്ധപ്പെട്ടവര്‍ക്ക് ഒരു രൂപവുമില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ പലവഴിക്കും പോകുന്നു. അപ്പോഴും അടിസ്ഥാന സൗകര്യമില്ലാതെ അനവധി സ്ഥാപനങ്ങള്‍ നട്ടം തിരിയുകയാണ്. ചില സ്‌കൂളുകളില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധകൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുവെന്നേയുള്ളൂ. ഏതെങ്കിലും സ്‌കൂളില്‍ അവരുടെ പരിശ്രമം കൊണ്ട് വല്ല നേട്ടവും ഉണ്ടായാല്‍ അത് സ്വന്തം അക്കൗണ്ടില്‍ വരവുവെക്കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു.

ബത്തേരിയിലെ ദാരുണ സംഭവത്തിനുശേഷം ചില കണ്ണില്‍പൊടിയിടല്‍ തന്ത്രങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയതില്‍ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും സ്ഥിതി ദയനീയമാണ്. പൊളിക്കാനുള്ള കെട്ടിടത്തില്‍ ക്ലാസ് നടത്തുക, പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാതിരിക്കുക, കാടും പടലും വെട്ടിമാറ്റാതിരിക്കുക തുടങ്ങി അനവധി പ്രശ്‌നങ്ങളാണുള്ളത്. ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് മാറ്റാനാവില്ല എന്നറിയാം. എന്നാല്‍ ഒരു ദുരന്തം ഉണ്ടായ ശേഷമേ എന്തെങ്കിലും നടക്കൂ എന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഭാവി പൗരന്മാരെ വാര്‍ത്തെടുക്കേണ്ട പരീക്ഷണശാലകള്‍ മരണദൂതന്മാര്‍ സൈ്വരവിഹാരം ചെയ്യുന്ന ഇടങ്ങളായിക്കൂടാ. ജീവന്റെ വര്‍ണോത്സവങ്ങള്‍ക്കിടെ കണ്ണീര്‍മഴ പെയ്യാനുള്ള അന്തരീക്ഷം ഒരിക്കലും ഉണ്ടാവരുത്. വേണ്ടതൊക്കെ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ എഴുതിവെച്ചാല്‍ എല്ലാം ആയെന്ന് കരുതുന്നത് മൗഢ്യമാണ്.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 141 സ്‌കൂളുകള്‍ തെരഞ്ഞെടുത്തിരുന്നു. കെട്ടിട നിര്‍മാണമടക്കമുള്ളവ ഇതില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ എട്ടെണ്ണത്തിന്റെ നിര്‍മാണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. പ്രചാരണക്കൊടുങ്കാറ്റെവിടെ, യാഥാര്‍ഥ്യമെവിടെ എന്നതിന്റെ വ്യക്തമായ ചിത്രമാണിത്. പ്രചരണങ്ങള്‍ക്കപ്പുറം ഒരു തലമുറയെ ദിശാബോധത്തോടെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നത് സ്പഷ്ടമല്ലേ? ഷഹ്‌ലയുടെ ദാരുണാന്ത്യത്തിന് ശേഷം ചില നടപടിക്രമങ്ങളൊക്കെ തിരക്കുപിടിച്ച് നടത്തുന്നുണ്ട്. അതിന്റെ ചൂടും ചൂരും തീര്‍ന്നാല്‍ തഥൈവ എന്നാവും. ഇക്കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ താല്‍പര്യങ്ങളും മാറ്റിവെച്ച് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങണം. ഉപായം കൊണ്ട് ഓട്ടയടച്ചാല്‍ ഇനിയും വിഷജന്തുക്കള്‍ പുറത്തുവരും, ഓമനകളുടെ ഉയിരെടുക്കും. ഏതെങ്കിലും ബലിയാടുകളുടെ തലയില്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യും. അതിന് അവസരം ഒരുക്കരുത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.