Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊന്നുപതിനെട്ടാംപടി…

കെ.എസ്.വിജയനാഥ് by കെ.എസ്.വിജയനാഥ്
Nov 22, 2019, 02:58 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഹിന്ദുമതത്തില്‍ പതിനെട്ട് എന്ന സംഖ്യക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയ്‌ക്ക് പതിനെട്ട് അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസം നടന്നു. ആകെ പുരാണങ്ങളുടെയെണ്ണം പതിനെട്ടാണ്.

മാനവ പുരോഗതിക്ക് തടസ്സം നല്‍ക്കുന്ന ആറ് വൈരികളാണ് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം. ഇവയോരോന്നും മനസ്സ്, വാക്ക്, കര്‍മം എന്നിങ്ങനെ ത്രിവിധകരണങ്ങള്‍കൊണ്ടും സാധിക്കുന്നതിനാല്‍ ആറിനെ മൂന്നുകൊണ്ട് പെരുക്കി പതിനെട്ട്. ഈ പടികള്‍ ചവുട്ടിക്കയറുമ്പോള്‍ ഈശ്വരാനുഭവത്തിന് യോജ്യന്‍. ഈ പടിയില്‍ ഒരു കാല്‍ ചവിട്ടാനുള്ള വീതിയില്ല. പണ്ട് പടിയില്‍ നാളികേരം ഉടച്ചായിരുന്നു പതിനെട്ടാംപടി കയറിയിരുന്നത്. 1985 ഏപ്രില്‍ നാലിന് സന്നിധാനത്തില്‍ നടന്ന ദേവപ്രശ്‌നത്തിലാണ് പതിനെട്ടാംപടി പഞ്ചലോഹം വാര്‍ത്തുകെട്ടി സംരക്ഷിക്കണമെന്ന് കണ്ടത്. ഇടവട്ടം പരമേശ്വരമേനോനായിരുന്നു പ്രധാന ദൈവജ്ഞന്‍.

ദേവപ്രശ്‌നവിധിപ്രകാരം ആറുമാസത്തിനുള്ളില്‍ പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞു 1985 നവംബര്‍ 15ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്. 18 പടികളും അതിന്റെ പഴയ അളവില്‍ത്തന്നെ നിര്‍മിക്കുകയും ചെയ്തു. ഭക്തരുടെ ശരണംവിളിപോലെതന്നെ കൃഷ്ണശിലയിലെ പതിനെട്ടാംപടി പൊന്നുപതിനെട്ടാംപടിയായി. 

പഞ്ചലോഹം വാര്‍ത്തുകെട്ടിയതിനുശേഷം തേങ്ങ ഉടയ്‌ക്കുന്നത് പടിയുടെ ഇരുവശത്തുമുള്ള മതിലിലാണ്. ഇതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആറുമാസംകൊണ്ടാണ് പടി പഞ്ചലോഹം പൊതിഞ്ഞത്. 1985 നവംബര്‍ 15ന് തന്ത്രി കണഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ പതിനെട്ടാംപടിയുടെ പ്രതിഷ്ഠ നടത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ മഹേശ് മോഹനര്‍ക്കാണ് 

പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്താന്‍ ഭാഗ്യം കിട്ടിയത്. ഇപ്പോള്‍ കാണുന്ന പുതിയ പഞ്ചലോഹ കവചത്തില്‍ നിറയെ മണികളാണ്. മണികണ്ഠസ്വാമിയാണ് അയ്യപ്പന്‍. ഓരോ പടിയുടെയും രണ്ട് വശത്തായി 12 മണികള്‍വീതമുണ്ട്. അയ്യപ്പന്‍ അതില്‍ കുടികൊള്ളുന്ന വിധത്തിലാണ് മണിയുടെ രൂപം ഡിസൈന്‍ ചെയ്തത്. ആദ്യം അയ്യപ്പന്റെ രൂപം വരച്ച് അത് മണിയാക്കിമാറ്റുകയായിരുന്നു. 108 അയ്യപ്പമന്ത്രങ്ങളും ഓരോ മണിയുടെയും ഉള്ളിലുണ്ട്. മധ്യഭാഗത്തായി ആറ് ദളങ്ങളുള്ള പത്മപുഷ്പമുണ്ട്. ശിവലിംഗത്തിന് കുടകൂചിയ നാഗസങ്കല്‍പ്പമാണിത്. അടുത്തുനിന്നാല്‍ പുഷ്പമായും അകന്നുനിന്നുനോക്കിയാല്‍ ഓരോ പൂവും നാഗദേവതയാണെന്നും തോന്നും. മുഖ്യശില്‍പ്പി ബംഗഌരു സ്വദേശി ദുരൈ സ്വാമിയാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പഴയ പഞ്ചലോഹ കവചം പൊളിച്ചതും പ്രത്യേക പൂജയോടെയാണ്. ഓരോ പടിയിലും കുടികൊള്ളുന്ന ദേവതകള്‍ക്ക് പ്രത്യേകം പൂജ കഴിച്ച് ചൈതന്യത്തെ കലശത്തിലേക്ക് ആവാഹിച്ച് ശ്രീകോവിലില്‍ കുടിയിരുത്തി. കൃഷ്ണശിലയിലുള്ള പടിക്ക് മുകളില്‍ സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ഇട്ടുനിറച്ചാണ് പഞ്ചലോഹകവചം പൊതിഞ്ഞത്. ശബരിമലയില്‍ ശാസ്താവിന്റെ പ്രതിഷ്ഠയ്‌ക്കൊപ്പം തന്നെ പ്രാധാന്യം പതിനെട്ടാംപടിക്കുമുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത പതിനെട്ടാംപടിയുടെ ഓരോ പടിക്കും ഒന്‍പതിഞ്ച് വീതിയും അത്രതന്നെ ഉയരവുമുണ്ട്. നീളം അഞ്ചടിയാണ്.

പള്ളിക്കെട്ടില്ലാതെ പടിചവിട്ടാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ പന്തളത്തുനിന്നുള്ള രാജപ്രതിനിധിക്ക് (വളര്‍ത്തച്ഛന്റെ സ്ഥാനം) മാത്രം ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടാം. പന്തളത്തുനിന്ന് തിരിക്കുന്ന തിരുവാഭരണത്തെ അകമ്പടിസേവിക്കുന്ന രാജപ്രതിനിധി മകരം മൂന്നാംതീയതി മാത്രമേ സന്നിധാനത്ത് എത്തുകയുള്ളു.നടന്ന ദേവപ്രശ്‌നത്തിലാണ് പതിനെട്ടാംപടി പഞ്ചലോഹം വാര്‍ത്തുകെട്ടി സംരക്ഷിക്കണമെന്ന് കണ്ടത്. ഇടവട്ടം പരമേശ്വരമേനോനായിരുന്നു പ്രധാന ദൈവജ്ഞന്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

World

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

പുതിയ വാര്‍ത്തകള്‍

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies