Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മോപാസന പ്രതീകത്തിലൂടെ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 19, 2019, 02:50 am IST
inSamskriti

നാലാം അദ്ധ്യായം ഒന്നാം പാദം

ബ്രഹ്മദൃഷ്ട്യധികരണം 

ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.

സൂത്രം – ബ്രഹ്മ ദൃഷ്ടിരുത് കര്‍ഷാത്

ബ്രഹ്മമാണെന്നുള്ള ദൃഷ്ടി പ്രതീകങ്ങളില്‍ വെയ്‌ക്കുകയാണ് വേണ്ടത് എന്തെന്നാല്‍ ബ്രഹ്മത്തിന് ഉത്കര്‍ഷമുള്ളതിനാലാണിത്. ആദിത്യന്‍ മുതലായ പ്രതീകങ്ങളേയും ബ്രഹ്മത്തേയും പ്രതീകോപാസനയില്‍ ഒരേ വിഭക്തിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ പ്രതീകത്തെ ബ്രഹ്മമായി ഉപാസിക്കണോ അതോ ബ്രഹ്മത്തെ പ്രതീകമായി ഉപാസിക്കണോ എന്ന് സംശയിക്കുന്നു.

പ്രതീകത്തില്‍ ബ്രഹ്മദൃഷ്ടിയെ വെയ്‌ക്കണമെന്ന് സൂത്രകാരന്‍ പറയുന്നു. ആകാശം മുതലായ പ്രതീകങ്ങളെ ബ്രഹ്മമായി കണ്ട് ആരാധിക്കണം. ബ്രഹ്മം ശ്രേഷ്ഠവും പ്രതീകങ്ങള്‍ നികൃഷ്ടവുമായതിനാലാണിത്.

 ശ്രേഷ്ഠ വസ്തുവിനെ നികൃഷ്ട വസ്തുവായല്ല നികൃഷ്ട വസ്തുവിനെ ശ്രേഷ്ഠ വസ്തുവായാണ് സങ്കല്പിക്കേണ്ടത്.വിഗ്രഹങ്ങളില്‍ ഈശ്വരോപാസന ചെയ്യുന്നത് അതിനാലാണ്. ഈശ്വരനെ വിഗ്രഹത്തില്‍ ആരാധിക്കുന്നയാള്‍ക്ക് പതിവുള്ള വിഗ്രഹം കിട്ടിയില്ലെങ്കിലും കിട്ടിയ ഏതെങ്കിലുമൊരു വിഗ്രഹത്തില്‍ ഉപാസിക്കാം. വിഗ്രഹം ഇഷ്ടദേവനാണെന്ന് ഭാവിക്കുന്നു. ഇഷ്ടദേവന്‍ വിഗ്രഹമല്ല. ഇതു പോലെ തന്നെയാണ് പ്രതീകവസ്തുക്കളില്‍ കൂടിയുള്ള ബ്രഹ്മോപാസന.

പ്രതീക വസ്തു ബ്രഹ്മമാണ് എന്ന് ഭാവന ചെയ്യണം. ഛാന്ദോഗ്യത്തില്‍ ബ്രഹ്മേത്യുപാസതേ എന്ന് പലയിടത്തായി ഉപയോഗിച്ചിട്ടുള്ളത് പ്രതീകത്തെ ബ്രഹ്മമെന്ന നിലയില്‍ ഉപാസിക്കണമെന് കാണിക്കാനാണ്.

ആദിത്യാദിമത്യധികരണം

ഇതിലും ഒരു സൂത്രമേ ഉള്ളൂ….

സൂത്രം – ആദിത്യാദിമതയശ്ചാംഗ ഉപപത്തേ:

കര്‍മ്മത്തിന്റെ അംഗമായ ഉദ്ഗീഥം മുതലായവയില്‍ കര്‍മ്മ ദേവതകളായ ആദിത്യന്‍ മുതലായവയുടെ സങ്കല്പങ്ങള്‍ ചെയ്യണം യുക്തിയും ഫലസമൃദ്ധിയും ഉള്ളതിനാലാണിത്.

പ്രതീകങ്ങളില്‍ ബ്രഹ്മ ദൃഷ്ടി ഉണ്ടാകണമെന്ന് പറഞ്ഞ പോലെ കര്‍മാംഗങ്ങളായ ഉദ്ഗീഥം മുതലായവയില്‍ അവയുടെ ദേവതകളായ ആദിത്യന്‍ തുടങ്ങിയവയുടെ സങ്കല്പം വെച്ച് ഉപാസിക്കണം.

ഛാന്ദോഗ്യത്തിലുള്ള വിവിധ ഉപാസനാ വിധികളില്‍ അംഗങ്ങളെ ഉപാസിക്കാനാണ് ശ്രുതി പറയുന്നത്. എന്നാല്‍ ദേവതകളെയാണ് ഉപാസിക്കേണ്ടത്. എന്നാലേ ഫലസമൃദ്ധി ഉണ്ടാകുകയുള്ളൂ.

അതുകൊണ്ട് ആദിത്യന്‍ മുതലായ ദേവതകളുടെ ബുദ്ധിയോടു കൂടി ചെയ്യുന്ന ഉപാസനയ്‌ക്കാണ് കൂടുതല്‍ ഫലമുണ്ടാകുക. ദേവത ഉപാസന കൊണ്ടേ ഫലം വേണ്ട പോലെ ഉണ്ടാകൂ..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.