Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മത്തെ ആത്മാവായി ഉപാസിക്കുക

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 18, 2019, 03:48 am IST
inSamskriti

നാലാം അദ്ധ്യായം ഒന്നാം പാദം

ആത്മത്വോപാസനാധികരണം

ഇതില്‍ ഒരു സൂത്രമേ ഉള്ളൂ

സൂത്രം – ആത്‌മേതി തൂപഗച്ഛന്തി, ഗ്രാഹയന്തി ച

ശാസ്തത്തില്‍ പറയുന്ന പരമാത്മാവ് സ്വന്തം ആത്മാവ് തന്നെയാണ് എന്ന് ജ്ഞാനികള്‍ അറിയുന്നു. അത് മറ്റുള്ളവരെ അറിയിക്കുകയും (മനസ്സിലാക്കി കൊടുക്കുകയും) ചെയ്യുന്നു.

ശാസ്ത്രങ്ങളില്‍ പറയുന്ന അപഹത പാപ്മാ മുതലായ ഗുണങ്ങളോട് കൂടിയ പരമാത്മാവിനെ സ്വന്തം ആത്മാവ് എന്ന നിലയില്‍ ഉപാസിക്കണോ അതോ തന്നില്‍ നിന്നു അന്യനായ ഈശ്വരനായി ഉപാസിക്കണോ എന്നതിനെ ചര്‍ച്ച ചെയ്യുന്നു.

സ്വന്തം ആത്മാവായി ഞാന്‍ എന്ന നിലയില്‍ ഉപാസിക്കണമെന്ന് സിദ്ധാന്ത പക്ഷം പറയുന്നു. അതിനെ സാധൂകരിക്കുന്ന ശ്രുതി വാക്യങ്ങള്‍ പലതുണ്ട്. തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ ശ്രുതി വാക്യങ്ങള്‍ അതിനെ കാണിക്കുന്നു. ജ്ഞാനികള്‍ ഇക്കാര്യങ്ങളെ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.

 ബൃഹദാരണ്യകത്തിലെ ഏഷ ത ആത്മാ സര്‍വ്വാന്തരഃ ഏഷത ആത്മാന്തര്യാമ്യമൃ തഃ  എന്നതും ഛാന്ദോഗ്യത്തിലെ തത് സത്യം സ ആത്മാ തത്ത്വമസി മുതലായ വാക്യങ്ങളും അതിനെ കാട്ടുന്നു. അതിനാല്‍ സാധകന്‍ ബ്രഹ്മത്തെ തന്റെ ആത്മാവായി ഉപാസിക്കണം. തന്നില്‍ നിന്ന് അന്യമായി കണ്ട് ഉപാസിക്കുന്നതിനെ ശ്രുതി നിഷേധിക്കുന്നു.

 മൃത്യോഃ സ മൃത്യു മാപ്‌നോതിയ ഇഹ നാനേവ പശ്യതി തുടങ്ങിയ ശ്രുതി വാക്യങ്ങള്‍ തന്നില്‍ നിന്നും അന്യമായുള്ള ഉപാസനയെ നിഷേധിക്കുന്നു. അതിനാല്‍ അഹം ബ്രഹ്മാസ്മി എന്നത് ഉപാസനാ വിഷയമാക്കണം.

സാധകന്‍ ബ്രഹ്മത്തെ അന്തര്യാമിയായി കണ്ട് ഉപാസിക്കുന്നതാണ് നല്ലത്. ജ്ഞാനികള്‍ അങ്ങനെ ചെയ്യുകയും മറ്റുള്ളവര്‍ക്ക് ബോധിപ്പിച്ച് കൊടുക്കുകയും ചെയ്യും.

 പ്രതീകാധികരണം 

സൂത്രം – ന പ്രതീകേ ന ഹി സഃ

ആദിത്യന്‍ മുതലായ പ്രതീകങ്ങളില്‍ ആത്മത്വ ബുദ്ധി പാടില്ല എന്തെന്നാല്‍ അത് ഉപാസകന്റെ ആത്മാവല്ല.

ചാന്ദോഗ്യത്തില്‍ മനസ്സിനേയും ആകാശത്തേയും ആദിത്യനേയും നാമത്തേയും ബ്രഹ്മമായി ഉപാസിക്കാന്‍ പറയുന്ന പ്രതീക ഉപാസനകളില്‍ ആത്മത്വ ബുദ്ധി വെയ്‌ക്കണോ എന്ന് സംശയം ഉന്നയിക്കുന്നു.

ആത്മത്വബുദ്ധി വെയ്‌ക്കേണ്ടതില്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. എന്തെന്നാല്‍ പ്രതീകങ്ങളില്‍ ആത്മത്വദൃഷ്ടി ചെയ്യുന്നത് പ്രായോഗികമല്ല. അവ ഉപാസനാ സൗകര്യത്തിന് വേണ്ടി കല്‍പ്പിക്കുന്നവയാണ്. അവയൊന്നും വാസ്തവത്തില്‍ ബ്രഹ്മമോ ആത്മാവോ അല്ല.  ബ്രഹ്മവികാരങ്ങളായ പ്രതീകങ്ങളില്‍ ബ്രഹ്മത്വബുദ്ധി വെയ്‌ക്കുമ്പോള്‍ വികാര വസ്തുക്കള്‍ ഇല്ലാതായിത്തീരണം. അതിനാല്‍ പ്രതികോപാസന ആത് മോ പാസനയെ സഹായിക്കുമെന്ന് മാത്രമേയുള്ളൂ, പ്രതീകവും ഉപാസനയും വേറെ തന്നെയിരിക്കും. വിഗ്രഹങ്ങളില്‍ ഈശ്വരോപാസന ചെയ്യും പോലെയാണ് പ്രതീക വസ്തുക്കളിലെ ബ്രഹ്മോപാസന.

പ്രതീകം ഉപാസകനോ, ഉപാസകന്‍ പ്രതീകമോ ആയിത്തീരില്ല. പ്രതീകം ഒരിക്കലും ഉപാസകന്റെ ആത്മാവായിത്തീരുന്നില്ല എന്ന് സൂത്രം സമര്‍ത്ഥിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.