Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അകക്കാമ്പിലെ പരമസത്യത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2019, 10:19 pm IST
inVaradyam

അവതാര പരമ്പരകളിലൂടെ ഭാരതം എന്നും ലോകത്തെ നയിച്ചുകൊണ്ടിരുന്നു.  ഇന്നും ആ ഗുരുസ്ഥാനം ഭാരതം തുടരുകയാണ്. ആധുനിക ലോകത്തില്‍ അതിന് നേതൃത്വം നല്‍കിയത് ഭഗവാന്‍ ശ്രീസത്യസായി ബാബയാണ്.

ഉപനിഷത് സാരം ആള്‍രൂപം പൂണ്ടെത്തിയതായിരുന്നു ബാബ. പൗരാണിക ഭാരത സന്ദേശം ആധുനിക ലോകത്തിനായി പുതിയ രീതിയില്‍ ബാബ നല്‍കി അവിടുന്ന് പ്രഖ്യാപി

ച്ചു, ”ഞാന്‍ ഈശ്വരനാണ്, നീയും ഈശ്വരനാണ്. നിങ്ങളെ അക്കാര്യം ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ വന്നതുതന്നെ.”

ഭാഗവതം എന്ന പേരും അനുയോജ്യം. ഭഗവാനെ സംബന്ധിക്കുന്നതാണ് ഭാഗവതം. സത്യസായിബാബ താന്‍ ഈശ്വരനാണെന്ന് സംശയലേശമെന്യേ നിരവധി തവണ പ്രഖ്യാപിച്ചിരിക്കുന്നു; ബോധ്യപ്പെടുത്തിയിരിക്കുന്നു.

ശ്രീസായി അവതാര ചരിതവും ഉപദേശങ്ങളും ലളിതമായും സുന്ദരമായും, ഭക്തി ജ്ഞാന പ്രദമായും ശ്രീസത്യസായി ഭാഗവതം അവതരിപ്പിച്ചിരിക്കുന്നു. ശ്രീരാമാവതാരം മുതല്‍ തുടങ്ങി ഷിര്‍ദ്ദിസായി, സത്യസായി അവതാരങ്ങളെ വിപുലമായി പരിചയപ്പെടുത്തുന്നു.  ഷിര്‍ദ്ദിയിലും പുട്ടപര്‍ത്തിയിലും ചെന്ന് സായി സാന്നിധ്യം നുകര്‍ന്ന പ്രതീതി ഗ്രന്ഥം നല്‍കുന്നുണ്ട്.

വേദാന്ത സാരം സായി വചനങ്ങളിലൂടെ സേവിക്കുമ്പോള്‍ മനസ്സിന്റെ ഭാരം കുറയുന്നു, ശാന്തിയുടെ തെളിനീര്‍ ഉള്ളില്‍ ഉറവയെടുക്കുന്നു. ശ്രീകൃഷ്ണാവതാരത്തിനോട് താരതമ്യം ചെയ്യാവുന്ന, യുക്തിക്കതീതമായ സത്യസായി ലീലകള്‍ വായിക്കുമ്പോള്‍ അമ്പരപ്പും ദുഃഖവും ഒരുപോലെ ഉണ്ടാകും. സത്യസായിബാബ ഇത്ര സമീപം ഉണ്ടായിട്ടും, 160 രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ വന്ന് ആ വൈഭവം കണ്ടിട്ടും നമുക്ക് കാണാന്‍ തരപ്പെട്ടില്ലല്ലോ, ആ അസുലഭ ഭാഗ്യം നഷ്ടമായല്ലോ എന്ന് ദുഃഖിക്കും. 

ഗ്രന്ഥകാരന്‍ സൂചിപ്പിക്കുംപോലെ അചിന്തനീയമാണ് സായി ആടിയ ലീലകള്‍. ആധുനിക ലോകത്തിലെ, ഏറ്റവും പ്രഗത്ഭരും, പ്രശസ്തരും പണ്ഡിതരുമായവരുടെ നിറസാന്നിധ്യത്തിലാണ് സത്യസായിബാബ തന്റെ മഹിമകള്‍ വെളിപ്പെടുത്തിയത്.

ഗീതോപനിഷത്തുകള്‍ സത്യസായി ഉപദേശങ്ങളിലൂടെ ഒഴുകുമ്പോള്‍ പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നു. ശ്രോതാവിന്റെ ഹൃദയത്തിനഗാധതയിലേക്ക് അവ ചെല്ലുന്നു. സമസ്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരമായ അകക്കാമ്പിലെ പരമ സത്യത്തിലേക്ക് സത്യസായി ഭാഗവതം വായനക്കാരനെ നയിക്കും, തീര്‍ച്ചയാണത്. ഷിര്‍ദ്ദി, പര്‍ത്തി സായി ദ്വയങ്ങളുടെ സാന്നിധ്യം സത്യസായി ഭാഗവതത്തിലൂടെ അനുഭവിക്കാം.

സപ്താഹമായി പാരായണം ചെയ്യത്തക്ക വിധം ഗ്രന്ഥം ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. വ്രതാനുഷ്ഠാനങ്ങളോടെ പാരായണം ചെയ്യാം, ഫലം നേടുകയും ചെയ്യാം.

സി. പി. മധുസൂദനന്‍ സ്വാമിയാര്‍ മഠം, 

തിരുനക്കര

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.