Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശുഭസൂചകമായ വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2019, 02:21 am IST
inEditorial

കേരളത്തിലെ ഹിന്ദു വിശ്വാസിസമൂഹം ഏറെ ആകാംക്ഷയോടെയാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധിയ്‌ക്കുവേണ്ടി കാത്തിരുന്നത്. പ്രാര്‍ഥനാനിരതമായ മനസ്സോടെയാണ് അവര്‍ വിധി പ്രസ്താവത്തിനായി കാതോര്‍ത്തതും. 56 പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി, കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള തീരുമാനം വിശ്വാസികള്‍ക്ക് ഒരര്‍ത്ഥത്തില്‍ ആശ്വാസമാണ്. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ്  വിധിപ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിരീക്ഷണം. ഇത് ശുഭസൂചകമാണ്. കാരണം മതം വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. ലിംഗസമത്വം വേണമെന്ന വാദത്തിനപ്പുറം വിശ്വാസത്തിനാണ് അവിടെ പ്രാധാന്യം. അയോധ്യവിധിയിലും ആ വിശ്വാസമാണ് സംരക്ഷിക്കപ്പെട്ടത്. മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനവുമായും പാഴ്‌സി സ്ത്രീകളുടെ ആരാധനാലയത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും എന്നതും സ്വാഗതാര്‍ഹമാണ്. 

പുനപ്പരിശോധനാ ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ കൂടി മുഖവിലയ്‌ക്ക് എടുക്കേണ്ടതുണ്ട് എന്നതുകൊണ്ടാവാം പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ തന്നെ ഉത്തരവ് പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28 നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിയത്. ഹര്‍ജികളില്‍ കഴമ്പില്ലായിരുന്നുവെങ്കില്‍ റഫാല്‍ പുനപ്പരിശോധനാ ഹര്‍ജി തള്ളിയതുപോലെ ഇതും തള്ളുമായിരുന്നു എന്നുവേണം അനുമാനിക്കാന്‍. 

യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കോടതിവിധി സ്‌റ്റേ ചെയ്തിട്ടില്ല. ഏഴംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച്, ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ ശബരിമലയിലേക്ക് അവിശ്വാസികളായ യുവതികളെ തള്ളിക്കയറ്റാനുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായേക്കാം. ശബരിമലയില്‍ ആചാരലംഘനത്തിന് ഒത്താശ ചെയ്ത പി

ണറായി ഭരണകൂടം നിലവിലെ പശ്ചാത്തലത്തില്‍ എടുക്കുന്ന തീരുമാനത്തിനും വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസക്തിയുണ്ട്. പുനപ്പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ആചാരലംഘനത്തിന് ഇടകൊടുക്കാതെ വിവേകത്തോടെയുള്ള നിലപാ

ടാണ് മുഖ്യമന്ത്രിയെന്ന നിലയിലും ക്രമസമാധാന ചുമതലയുള്ള ആഭ്യന്തരമന്ത്രിയെന്ന നിലയിലും പി

ണറായി വിജയന്‍ സ്വീകരിക്കേണ്ടത്.

ഏതൊരു വിധി വരുമ്പോഴും അത് സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരും എന്ന രണ്ടുപക്ഷമുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ മുതലെടുപ്പ് നടത്തുന്നവരെയാണ് ഇവിടെ കരുതിയിരിക്കേണ്ടത്. വിധി സംയമനത്തോടെ സ്വീകരിക്കും എന്ന നിലപാ

ടിലാണ് വിശ്വാസിസമൂഹം. അങ്ങനെതന്നെയാണ് വേണ്ടതും. ശബരിമലയില്‍ കഴിഞ്ഞ മണ്ഡലക്കാലത്ത് ഭക്തരും വിശ്വാസികളും അനുഭവിച്ച ആത്മസംഘര്‍ഷം അത്ര തീവ്രമായിരുന്നു. ആചാരസംരക്ഷണത്തിന് ശ്രമിച്ചവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. കുറ്റവാളികളോടെന്നപോ

ലെയായിരുന്നു അവരോടുള്ള പിണറായി പോലീസിന്റെ സമീപനം. ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയേണ്ടിവന്ന നിരവധിപേരുണ്ട്. ഈ മണ്ഡലകാലത്തും അത്തരം സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തില്ല എന്നുവേണം ഇപ്പോഴത്തെ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ കരുതാന്‍. സംയമനത്തോടെയുള്ള ഇടപെടലാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. പു

നപ്പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ എല്ലാവരും തയാറാകണം. 

ഏഴംഗ ഭരണഘടനാ ബഞ്ച് രൂപീകൃതമായ ശേഷം എപ്പോള്‍ ശബരിമല വിഷയം പരിഗണിക്കും എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. എന്തുതന്നെയായാലും അതിപ്രാധാന്യമുള്ള വിധിയാണ് വരാനിരിക്കുന്നത്. 

ശബരിമല വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ഇവിടെ നിര്‍ണായകം. പക്ഷേ പുരോഗമന ചിന്താഗതിയുടെ പേരില്‍, നവോത്ഥാനത്തിന്റെ പേരില്‍ വിശ്വാസത്തെ ഹനിക്കുന്ന തരത്തില്‍ കൈക്കൊള്ളുന്ന ഏതൊരു നീക്കവും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാവും. അത്തരത്തിലൊരു സാഹസത്തിന് അദ്ദേഹം മുതിരില്ല എന്ന് കരുതാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

പുതിയ വാര്‍ത്തകള്‍

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.