Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തുവര്‍ഷമായിട്ടും പൂര്‍ത്തിയായില്ല; കേരളത്തിലെ റോഡ് നന്നാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം, അയ്യായിരം കുരുന്നുകള്‍ നരേന്ദ്രമോദിക്ക് കത്തയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 12:40 pm IST
inKerala

പീച്ചി : കരാര്‍ നല്‍കി പത്തുവര്‍ഷമായിട്ടും ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയായില്ല ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയയ്‌ക്കാനൊരുങ്ങി കുരുന്നുകള്‍. മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇടണമെന്നാവശ്യപ്പെട്ടാണ് കത്തയയ്‌ക്കുന്നത്. തൃശ്ശൂരിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെയും പാലക്കാട് ജില്ലയിലെയും യുപി വിഭാഗം കുട്ടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുന്നത്.

ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി അയ്യായിരത്തോളം കത്തുകള്‍ വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിക്ക് അയച്ചു നല്‍കും. വടക്കഞ്ചേരി ചെറുപുഷ്പം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പാലക്കാട് ജില്ലയിലെ കുട്ടികളുടെ കത്തുകള്‍ അയയ്‌ക്കുന്നതിന്റെ ഉദ്ഘാടനം. മേഖലയിലെ മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുക്കും.

തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂള്‍ക്കുട്ടികള്‍ ബുധനാഴ്ചയാണ് കത്തുകളയയ്‌ക്കുക. പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ചടങ്ങ്. കുതിരാനിലെ ഗതാഗതപ്രശ്‌നം നേരിട്ട് ബാധിക്കുന്ന കുട്ടികളാണ് കത്തുകള്‍ അയയ്‌ക്കുന്നത്. ഹയര്‍ സെക്കന്‍ഡറി- ബിരുദ വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍ സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയില്‍ ഒപ്പുവെച്ച് പ്രതിഷേധത്തിന്റെ ഭാഗമാവും.

2009ലാണ് മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മാണത്തിനായി കരാര്‍ കൊടുക്കുന്നത്. ഈ വിദ്യാര്‍ത്ഥികളെല്ലാം ഇപ്പോള്‍ നാല്- അഞ്ച് ക്ലാസ്സുകളിലാണ് പഠിക്കുന്നത്. എന്നിട്ടും ആറുവരിപ്പാത ഇന്നും ശൈശവത്തില്‍ തന്നെ. 2013 ല്‍ ദേശീയ പാത നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇനിയും പൂര്‍ത്തിയാക്കാത്തതിനാല്‍ ഈറൂട്ടിലെന്നും മണിക്കൂറോകളോളം ഗതാഗത കുരുക്കില്‍ ഏര്‍പ്പെട്ട് യാത്രക്കാര്‍ വലയുകയാണ്. മഴക്കാലമായാല്‍ യാത്രാ ദുരിതം ജനങ്ങള്‍ക്ക് ദുസ്സഹമാകും. 

പട്ടിക്കാട് സര്‍ക്കാര്‍ സ്‌കൂള്‍, സെന്റ് അല്‍ഫോന്‍സ്, താളിക്കോട് ജീവന്‍ ജ്യോതി പബ്ലിക് സ്‌കൂള്‍, ചുവന്നമണ്ണ് സ്‌കൂള്‍, കൊമ്പഴ, വാണിയമ്പാറ, കല്ലിങ്ങപ്പാടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തലാംപാടം മേരി മാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നത്. റൂട്ടിലെ ഗതാഗത കുരുക്ക് ഏറിയതോടെ മൂന്നു മാസമായി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സില്‍ കൃത്യസമയത്ത് എത്താനാകുന്നില്ല. ഇതുമൂലം സ്‌കൂള്‍ അധികൃതര്‍ക്ക് പരീക്ഷ സമയക്രമം പോലും മുന്‍കൂട്ടി നിശ്ചയിക്കാനാവാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് ഒരു കത്തെഴുതാന്‍ തീരുമാനിച്ചത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.