Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാതാവിനോടുള്ള നിത്യഋണം

തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍byതലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍
Nov 12, 2019, 03:27 am IST
inSamskriti

മാതൃപഞ്ചകത്തിലെ ഒന്നാമത്തെ ശ്ലോകംതന്നെ മാതാവിന്റെ മാഹാത്മ്യം വെളിവാക്കുന്നതാണ്.

ആസ്താം താവദിയം

പ്രസൂതി സമയേ-

ദുര്‍വ്വാരശൂലവ്യഥാം

നൈരുച്യം തനു

ശോഷണം മലമയീ

ശയ്യാച സംവത്സരീ

ഏകസ്യാപി ന ഗര്‍ഭ

ഭാരഭരണ-

ക്ലേശാസ്യയസ്യാക്ഷമോ

ദാതുംനിഷ്‌കൃതിമുന്ന

തോപിതനയഃ

തസൈ്യ ജനനൈ്യ നമഃ

ഗര്‍ഭത്തില്‍ വഹിച്ച് വേദനിച്ച് പ്രസവിച്ചതിന്റെയും കുഞ്ഞിനുവേണ്ടി അമ്മ അനുഭവിച്ച മറ്റുക്ലേശങ്ങളുടെയും പ്രതിഫലനമായി എത്ര ഉന്നതനായ മകനും ഒരമ്മയ്‌ക്ക് ഒരുവിധമായ പ്രത്യുപകാരവും ചെയ്യാന്‍ സാധ്യമല്ല. മാതാവിനോടുള്ളത് നിത്യഋണം തന്നെയാണ്. അമ്മയ്‌ക്ക് പ്രണാമം. അമ്മയെക്കുറിച്ച് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്ന ഭക്ത്യാദരങ്ങളാണ് മാനവരാശിയുടെ നിത്യസ്മരണയ്‌ക്കായി പകര്‍ന്നുതന്നത്. പത്ത് ദിവസം അമ്മയുടെ കിടയ്‌ക്കയ്‌ക്കരികിലിരുന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലിയും വേണ്ട ശുശ്രൂഷകള്‍ നല്‍കിയും ശ്രീശങ്കരന്‍ അമ്മയെ ശുശ്രൂഷിച്ചു. അമ്മയുടെ കണ്ണുകളിലും ഹൃദയത്തിലും പുത്രവാത്സല്യത്തിന്റെ പരിമളം നിറഞ്ഞു. അമ്മയ്‌ക്ക് മനഃശാന്തി പ്രാര്‍ത്ഥിച്ചുകൊണ്ട് ജഗദ്ഗുരു ശിവഭുജംഗം നിര്‍മിച്ചുചൊല്ലി. അതുകേട്ട് ആനന്ദപരവശയായ ആര്യാംബാ ദേവി ശ്രീകൃഷ്ണ ദര്‍ശനം വേണമെന്ന ആഗ്രഹം അറിയിച്ചു. കൃഷ്ണാഷ്ടകം എന്ന വിശിഷ്ടമായ സ്‌തോത്രം രചിച്ച് വിഷ്ണുഭഗവാനെസ്തുതിച്ചു. ലോകൈകവന്ദ്യനായ പുത്രന്റെ പ്രാര്‍ത്ഥനയില്‍ ലയിച്ച് വിശുദ്ധയായ മാതാവ് ആര്യാംബാദേവി ഇഹലോകവാസം വെടിഞ്ഞു.

ആര്യാംബാദേവിയുടെ ഭൗതികശരീരം ദഹിപ്പിക്കുന്നതിനോ ശേഷക്രിയകള്‍ ചെയ്യുന്നതിനോ ബ്രാഹ്മണരാരും സഹകരിച്ചില്ലെന്നും വാഴത്തടകൊണ്ട് ചിതനിര്‍മിച്ച് തന്റെ ആത്മശക്തിയുടെ അഗ്നിയാല്‍ അമ്മയുടെ ശരീരം ദഹിപ്പിച്ച് ശേഷക്രിയകളും നടത്തിയശേഷം ജഗദ്ഗുരു കാലടിയില്‍നിന്നും വീണ്ടും ദിഗ്വിജയത്തിനായി തിരിച്ചു എന്നാണ് ഐതിഹ്യം. ‘മലയാളത്തിന്റെ തല’ എന്ന ഹൃദയസ്പര്‍ശിയായ കവിതയില്‍ ഈ ദൃശ്യം മഹാകവി വള്ളത്തോള്‍ അനശ്വരമാക്കിയിട്ടുണ്ട്. 

ഭാരതീയ ഗുരുപരമ്പരയില്‍ സൂര്യതുല്യം തിളങ്ങിനില്‍ക്കുന്ന ജഗദ്ഗുരു ശങ്കര ഭഗവത്പാദരുടെ മാതൃഭക്തി തലമുറകളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥായിയായി നില നിര്‍ത്തുന്നതിന് ജഗദ്ഗുരുവിന്റെ ജീവിതവും കൃതികളും പ്രചോദനം നല്‍കട്ടെ.

‘ശ്രുതിസ്മൃതി പുരാണാനാം

സുലക്ഷം കരുണാലയം

നമാമി ഭഗവത്പാദം

ശങ്കരം ലോകശങ്കരം’ 

                                                                                                     (അവസാനിച്ചു)

                                                                                                                                          9495731129

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.