Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ധവിശ്വാസം ഇല്ലാതാക്കുന്നതിന് ശാസ്ത്രബോധം വളര്‍ത്തണമെന്ന് പ്രധാനമന്ത്രി, സമൂഹത്തില്‍ ശാസ്ത്രാവബോധമുണ്ടാക്കാന്‍ ചാന്ദ്രയാനിലൂടെ സാധിച്ചു, സ്റ്റാർട്ടപ്പുകളിൽ ഇന്ത്യ മൂന്നാമത്

കെ.സുജിത്byകെ.സുജിത്
Nov 6, 2019, 11:18 am IST
inIndia

കൊല്‍ക്കത്ത: സമൂഹത്തില്‍ അന്ധവിശ്വാസമില്ലാതാക്കുന്നതിന് ശാസ്ത്രബോധം വളര്‍ത്തേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് ശാസ്ത്രചിന്തകളിലധിഷ്ഠിതമായ യുവതലമുറയെ സൃഷ്ടിക്കണം. വിജ്ഞാന്‍ ഭാരതിയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്) വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പുകളില്‍ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവസമൂഹം ഈ മേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നു. നവീന ആശയങ്ങള്‍ ജനജീവിതം അനായാസമാക്കുന്നു, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ശാസ്ത്രത്തെ പ്രയോജനപ്പെടുത്തണം. ശാസ്ത്ര പരീക്ഷണങ്ങളുടെ കേന്ദ്രമായി രാജ്യം മാറണം. ഇതില്‍ പരാജയത്തിന്റെ പ്രശ്നമില്ലെന്ന് ചന്ദ്രയാന്‍ ദൗത്യം പരാമര്‍ശിച്ച് മോദി വിശദീകരിച്ചു. ശാസ്ത്രജ്ഞര്‍ കഠിന പരിശ്രമം നടത്തി. ചന്ദ്രയാന്‍ രാജ്യത്തെ സംബന്ധിച്ച് വിജയമായിരുന്നു. കുട്ടികളുള്‍പ്പെടെ എന്താണ് ഈ ദൗത്യമെന്ന് ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. സമൂഹത്തില്‍ ശാസ്ത്രാവബോധമുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു, മോദി ചൂണ്ടിക്കാട്ടി.

വിശ്വ ബംഗ്ലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷ്‌വര്‍ധന്‍, അര്‍ജ്ജുന്‍ മുണ്ട, സംസ്ഥാനത്തെ മന്ത്രി സദന്‍ പാണ്ഡെ, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെസ്റ്റിവല്‍ എട്ടിന് സമാപിക്കും. 

രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര ഉത്സവമാണിത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി 16000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തില്‍നിന്നുള്ള ആയിരത്തിലേറെ വിദ്യാര്‍ഥികളും അധ്യാപകരും മേളയുടെ ഭാഗമാണ്. വിദേശരാജ്യങ്ങളില്‍ നിന്നും പ്രതിനിധികളുണ്ട്. 

അഞ്ച് രാജ്യങ്ങളിലെ ശാസ്ത്ര വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യവുമുണ്ട്. യുവസമൂഹം, വനിതകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, മാധ്യമം തുടങ്ങി വിവിധ മേഖലകളിലായി 28 പരിപാടികള്‍ നടക്കും. 2500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശാസ്ത്ര ഗ്രാമവും രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റിലുള്ള ശാസ്ത്ര പ്രദര്‍ശിനിയുമാണ് പ്രധാന ആകര്‍ഷണം. നാല് ഗിന്നസ് റെക്കോഡുകളും ലക്ഷ്യമിടുന്നു. ശാസ്ത്ര രംഗത്ത് യുവസമൂഹത്തെ പ്രോത്സാഹിപ്പിക്കുകയും നൂതന ആശയങ്ങള്‍ വളര്‍ത്തിയെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

പുതിയ വാര്‍ത്തകള്‍

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.