Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രോഗശമനത്തിന് ‘ദദ്ധ്യാന്നം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2019, 03:26 am IST
inSamskriti

ഭഗവാന്റെ വിശ്വരൂപ ദര്‍ശനത്താല്‍ പേരുകേട്ട,  മദ്ധ്യ തിരുവിതാംകൂറിലെ ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഈ അത്ഭുതനിവേദ്യം ഭക്തര്‍ക്കു നല്‍കുന്നത്. പഞ്ചദ്രവ്യങ്ങളാല്‍ നിര്‍മ്മിക്കുന്ന ദദ്ധ്യാന്നമാണ് ഈ ദിവ്യ നൈവേദ്യം.  ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ദദ്ധ്യാന്നം. കുരുക്ഷേത്ര യുദ്ധത്തിനു പുറപ്പെടും മുന്‍പ് ശ്രീകൃഷ്ണനും 

പാണ്ഡവരും ഇത് കഴിക്കുമായിരുന്നു. വിശ്വരൂപ ദര്‍ശനമുള്ള പതിനെട്ട് ദിവസങ്ങളാണ് വഴിപാടുള്ളത്.  അതാതു ദിവസത്തെ ദദ്ധ്യാന്നംഅന്നു തന്നെ തീര്‍ക്കണം. രോഗം എത്രപഴകിയതാണെങ്കിലും  ഈ നിവേദ്യം കഴിച്ചാല്‍  രോഗശമിക്കുമെന്നാണ്‌വിശ്വാസം. 

വര്‍ഷത്തില്‍ പതിനെട്ട് ദിവസമാണ് (ധനു 118) വിശ്വരൂപത്തില്‍ ഭഗവാന്‍ ഇവിടെ ദര്‍ശനം നല്‍കുന്നത്. വിശ്വരൂപ ദര്‍ശന മഹോത്സവമെന്നാണ് ഇത് അറിയപ്പെടുന്നത്. പതിനെട്ടു ദിവസത്തെ കുരുക്ഷേത്രയുദ്ധത്തിന്റെ സ്മരണയാണ് പതിനെട്ടു ദിവസത്തെ വിശ്വരൂപ ദര്‍ശനം. 

ഈ ദിവസങ്ങളിലെ  ക്ഷേത്രദര്‍ശനത്താല്‍  ജീവിതത്തിലെ ക്ലേശങ്ങളെല്ലാം മാറുമെന്നാണ് ഭക്തരുടെ വിശ്വാസം. കുരുക്ഷേത്ര യുദ്ധം നടന്ന പതിനെട്ട് ദിവസങ്ങളുടെ ഓര്‍മയ്‌ക്കായാണ് വിശ്വരൂപ ദര്‍ശനത്തിനും പതിനെട്ട് ദിനങ്ങള്‍ നിശ്ചയിച്ചത്. കുരുക്ഷേത്രയുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്ന ചടങ്ങുകളാണ് ഇവിടെ നടത്തുന്നത്. ശ്രീപുരുഷനെന്ന ശ്രീകൃഷ്ണ സങ്കല്‍പ്പത്തിലാണ് ക്ഷേത്രപ്രതിഷ്ഠ. നിതൃവൃത്തിയ്‌ക്ക് പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നു ക്ഷേത്രം ഒരു കാലത്ത്.   

പൂജമുടങ്ങുന്നത് പതിവായതോടെ നാട്ടില്‍ ദുര്‍മരണങ്ങളുള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളുണ്ടായി.  തുടര്‍ന്ന് പ്രശ്‌നംവയ്‌പു നടത്തി. വിശ്വരൂപത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തില്‍ അതേ ഭാവത്തില്‍ ഓരോ വര്‍ഷവും പതിനെട്ട് ദിവസം ആരാധന നടത്തണമെന്നും ബാക്കി ദിവസങ്ങളില്‍ ശ്രീപുരുഷനായി വിളങ്ങുമെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. 

അവിശ്വസീനീയമായൊരു സംഭവവും ക്ഷേത്രചരിത്രത്തിലേക്ക് ഇഴ ചേര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ ക്ഷേത്രക്കുളത്തില്‍ പടിഞ്ഞാറായി സ്വര്‍ണ നിറത്തിലുള്ള ഒരു ആമ പ്രത്യക്ഷപ്പെട്ടു. 2016 സെപ്തംബര്‍ നാലിനാണ് ഈ ആമയെ ആദ്യമായി ഭക്തര്‍ കാണുന്നത്. ആമയെ കാണാന്‍ ആളുകളെത്തുമ്പോള്‍  ആമ വെള്ളത്തിന് മുകളിലെത്തി ദര്‍ശനം നല്‍കി മറയും. ഭഗവാന്റെ കൂര്‍മ്മാവതാരമായാണ് ആമയെ കണക്കാക്കുന്നത്. കോട്ടയം എറണാകുളം റൂട്ടില്‍ പിറവം കക്കാട് ആണ് ക്ഷേത്രമുള്ളത്. കോട്ടയത്തു നിന്ന് 45 കിലോമീറ്ററും  വൈറ്റിലയില്‍ നിന്ന് മുപ്പത് കിലോമീറ്ററും ദൂരമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.