Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരിഷ്‌ക്കരണത്തിന് തയാറാകാതെ മലബാര്‍ ദേവസ്വം

ബ്രിജിത് കൃഷ്ണbyബ്രിജിത് കൃഷ്ണ
Nov 4, 2019, 03:05 am IST
inVicharam

ഒരു മാസം അടിസ്ഥാനശമ്പളമായി 750 രൂപ മാത്രം ലഭിക്കുന്ന തൊഴിലാളികള്‍. ഇത് ഉത്തരേന്ത്യയിലല്ല. ഇങ്ങ് മലബാറിലാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം പിറന്ന സ്വന്തം നാട്ടില്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അപ്രമാദിത്വമുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വേതന വ്യവസ്ഥയാണിത്.

 ജീവനക്കാര്‍ക്ക് ഏകീകൃത സേവന വേതനമില്ലെന്ന് മാത്രമല്ല, 2009ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച അര്‍ഹതപ്പെട്ട വേതനവും നിഷേധിക്കുന്നു. വരുമാനം കുറവുള്ള സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ഉയര്‍ന്ന അടിസ്ഥാന ശമ്പളം 2500-2200-2050-1500-750 എന്ന നിലയിലാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എസ്-

പി, എ, ബി, സി, ഡി എന്നീ അഞ്ച് ഗ്രേഡുകളാണുള്ളത്. സ്വന്തംനിലയ്‌ക്ക് വരുമാനമുള്ളത് വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളില്‍ മാത്രം. അവസാനമായി വേതന പരിഷക്കരണം നടന്നത് 2009ല്‍. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതര ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും രണ്ടുതവണ ശമ്പള പരിഷക്കരണം നടന്നു. ഈ നീതി നിഷേധത്തിനെതിരെ നിയമപരമായി 

പോരാടിയപ്പോള്‍ അനുകൂല ഉത്തരവുകള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 

പുറപ്പെടുവിച്ചിരുന്നു. ഈ നീതിപോലും മലബാര്‍ ദേവസ്വം ബോര്‍ഡ് പുലര്‍ത്തുന്നില്ല.

തിരുവിതാംകൂര്‍ ദേവസ്വത്തിലെ ജോലിക്കാരന് 16,500 രൂപ ലഭിക്കുമ്പോള്‍ അതേ ഗ്രേഡിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിലെ തൊഴിലാളിക്ക് കിട്ടുന്നത് 3000 രൂപ. പല ആനുകൂല്യങ്ങളും ഇതേപോലെ അട്ടിമറിക്കപ്പെടുന്നു. മലബാര്‍ മേഖലയിലുള്ള ക്ഷേത്രങ്ങളിലെ വേതന വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കാന്‍ നിരവധി തവണ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മറ്റെല്ലാ കോടതിവിധികളും ശ്രദ്ധയോടെ കേള്‍ക്കുന്ന ഈ സര്‍ക്കാര്‍ മലബാര്‍ ദേവസ്വത്തിലെ തൊഴിലാളികളുടെ വേതന വിഷയത്തില്‍ മാത്രം മൗനം പാലിക്കുകയാണ്. വോട്ടുബാങ്ക് അല്ലാത്ത ‘സവര്‍ണ്ണ’ തൊഴിലാളിയുടെ കാര്യമാകുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ അവഗണന സ്വാഭാവികമാണല്ലോ. 

1951ലെ ഹിന്ദുമത ധര്‍മ്മസ്ഥാപന ഭരണവകുപ്പിന് പകരം തിരുകൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായ നിയമം നടപ്പാക്കാന്‍ ഇക്കൂട്ടര്‍ തയാറാകുന്നില്ല. മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് അവരുടെ നിത്യവൃത്തിക്കുള്ള വഴി കണ്ടെത്താന്‍ പോലും ഇതുവരെ ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സഹായിച്ചിട്ടില്ല. മാത്രമല്ല, ഇതൊരു സാമൂഹിക പ്രശ്‌നമായി കാണാ

നും ഇക്കൂട്ടര്‍ തയാറാകുന്നില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന വ്യവസ്ഥ നില

നില്‍ക്കുന്ന നാട്ടിലാണ് ഈ നീതികേടുകളെന്നും ഓര്‍ക്കണം. തിരുവിതാംകൂര്‍-കൊച്ചി ബോര്‍ഡുകളില്‍ ജീവനക്കാരുടെ ശമ്പളം അഞ്ച് വര്‍ഷത്തില്‍ പരിഷ്‌ക്കരിക്കുന്നു. കൊച്ചിന്‍ ദേവസ്വത്തില്‍ 2012ലും, 2016ലും പരിഷ്‌കരണമുണ്ടായി. 1,400ല്‍പരം ക്ഷേത്രങ്ങളില്‍ വരുമാനത്തിന്റ അടിസ്ഥാനത്തില്‍ ഗ്രേഡ് തിരിച്ച് ജീവനക്കാരന് വ്യത്യസ്ത ശമ്പളം നല്‍കുന്ന അപരിഷ്‌കൃത നയം മലബാര്‍ ദേവസ്വത്തില്‍ മാത്രമാണുള്ളത്. 2009ല്‍ ആണ് 750-2500 എന്ന നിലയിലേക്ക് അടിസ്ഥാന വേതനം പരിഷ്‌ക്കരിച്ചത്. ഒരു സര്‍ക്കാര്‍ വകുപ്പിലും ഇല്ലാത്ത വേതനമാണിത്. 

മലബാറിലെ ഹൈന്ദവക്ഷേത്രങ്ങള്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴാന്‍ കാരണം ജീവനക്കാരോ ഹൈന്ദവ വിശ്വാസികളോ അല്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ധൈര്യമുള്ള ഒരു സര്‍ക്കാര്‍ ഇവിടെ വരണം. ഹിന്ദുമതത്തില്‍ വിശ്വാസമില്ലാത്തവരും ഹിന്ദുമതത്തെ നിരന്തരം ആക്ഷേപിക്കുന്നവരുമായ എംഎല്‍എമാരും മന്ത്രിമാരും ചേര്‍ന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ക്ഷേത്രങ്ങളുടെ ഭരണം രാഷ്‌ട്രീയചട്ടുകമായ ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റി മാതൃകാപരമായ ഒരു സംവിധാനത്തിന്റെ കൈകളിലെത്തിക്കണം. എങ്കില്‍ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. 

ക്ഷേത്രഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക് പങ്കില്ലാത്തതും അവിശ്വാസികള്‍ക്ക് അവസരം ലഭിക്കുന്നതുമായ സംവിധാനം തിരുത്തണം. ഇപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ മൂന്ന് അംഗങ്ങളുണ്ട്. രണ്ടുപേരെ ഹിന്ദുമന്ത്രിമാര്‍ നോമിനേറ്റ് ചെയ്യുന്നു. ഒരാളെ ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കുന്നു. എന്നാല്‍, ഹിന്ദു വിശ്വാസികളായ ജനങ്ങള്‍ക്ക് ഈ നിയമനത്തില്‍ യാതൊരു പങ്കുമില്ല. ക്ഷേത്രങ്ങളിലെ വരുമാനകണക്കുകള്‍ കൈകാര്യം ചെയ്യുന്ന ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് അടിസ്ഥാന യോഗ്യതയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. ടി.ജി. മോഹന്‍ദാസും സുബ്രഹ്മണ്യസ്വാമിയും സു

പ്രീംകോടതിയില്‍ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, സുപ്രീംകോടതിയുടെ സമീപകാല ഇടപെടലുകളും പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Kerala

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

India

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.