Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്തഃകരണശുദ്ധിക്ക് ബ്രഹ്മവിദ്യ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 1, 2019, 02:23 am IST
inSamskriti

മൂന്നാം അദ്ധ്യായം നാലാം പാദം

സൂത്രം അസാര്‍വത്രികീ

കര്‍മ്മത്തോടു കൂടി ചെയ്യുന്നത് വീര്യവത്തരമാകുമെന്ന് പറഞ്ഞത് എല്ലായിടത്തും ബാധകമല്ല. ആ ശ്രുതിവാക്യം ഏകദേശീയമാണ്. എല്ലായിടത്തും കണക്കാക്കാനാവില്ല.

ഛാന്ദോഗ്യത്തില്‍ ‘യദേവ വിദ്യയാ കരോതി ശ്രദ്ധയോപനിഷദാ തദേവ വീര്യവത്തരം ഭവതി’  വിദ്യയോടും ശ്രദ്ധയോടും കൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ കൂടുതല്‍ ഫലമുള്ളവയായിത്തീരുമെന്ന് പറഞ്ഞത് ഉദ്ഗീഥ പ്രകരണത്തില്‍ മാത്രമാണ്.  മറ്റ് പ്രകരണങ്ങളോട് അതിന് ബന്ധമില്ല. അത് കര്‍മവും വിദ്യയും തമ്മിലുള്ള സാര്‍വത്രിക ബന്ധത്തെ കാണിക്കുന്നില്ല.

സൂത്രം-  വിഭാഗഃ ശതവത്

മരിച്ച് പോകുന്ന ഒരാളെ ജ്ഞാന കര്‍മ്മങ്ങള്‍ അനുഭവിക്കുന്നു എന്ന് പറയുമ്പോള്‍ അവയുടെ വിഭാഗം നൂറ് എന്നത് പോലെയാണ്.

നൂറ് മുദ്രകളെ വിഭജിക്കുന്നത് പോലെയാണ്. തധികാരി ഭേദത്തിനുസരിച്ച് കര്‍മ്മജ്ഞാനങ്ങളെ വിഭജിച്ചിരിക്കുന്നു.

ബൃഹദാരണ്യകത്തില്‍ ‘ തം വിദ്യാകര്‍മ്മണി സമന്വാരഭേതേ’ പരലോകത്തിലേക്ക് പോകുന്നയാളെ വിദ്യാകര്‍മ്മങ്ങള്‍ അനുഗമിക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടു പേര്‍ക്ക് കൂടി 100 രൂപ  കൊടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതു പോലെയാണ്. ആദ്യത്തെയാള്‍ക്ക് 50 രൂപയും രണ്ടാമത്തെയാള്‍ക്ക് അടുത്ത 50 രൂപയും  കൊടുക്കും.

സാധനാഭ്രഷ്ടനായ ഒരാളെ വിദ്യയും കര്‍മ്മിയായ ആളെ കര്‍മ്മവും അനുഗമിക്കും എന്ന് അര്‍ഥം ധരിക്കണം. ഇവിടെ സമുച്ചയമല്ല വികല്‍പമാണ് ഉദ്ദേശിച്ചത്. അതിനാല്‍ വിദ്യ കര്‍മ്മാംഗമല്ല. വിദ്യ കര്‍മ്മവുമായി ബന്ധപ്പെടുന്നില്ല.

സൂത്രം -അദ്ധ്യയനമാത്രവതഃ

ബ്രഹ്മവിദ്യയുടെ അനുഷ്ഠാനമില്ലാതെ അദ്ധ്യയനം മാത്രമുള്ള ബ്രഹ്മചാരിയെക്കുറിച്ചാണ് ഇത്.

പൂര്‍വപക്ഷത്തിലെ ആറാം സൂത്രത്തില്‍ ഗുരുകുലവാസം കഴിഞ്ഞുള്ള കര്‍മ്മാനുഷ്ഠാനത്തെ വിവരിച്ച് കര്‍മ്മത്തിന്റെ അംഗമാണ് വിദ്യയെന്ന് സമര്‍ത്ഥിച്ചത് ശരിയല്ല,

എന്തെന്നാല്‍ ബ്രഹ്മവിദ്യയുടെ ശ്രവണമാകുന്ന അദ്ധ്യയനം മാത്രമുള്ള ബ്രഹ്മചാരിക്കാണ് അത്തരത്തിലുള്ള കര്‍മ്മങ്ങള്‍ വിധിച്ചിട്ടുള്ളത്. മനനം നിദിധ്യാസനം എന്നിവയാല്‍ അന്തഃ കരണ ശുദ്ധി വന്നയാള്‍ക്ക് അങ്ങനെയുള്ള കര്‍മ്മങ്ങളുടെ ആവശ്യം വരുന്നില്ല. ബ്രഹ്മ വിദ്യയുടെ അടിസ്ഥാനമുള്ളയാള്‍ക്ക് യാതൊരു കര്‍മ്മത്തിന്റെയും ആവശ്യമില്ല. അന്തഃകരണ ശുദ്ധിക്കാണ് ആ കര്‍മ്മങ്ങള്‍ വിധിച്ചിരിക്കുന്നത്. അതിനാല്‍ ബ്രഹ്മവിദ്യ കര്‍മ്മാംഗമല്ല.

സൂത്രം – നാവിശേഷാത്

വിദ്യാനുള്ളതാണെന്ന വിശേഷം ഒന്നുമില്ലാത്തതിനാല്‍ വിദ്യ കര്‍മ്മാംഗമല്ല.

വിദ്വാന്‍മാരെ ഉദ്ദേശിച്ചുള്ളതല്ല ആ ശ്രുതി വാക്യം. അത് സാധാരണക്കാരെ ഉദ്ദേശിച്ചാണ്. അതിനാല്‍ ആ വാക്യത്തിന് ജ്ഞാനത്തോട് സംബന്ധമില്ല.

ഈശാവാസ്യത്തില്‍ ‘കുര്‍വന്നേഹ കര്‍മ്മാണി ജിജീവിഷേത് ശതം ശമാഃ  ജീവിതകാലമായ 100 വര്‍ഷം കര്‍മ്മം ചെയ്ത് ജീവിക്കണമെന്ന് ശ്രുതി പറയുന്നു. അത് ജ്ഞാനിക്കും ബാധകമെന്നാണ് പൂര്‍വപക്ഷവാദം.

അത് വിശേഷമില്ലാതെ സാമാന്യമായി സാധാരണക്കാരെ ഉദ്ദേശിച്ച് പറയുന്നതാണ്. അതില്‍ ജ്ഞാനികളെപറ്റി വിശേഷിച്ച് ഒന്നും നിര്‍ദ്ദേശിച്ചിട്ടില്ലാത്തതിനാല്‍ അത് ബ്രഹ്മജ്ഞാനികള്‍ക്ക് ബാധകമല്ല. സാധാരണക്കാര്‍ക്ക് കര്‍മ്മലോപമില്ലാതിരിക്കുവാന്‍ വേണ്ടി വിധിക്കുന്നതാണ്. ബ്രഹ്മജ്ഞാനിക്ക് കര്‍മ്മലോപമില്ലെന്ന് ഈശാവാസ്യത്തിലെ ‘ന കര്‍മ്മ ലിപ്യതേ നരേ’എന്ന ശ്രുതിവാക്യത്തില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.