Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വാളയാര്‍ കുരുന്നുകള്‍ക്കായി സാംസ്‌കാരിക കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2019, 04:19 pm IST
in Local News

കൊച്ചി: വാളയാറിലെ കുരുന്നുകള്‍ക്കായി ജസ്റ്റീസ് ഫോര്‍ വാളയാര്‍ സിസ്‌റ്റേഴ്‌സ് സാംസ്‌കാരിക പ്രമുഖരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു. ഗാനരചയിതാവ് ആര്‍.കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാളയാര്‍ ദുരന്തത്തിലെ സാംസ്‌കാരിക മൗനം ജീവച്ഛവങ്ങളുടെതാണ്. നവോത്ഥാനവും, സംസ്‌കാരവും ഒക്കെ ഇവിടെ ശ്മശാനഭൂമിയില്‍  മൗനമായിരിക്കുന്നു. മാനവീകതയെ വുത്തത്തില്‍ ആക്കുമ്പോഴാണ് സാംസ്‌കാരിക നായകന്‍മാര്‍ ജനിക്കുന്നത്. ഈ നാട്ടിലെ സാംസ്‌കാരിക നായകന്‍മാര്‍ ഹൃദയം നിലച്ച നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. 

ഹൈക്കോര്‍ട്ട് ജങ്ഷനിലെ  ലാലന്‍ ടവറില്‍ നടന്ന പരിപാടിയില്‍  ബൈജു കൊട്ടാരക്കര, സാബു പ്രവദാ, ശ്രീകുമാര്‍ അരൂക്കുറ്റി, വ്യാസന്‍ എടവനക്കാട്, കെ.ജെ.ബോസ്, രമേശ് എ ചാനല്‍, കണ്ണന്‍ പെരുമുടിയൂര്‍, വേണു. ബി.നായര്‍. എ.എന്‍.രാധാകൃഷ്ണന്‍, ഇ.എന്‍. നന്ദകുമാര്‍, വി.എന്‍. വിജയന്‍, ടി.സതീശന്‍, അനീഷ് പി.ജി. എന്നിവര്‍ സംസാരിച്ചു.

വാളയാറില്‍ പീഢനത്തിന് ഇരയായ ദളിത് സഹോദരിമാരുടെ മരണത്തില്‍ പാലക്കാട് പോസ്‌കോ കോടതി പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച്  യുവമോര്‍ച്ച അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലടിയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്‌ക്ക അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്‍, ജനറല്‍  സെക്രട്ടറിമാരായ  ടി.എസ്. രാധാകൃഷ്ണന്‍, ഇ.എന്‍. അനില്‍, വി.കെ. ഭസിത് കുമാര്‍,  ശശി തറനിലം, എ.കെ. അജി, ഷീജ സതീഷ്, സതീഷ് തമ്പി എന്നിവര്‍ സംസാരിച്ചു. 

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി യുവമോര്‍ച്ച എടയാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച എടയാര്‍ യൂണിറ്റ് പ്രസിഡന്റ് അരുണ്‍ അധ്യക്ഷനായി. ബിജെപി കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാര്‍, യുവമോര്‍ച്ച കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സി.എസ്. സരീഷ് സജീവന്‍, ബിജെപി ശക്തി കേന്ദ്ര ഇന്‍ ചാര്‍ജ് എം. വി. വിജയകുമാര്‍, ബിജെപി എടയാര്‍ ബൂത്ത് പ്രസിഡന്റ് കെ. ആര്‍. മോഹനനന്‍, യുവമോര്‍ച്ച യൂണിറ്റ് ജന. സെക്രട്ടറി നിതീഷ് ഗോപി, വിഷ്ണു വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എസ്‌സി മോര്‍ച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ ദീപം തെളിയിച്ചു. എസ്‌സി മോര്‍ച്ച സംസ്ഥാന സമതിയംഗം എ.കെ. അജി ഉദ്ഘാടനം ചെയ്തു. എസ്‌സി മോര്‍ച്ച ജില്ലാകമ്മറ്റിയംഗം സനീഷ് കളപ്പുരയ്‌ക്കല്‍, അനൂപ്, രാജേഷ്‌കുന്നത്തേരി, രഞ്ജിത്ത് ചാലക്കല്‍, സുനില്‍മുള്ളംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.

വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ പീഢനത്തിനിരയായി കൊലപ്പെട്ട സംഭവത്തിനെതിരെ ബിജെപി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍  പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. വട്ടപ്പറമ്പ് ഗവ. എല്‍പി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം വട്ടപ്പറമ്പ് ജങ്ഷനില്‍ സമാപിച്ചു. ബിജെപി അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍ സതീശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് അധ്യക്ഷനായി. രാഹുല്‍ പാറക്കടവ്, ദിനേശന്‍ കെ.എ, ബാബു കോടുശ്ശേരി, സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

വാളയാറില്‍ പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കേരളമാകെ ഉയരുന്ന പ്രധിഷേതത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ചെങ്ങമനാട് ജങ്ഷനില്‍ ചിരാത് കത്തിച്ച് പ്രധിഷേധിച്ചു. അമ്പലനടയില്‍ നിന്നും ആരംഭിച്ച പ്രകടനം ജങ്ഷനില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, പഞ്ചായത്ത് പ്രസിഡന്റ് സി. സുമേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മിഥുന്‍ ചെങ്ങമനാട്, കെ.എസ്. രഘു, എം.ബി. രവി എന്നിവര്‍ സംസാരിച്ചു.

വാളയാര്‍ കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് എബിവിപി ഗവ: ലോ കോളജ് യൂണിറ്റ് പെറ്റിക്കോട്ട് – മാസ് പെറ്റിഷന്‍ സംഘടിപ്പിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ സമര പരിപാടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പെറ്റികോട്ട് മാതൃകയില്‍ ഒപ്പുവെച്ചു.

വാളയാര്‍ പീഡനക്കേസില്‍ നീതി നിഷേധത്തിനെതിരെ വോയ്‌സ് ഓഫ് കൊച്ചി പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്‌മ മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ എന്‍ട്രീറ്റ വെളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ഹനീഷ് അധ്യക്ഷനായി. കെ.ബി. ഹനീഫ്, ഷെരിഫ് അലിസാര്‍, എം.എം. സലീം, അനീഷ് മട്ടാഞ്ചേരി, കെ.എ. ഹുസൈന്‍, ഷക്കീര്‍ അലി, യു.എ. അബ്ദുല്‍ കലാം, സൂരജ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Samskriti

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി
Samskriti

ചിത്രരാമായണം 18: സമ്പാതി

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.