Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഇ-ടെന്‍ഡര്‍ ഇല്ലാതെ കരാര്‍; നഷ്ടമായത് സർക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 12:42 pm IST
in Local News

ആലപ്പുഴ: ഇ-ടെന്‍ഡര്‍ വിളിക്കാതെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ലക്ഷങ്ങളുടെ പ്രവര്‍ത്തിക്ക് കരാര്‍ നല്‍കിയത് വിവാദമാകുന്നു. ആശുപത്രി അധികൃതരുടേത് നിയമവിരുദ്ധ നടപടിയെന്ന് ആക്ഷേപം. അഞ്ചു ലക്ഷത്തിന് മേല്‍ തുകയ്‌ക്കുള്ള കരാറുകള്‍ ഇ-ടെന്‍ഡര്‍ വിളിച്ചു മാത്രമേ നല്‍കാവു എന്ന് ചട്ടമുള്ളപ്പോഴാണ് 15.74 ലക്ഷത്തിന്റെ അടങ്കല്‍ തുകയ്‌ക്കുള്ള കരാര്‍ ചട്ടം പാലിക്കാതെ നല്‍കിയത്.

ആശുപത്രിയോട് ചേര്‍ന്നുള്ള പഴയ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒപി കൗണ്ടര്‍, ഫാര്‍മസി, കാര്‍ഷെഡ്, സെല്‍ വാര്‍ഡ് എന്നിവ പൊളിച്ചു മാറ്റുന്നതിനുള്ള കരാറാണ് നിയമവിരുദ്ധമായി നല്‍കിയത്. 15.74 ലക്ഷത്തിന്റെ അടങ്കല്‍ തുകയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അമ്പലപ്പുഴ കാക്കാഴം സ്വദേശി 21.88 ലക്ഷം രൂപയ്‌ക്കാണ് കരാര്‍ എടുത്തത്. 

പൊളിച്ചു വില്‍ക്കുന്നതിലൂടെ കോടികള്‍ ലഭിക്കാവുന്ന കെട്ടിടങ്ങളാണ് അധികൃതരുടെ ഒത്താശയോടെ ഇ-ടെന്‍ഡര്‍ വിളിക്കാതെ ഒത്തുകളിച്ച് കാക്കാഴം സ്വദേശിക്ക് നല്‍കിയതെന്നാണ് ആക്ഷേപം. സര്‍ക്കാരിന് ലഭിക്കേണ്ട വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്നും ആരോപണം ഉയരുന്നു. 

എന്നാല്‍ പിഡബഌൂഡിയുടെ അനുമതിയോടെയാണ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള കരാര്‍  ഇ-ടെന്‍ഡര്‍ ഇല്ലാതെ നല്‍കിയതെന്ന് ആശുപത്രി ലേ സെക്രട്ടറി ടി. സി. ഗീതമ്മ പറഞ്ഞു. ആശുപത്രിയില്‍ 115 കോടി മുടക്കി വലിയ പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ പഴയ കെട്ടിടം വേഗം പൊളിച്ചുമാറ്റണമായിരുന്നു. അതിനാലാണ് നടപടി ക്രമങ്ങള്‍ പൂര്‍ണമായി പാലിക്കാതെ കരാര്‍ നല്‍കിയത്. 

സര്‍ക്കാരിന് ലാഭമാണ് ലഭിച്ചത്. 15.74 ലക്ഷം അടക്കല്‍ തുക നിശ്ചയിച്ച പ്രവര്‍ത്തിക്ക് 22.88 ലക്ഷം തുക ലഭിച്ചതിലൂടെ ഏഴ് ലക്ഷത്തിലേറെ രൂപ അധികമായി സര്‍ക്കാരിന് ലഭിച്ചെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇ-ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ തുകയ്‌ക്ക് മറ്റാരെങ്കിലും കരാര്‍ എടുക്കുമായിരുന്നല്ലോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ആശുപത്രിയില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.