Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബാഗ്ദാദിയെ കൊന്നൊടുക്കിയത് ഓപ്പറേഷന്‍ കെയ്‌ല മുള്ളറിലൂടെ; ഐഎസ് തലവന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന മകള്‍ക്കുള്ള നീതിയെന്ന് പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2019, 12:22 pm IST
inWorld

വാഷിങ്ടണ്‍:  ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയെ കൊന്നൊടുക്കിയ കമാന്‍ഡോ ഓപ്പറേഷന് അമേരിക്ക നല്‍കിയ പേര് ഓപ്പറേഷന്‍ കെയ്‌ല മുള്ളര്‍. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരാണ് കെയ്‌ല മുള്ളര്‍ എന്നാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലടക്കം ജനങ്ങള്‍ തെരയുന്നത്. ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയും സംഘവും തട്ടിക്കൊണ്ടു പോയി ക്രൂരമായ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുഎസ് യുവതിയാണ് കെയ്‌ല. അരിസോണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു കെയ്‌ല. 2013 ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയിലെ അലെപ്പോയിലെ ആശുപത്രി സന്ദര്‍ശിക്കാനുള്ള യാത്രമധ്യേയാണ് കെയ്‌ലയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബാഗ്ദാദി അതിക്രൂരമായാണ് കെയ്‌ലയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു. 2015 ഫെബ്രുവരിയില്‍ ഐഎസ് തടവിലിരിക്കെ കെയ്‌ല കൊല്ലപ്പെട്ടു. ജോര്‍ദ്ദാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കെയ്‌ല കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വാദിക്കുന്നത്. കെയ്‌ലയുടെ മൃതദേഹം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

മരണശേഷം കുടുംബത്തിന് ലഭിച്ച കെയ്‌ലയുടെതെന്നു കരുതുന്ന ഒരു കത്തില്‍ ഇങ്ങനെ പറയുന്നു- ഇരുട്ടറയിലാണ്, കുറേ പേരുണ്ട്. വേദനയാണ്.നല്ലതു വരുമെന്ന് കരുതുന്നു. ഒരാളെങ്കിലും സ്വതന്ത്രയായാല്‍ നല്ലത്. ഞായറാഴ്ച കെയ്‌ലയുടെ പിതാവ് കാള്‍ മുള്ളര്‍ അരിസോണ റിപ്പബ്ലിക്കിനോട് പറഞ്ഞത് ഇങ്ങനെ- ‘ആ മനുഷ്യന്‍ കെയ്‌ലയോട് എന്താണ് ചെയ്തത്  അയാള്‍ അവളെ തട്ടിക്കൊണ്ടുപോയി. അവളെ പല ജയിലുകളിലും പാര്‍പ്പിച്ചു. അവളെ ഏകാന്തതടവില്‍ പാര്‍പ്പിച്ചു. അവളെ പീഡിപ്പിച്ചു. അവളെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ബാഗ്ദാദി തന്നെ ക്രൂരമായ ബലാത്സഗം ചെയ്തു കൊന്നു. ഈ ക്രൂരന്റെ അന്ത്യത്തോടെ മകള്‍ക്ക് നീതി ലഭിച്ചു എന്നു കരുതുന്നു. 

കെയ്‌ലയ്‌ക്കു മാത്രമല്ല, ഐഎസ് ശിരച്ഛേദം ചെയ്തു അമേരിക്കന്‍ പൗരന്‍മാര്‍ക്കെല്ലാം നീതി ലഭ്യമാക്കി എന്നായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ വ്യക്തമാക്കിയത്.  രണ്ട് മാധ്യമപ്രവര്‍ത്തകരെയും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകേയും ശിരച്ഛേദം ചെയ്ത ഒരാളെ കൊന്നൊടുക്കിയാണ് ഞങ്ങള്‍ നീതി ലഭ്യമാക്കിയത്. മികച്ച മാനുഷിക മുഖമുള്ള ആദര്‍ശവതിയായ അമേരിക്കന്‍ ചെറുപ്പക്കാരിയായിരുന്നു കെയ്‌ലയെന്നും ഓബ്രിയന്‍. അവളെ ക്രൂരമായി കൊന്ന ഭീകരനെ ഇല്ലായ്‌മ ചെയ്ത സൈനിക ഓപ്പറേഷന് കെയ്‌ലയുടെ പേര് തന്നെയാണ് ഉചിതമെന്നും ഓബ്രിയന്‍. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാര്‍ഗ്ഗവാസ്ത്ര
India

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

പുതിയ വാര്‍ത്തകള്‍

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.