Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കനത്ത മഴ: മലയോരമേഖല ഉരുള്‍പൊട്ടല്‍ ഭീതിയില്‍, അമ്പൂരിയിൽ രണ്ടേക്കറോളം കൃഷി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 03:50 pm IST
in Local News

അമ്പൂരി: തിമിര്‍ത്തുപെയ്യുന്ന മഴയില്‍ മലയോര മേഖലയില്‍ ആശങ്ക. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഏതു നിമിഷവും സംഭവിക്കാവുന്ന വിപത്താണെന്ന നടുക്കമാണ് നാട്ടുകാര്‍ക്കിടയില്‍. കഴിഞ്ഞ ദിവസം അമ്പൂരിയിലെ കുന്നത്തുമല ഓറഞ്ചിക്കാട്ടില്‍ വന്‍ ശബ്ദത്തോടെ മുകളിലെ തടയണ പൊട്ടി മലവെള്ളം താഴ്‌വാരത്തേക്ക് ഇരച്ചെത്തിയിരുന്നു. രണ്ടേക്കറോളം കൃഷിഭൂമിയില്‍ മലവെള്ളപ്പാച്ചിലില്‍ കൃഷി നഷ്ടമുണ്ടായി. ആദ്യം ഉരുള്‍പൊട്ടലാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. പിന്നീട് വനംവകുപ്പും നാട്ടുകാരുംചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുന്നിന്‍മുകളിലെ മഴവെള്ളപ്പാച്ചില്‍ തടയാനായി നിര്‍മിച്ച കല്ലിടുക്കുകളില്‍ കെട്ടിനിന്ന വെള്ളം പൊട്ടിയൊഴുകിയതാണെന്ന് കണ്ടെത്തിയത്. പരിസ്ഥിതി വകുപ്പ് ഉരുള്‍പൊട്ടല്‍ സാധ്യതാ ലിസ്റ്റില്‍പ്പെടുത്തിയിട്ടുള്ള വില്ലേജിലാണ് അമ്പൂരിയിലെ മലനിരകള്‍. 

അമ്പൂരിയില്‍ 2001 ല്‍ നടന്ന ഉരുള്‍പൊട്ടലിന്റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല ഇവിടത്തുകാര്‍ക്ക്. 2001 നവംബര്‍ മാസത്തിലാണ് 38 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തം നടന്നത്. പശ്ചിമഘട്ട മലനിരകളിലെ അഗസ്ത്യാര്‍കൂടവുമായി ബന്ധപ്പെട്ടതാണ് അമ്പൂരിയിലെ കുന്നിന്‍ചരിവുകള്‍. സമുദ്രനിരപ്പില്‍നിന്നും 350 തിലധികം മീറ്റര്‍ ഉയരത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് ഉരുള്‍പൊട്ടല്‍ നടന്ന പൂച്ചമുക്ക് എന്ന സ്ഥലം. പൂച്ചമുക്ക് – കുമ്പിച്ചല്‍ റോഡ് കടന്നുപോകുന്നത് ഇവിടെയാണ്. ഉരുള്‍ പൊട്ടിയ വീടിനുപിന്നിലും റബര്‍ കൃഷിയായിരുന്നു. കൃഷിക്കായി കുന്ന്, തട്ടുതട്ടുകളായി തിരിച്ചിരുന്നതിനാല്‍ മലയില്‍ നിന്നു വരുന്ന വെള്ളം ഇവിടങ്ങളില്‍ കെട്ടിനിന്നത് ഉരുള്‍പൊട്ടലിനു പ്രധാന കാരണമായി. മാത്രമല്ല കുരിശുമല കുന്നിനെ കീറിമുറിച്ച് നിര്‍മിച്ചിരുന്ന റോഡും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നു.           

സംഭവദിവസം വൈകുന്നേരം മുതല്‍ കനത്ത മഴയും ഇടിയും ഈ പ്രദേശത്ത് ആകമാനം ഉണ്ടായിരുന്നു. രാത്രിയാണ് തോമസ് താമസിച്ചിരുന്ന വീടിനുമുകളിലുണ്ടായിരുന്ന കുന്ന് മറ്റ് രണ്ട് വീടുകളോടൊപ്പം ഇടിഞ്ഞ് തോമസിന്റെ വീടിനുമേല്‍ പതിച്ചത്. തോമസിന്റെ മകന്റെ വിവാഹ നിശ്ചയത്തിനെത്തിയ 28 പേര്‍, അയല്‍വാസികളായ അശോകന്‍, ടൈറ്റസ്, തോമസിന്റെ ഭാര്യ, മകന്‍, മകള്‍, മരുമകന്‍, രണ്ടു കൊച്ചുമക്കള്‍ ഉള്‍പ്പെടെ 38 പേര്‍ മണ്ണിനടിയിലായി. സേവാഭാരതി പ്രവര്‍ത്തകരും മറ്റു രക്ഷാപ്രവര്‍ത്തകരും നടത്തിയ അശ്രാന്തപരിശ്രമത്തിനൊടുവില്‍ പിറ്റേദിവസമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജീവനോടെ അവശേഷിച്ചത് തോമസും ഒരു പിഞ്ചു കുഞ്ഞും മാത്രമായിരുന്നു.    

ജില്ലയില്‍ സമീപഭാവിയില്‍ നടന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു അമ്പൂരിയിലേത്. ദുരന്തം കഴിഞ്ഞ് രണ്ടു പതിറ്റാണ്ടിനടുത്തെത്തിയിട്ടും പ്രകൃതിസംരക്ഷണത്തിനുള്ള ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ-ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കുന്നിടിച്ചു മണ്ണെടുക്കുന്നതിനും പാറപൊട്ടിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ കടലാസിലൊതുങ്ങുന്നു. മഴ കനക്കുമ്പോള്‍ അമ്പൂരിയിലെ ദുരന്തം ഓര്‍മപ്പെടുത്തുന്നതും മറ്റൊന്നല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.