Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

‘വികസനത്തിനായി എന്‍ഡിഎയ്‌ക്ക് അവസരം നല്‍കൂ…’, ഫേസ്ബുക്കിൽ ലൈവായി അഡ്വ.എസ്.സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 12:19 pm IST
in Local News

വട്ടിയൂര്‍ക്കാവ്:  യുഡിഎഫും എല്‍ഡിഎഫും 42 വര്‍ഷം മാറി ഭരിച്ചിട്ടും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. ഇത് ജനവഞ്ചനയുടേയും പിടിപ്പുകേടിന്റെയും കഴിവുകേടിന്റെയും ഉദാഹരണമാണ്. വട്ടിയൂര്‍ക്കാവില്‍ വികസനമെത്തിക്കാന്‍ എന്‍ഡിഎയ്‌ക്ക് അവസരം നല്‍കണമെന്ന് സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് ‘എന്തും ചോദിക്കാം’ എന്ന ഫേസ്ബുക്ക് ലൈവില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 11 മണി മുതല്‍ 12  മണി വരെയായിരുന്നു പരിപാടി. 

പരിപാടിയില്‍ സ്ഥാനാര്‍ഥിയോട് വോട്ടര്‍മാര്‍ ചോദിച്ച ചില ചോദ്യങ്ങളും ഉത്തരങ്ങളും

* ഈ തെരഞ്ഞെടുപ്പ് കെ. മുരളീധരനും കോണ്‍ഗ്രസ്സും ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നു പരക്കെ ആക്ഷേപമുണ്ട്. അപ്രതീക്ഷിതമായാണ് താങ്കള്‍ സ്ഥാനാര്‍ഥിയായത്. എത്രത്തോളം വിജയപ്രതീക്ഷയുണ്ട്?

സമഗ്രമായ വികസനം ഉറപ്പാക്കുമെന്നാണ് മുന്‍ എംഎല്‍എ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. വ്യക്തിപരമായ വികസനം മാത്രമാണ് അദ്ദേഹം നടത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും.

* വട്ടിയൂര്‍ക്കാവിന്റെ വികസനം സംബന്ധിച്ചുള്ള താങ്കളുടെ വീക്ഷണം എന്താണ്? താങ്കള്‍ എംഎല്‍എ ആയാല്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് വട്ടിയൂര്‍ക്കാവില്‍ കൊണ്ടുവരിക?

കേന്ദ്രസര്‍ക്കാരിന്റെ നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നിരവധി വികസനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം ആരംഭിക്കും. അത് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. വേണ്ടിവന്നാല്‍ നിയമസഭയ്‌ക്കുള്ളില്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തും.

* അങ്ങ് ജയിച്ചാല്‍ തിരുവനന്തപുരം മെട്രോ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമോ?

തീര്‍ച്ചയായും. വികസന വിരോധികളായിട്ടുള്ള ചിലരാണ് തിരുവനന്തപുരം മെട്രോ അട്ടിമറിക്കുന്നത്. വികസനത്തിന് എല്‍ഡിഎഫിനും യുഡിഎഫിനും താല്‍പ്പര്യമില്ല. എന്തിനാണ് ഇവര്‍ തടസ്സം നില്‍ക്കുന്നതെന്ന് അറിയില്ല. ഞാന്‍ ജയിച്ചാല്‍ മാതൃകാപരമായ വികസനം കൊണ്ടുവരും.

* കേരളത്തില്‍ തൊഴിലില്ലായ്‌മ രൂക്ഷമാണ്, യുവാക്കള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കും?

മണ്ഡലത്തില്‍ ആയിരം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടിയുള്ള പുതിയ സംരംഭം കൊണ്ടുവരും. യുവജനതയെ വഞ്ചിക്കുന്നതിന്റെ തെളിവാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. യാതൊരു വികസന സംരംഭങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. പിഎസ്‌സിയുടെ വിശ്വാസ്യത പോലും തകര്‍ന്നിരിക്കുകയാണിപ്പോള്‍.

* ശബരിമല വിഷയത്തില്‍ താങ്കളുടെ പാര്‍ട്ടിയുടെ നിലപാടെന്താണ്? 

വിശ്വാസികള്‍ക്ക് അനുകൂലമായ തീരുമാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതാണ്. അത് ചെയ്യും.

* വട്ടിയൂര്‍ക്കാവില്‍ മാലിന്യപ്രശ്‌നം രൂക്ഷമാണ്. മാര്‍ക്കറ്റുകളിലും കോളനികളുമൊക്കെ മാലിന്യക്കൂമ്പാരമാണ്. ഇതുമൂലം ജനങ്ങളില്‍ രോഗം പടരുകയാണ്. പനി മരണങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ ഒന്നാണ് തിരുവനന്തപുരം. ഇതിലുള്ള താങ്കളുടെ അഭിപ്രായമെന്താണ്?

വട്ടിയൂര്‍ക്കാവ് മാത്രമല്ല നഗരം മൊത്തം മാലിന്യക്കൂമ്പാരമാണ്. മാലിന്യ നിര്‍മാര്‍ജനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ഒന്നും വിജയിച്ചില്ല. മാലിന്യ നിര്‍മാര്‍ജനത്തിന്റെ പേരില്‍ കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുന്നത്. മേയറുടെയും നഗരസഭയുടേയും പിടിപ്പുകേടുകൊണ്ടാണ് നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തത്. മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുമായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ അമൃത് പദ്ധതി നടപ്പാക്കിയതുമില്ല.

* ബിജെപി എന്നും വോട്ട് കച്ചവടം നടത്തുന്ന പാര്‍ട്ടിയാണെന്ന് വട്ടിയൂര്‍ക്കാവില്‍ അവകാശപ്പെടുന്ന ഇടതു വലതു മുന്നണികളോട് എന്താണ് പറയാനുള്ളത്? 

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് തിരുവനന്തപുരം നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് ഭരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും എന്‍ഡിഎയെ തോല്‍പ്പിക്കാനാണ് യുഡിഎഫും എല്‍ഡിഎഫും വോട്ട് കച്ചവടം നടത്തുന്നത്. ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കാന്‍ ഇരുമുന്നണികള്‍ക്കും അവകാശമില്ല. വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎയും കോണ്‍ഗ്രസ്സും തമ്മിലാണ് മത്സരം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.