Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അവഗണനക്ക് നേര്‍സാക്ഷ്യമായി മാടായിക്കാവ്; അസൗകര്യത്താല്‍ വീര്‍പ്പുമുട്ടി ഭക്തജനങ്ങള്‍, ദേവസ്വംബോർഡിനെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 11:28 am IST
in Local News

പഴയങ്ങാടി: അധികൃതരുടെ അവഗണനക്ക് നേര്‍സാക്ഷ്യമായി മാടായിക്കാവ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന മാടായിക്കാവില്‍ ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാനോ താമസിക്കാനോ മതിയായ സൗകര്യങ്ങളൊരുക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് വേണ്ട നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രമായ മാടായിക്കാവില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിമിതമായ സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച വരദായിനി വിശ്രമ മന്ദിരം മാത്രമാണ് ഇപ്പോഴുമുള്ളത്. ജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇത് തീര്‍ത്തും അപര്യാപ്തമാണെന്നിരിക്കെ തന്നെ കെട്ടിടത്തിന് മുകളിലുള്ള ഡോര്‍മെട്രിറ്റിയില്‍ ക്ഷേത്രകലാ അക്കാദമിയുടെ പരിശീലന ക്ലാസ്സുകളും ഓഫീസും പ്രവര്‍ത്തിക്കുന്നു.

ഏക്കര്‍ കണക്കിന് സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റത്തിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കേ ശേഷിച്ച സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമ പോരാട്ടത്തിലാണ് ദേവസ്വം. ദിനംപ്രതി ആയിരങ്ങള്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രത്തില്‍ ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രവും റസ്റ്റോറന്റ്, ദേശസാല്‍കൃത ബാങ്കിന്റെ സഹകരണത്തോടെ എടിഎം, കൗണ്ടര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം, പ്രത്യേക ഓട്ടോസ്റ്റാന്റ് തുടങ്ങിയവ നിര്‍മ്മിക്കുക, സംസ്ഥാന-അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് ആരംഭിക്കുക, കാസര്‍ഗോഡ് നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് പുനരാരംഭിക്കുക, പ്രസാദ വിതരണം വേഗത്തിലാക്കുന്നതിന് പ്രത്യേക കൗണ്ടര്‍ ഒരുക്കുക, അകത്ത് ദര്‍ശനം സുഗമമാക്കാന്‍ ട്രാക്ക് സംവിധാനമുണ്ടാക്കുക തുടങ്ങി ഭക്തര്‍ക്ക് പറയാനേറെയുണ്ട്. കുടുംബസമേതം ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് രാത്രി താമസ സൗകര്യമൊരുക്കുക എന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

രാത്രികാലങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്റര്‍ പുരാവസ്തു ശേഖരത്തിലേതുപോലുള്ളതാണ്. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പുകയും ശബ്ദവും മാത്രമുള്ള ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ത്തന്നെ മൂന്നോ നാലോ ബള്‍ബുകള്‍ മാത്രമാണ് പ്രകാശിപ്പിക്കാന്‍ സാധിക്കുന്നത്.  നല്ല വരുമാനമുണ്ടായിട്ടും ക്ഷേത്രത്തില്‍ മതിയായ സൗകര്യമൊരുക്കാത്തതില്‍ ഭക്തജനങ്ങള്‍ ഏറെ പ്രതിഷേധത്തിലാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.